NATIONAL
പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ
അവൾ സുരക്ഷിതയാണ്... രണ്ടാഴ്ചയായി കാണാതായ ഇരുപത് വയസുകാരി ഫ്രഞ്ച് വനിതയെ ആള്‍വാറില്‍ കണ്ടെത്തി
15 June 2018
രാജസ്ഥാനില്‍ നിന്നും കാണാതായ ഫ്രഞ്ച് വനിതയെ ആള്‍വാറില്‍ നിന്നും കണ്ടെത്തി. പുഷ്‌കറില്‍ നിന്നും ആ മാസം ഒന്നിനാണ് ഇരുപതു കാരിയായ ഗെലേ ഷുടോയെ കാണാതാവുന്നത്. മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷു...
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കണ്മുന്നിൽ ചാടിവീണത് ഇരുപതോളം യുവാക്കൾ; ഡോക്ടറെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് ഭാര്യയെയും പതിനഞ്ചുകാരി മകളെയും മാറി മാറി ക്രൂര പീഡനത്തിനിരയാക്കി...
15 June 2018
ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്തു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഭാര്യയും മകളുമായി ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി ഡോക്ടറെ ക്രൂരമായി മര്‍ദ്...
മനോനില തെറ്റിയ അവസ്ഥയിൽ ആരോരുമില്ലാതെ അഗതി മന്ദിരത്തിൽ കഴിയുന്ന കോട്ടയത്തെ കോടീശ്വരി മാഗിയെ വർഷങ്ങൾക്ക് ശേഷം കാണാൻ സഹോദരന്റെ ഭാര്യ എത്തും; ബന്ധുക്കൾക്കൊപ്പം പോകാൻ തടസങ്ങളില്ലെന്ന് അനാഥാലയം നടത്തിപ്പുകാര്‍...
15 June 2018
ഭർത്താവിന്റെ മരണശേഷം മനോനില തെറ്റിയ അവസ്ഥയിൽ തെരുവിൽ കഴിഞ്ഞ മാഗിയെ പോലീസ് അനാഥ മന്ദിരത്തിൽ എത്തിച്ചതോടെയാണ് ആരോരുമില്ലാത്ത ആളല്ല മാഗിയെന്നും കോട്ടയത്ത് വൻ വിലയുള്ള ഭൂസ്വത്തിന്റ അവകാശിയാണെന്ന് തിരിച്ച...
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി
15 June 2018
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുല്‍വാമയിലെ ഗുസൂവില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന...
ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനില്‍ കഴിയുന്ന നീരവ് മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്നത ഇന്ത്യന്‍ നിര്‍മിത വ്യാജ പാസ്‌പോര്‍ട്ടുകള്‍ മോദിക്ക് ഹോങ്കോംഗിലും സ്ഥാപനങ്ങള്‍
15 June 2018
തട്ടിപ്പുകാരന്‍ നീരവ് മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്‌പോര്‍ട്ടിലെന്ന് കണ്ടെത്തല്‍ ഇയാളുടെ കൈവശം നിരവധി വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നി...
പെണ്‍കുട്ടി തന്നെ ചതിക്കുന്നു എന്ന തോന്നലിനെ തുടര്‍ന്നായിരുന്നു കൊലപാതകം; പത്തു മാസത്തിലേറെയായി ഇവര്‍ ഒന്നിച്ചായിരുന്നു താമസം; മൃതദേഹം ഉപേക്ഷിച്ചത് രണ്ടു ദിവസത്തിനുശേഷം; പ്രതി പൊലീസിന്റെ പിടിയില്‍
15 June 2018
ലുധിയാന സ്വദേശി ശിവറാം ബിര്‍ദി എന്ന ചെറുപ്പക്കാരനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി വര്‍മ എന്ന 22കാരിയാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ് അറസ...
കാഷ്മീര്‍ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന്; കൊലയാളികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു
15 June 2018
കാഷ്മീരിലെ റൈസിംഗ് എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന പ്രതികളുടെ ചിത്രങ്ങള്‍ ജമ്മു കാഷ്മീര്‍ പോലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പോലീസിനു...
ഉദ്ഘാടനപ്പോരില്‍ ഗോളുകളുടെ പഞ്ചാമൃതം തീര്‍ത്ത് റഷ്യ; സ്റ്റാനിസ്‌ലാവ് ചെര്‍ച്ചസോവിന്റെ തന്ത്രങ്ങളില്‍ നിഷ്പ്രഭരായി സൗദി അറേബ്യ; റഷ്യയുടെ ജയം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്; ഡെന്നിസ് ചെറിഷേവിന് ഡബള്‍സ്
14 June 2018
ഉദ്ഘാടന മത്‌സരത്തില്‍ തന്നെ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ആതിഥേയരായ റഷ്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ഡെന്നിസ് ചെറിഷേവിന് ഡബിള്‍സ്. ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീ...
കാഷ്മീരില്‍ പത്രാധിപര്‍ വെടിയേറ്റു മരിച്ചു ; അജ്ഞാതരുടെ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാര്‍ക്ക് ഗുരുതരപരിക്ക്
14 June 2018
ജമ്മുകാഷ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു. റൈസിംഗ് കാഷ്മീര്‍ എഡിറ്റര്‍ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ...
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് രാഹുലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് തേജസ്വി യാദവ്
14 June 2018
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത പ്രതിപക...
പെട്രോളിന് 9 രൂപ വിലക്കുറവ് ; വേറിട്ട പിറന്നാളാഘോഷവുമായി മഹാരാഷ്ട്രാ നേതാവ് രാജ് താക്കറെ
14 June 2018
മോദി മുക്ത ഭാരതത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്രയിലെ നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ, തന്‍റെ അമ്പതാം പിറന്നാളാഘോഷം കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ധന വില നിര്‍ണയ...
കാശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ; തിരച്ചിൽ ശക്തമാക്കി സൈന്യം
14 June 2018
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഔറംഗസേബിനെയാണ് തട്ടിക്കൊണ്ടുപ...
യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളേയും കൂട്ടബലാസംഗത്തിനിരയാക്കി
14 June 2018
യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളേയും കൂട്ടബലാസംഗത്തിനിരയാക്കി. ബീഹാറിലെ ഗയ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്ബതികളും ഇവരുടെ 15വയസ് പ്രായമുള്ള മകളുമായി ബൈക്കില്‍ രാ...
കാശ്‌മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളില്ല: ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യാജവും തെറ്റിദ്ധാരണാജനകവുമെന്ന് ഇന്ത്യ
14 June 2018
കാശ്‌മീരിലെ ജനങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്ത്യ. ജമ്മു കാശ്മീരിലെയും പാക് അധീന കാശ്‌മീരിലെയും ജനങ്ങള...
ഊട്ടിയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറ് മരണം നിരവധി പേര്‍ക്ക് പരിക്ക്
14 June 2018
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഉൗട്ടി-കൂനൂർ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 28 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 40 ഓളം യാത്രക്കാരാണ്...
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..





















