Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ...കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നു.

06 JULY 2026 12:19 PM ISTമലയാളി വാര്‍ത്ത
കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ. കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമാണത്തിലിരിക്കുന്ന 540 മെഗാവാട്ട് 'ക്വാർ ജലവൈദ്യുത പദ്ധതി' പ്രദേശത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ അളവിൽ പാറകളും അവശിഷ്ടങ്ങളും വീണതിനെ തുടർന്ന് പ്രോജക്ട് സൈറ്റിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇതിനടിയിൽ കുടുങ്ങി....

ഭാര്യയെയും മകളെയും നോക്കി കോടികളുടെ കടം കുമിഞ്ഞുകൂടി; നിൽക്കക്കള്ളിയില്ലാതെ നിൽക്കുമ്പോൾ ഭാര്യയുടെയും മകളുടെയും ആവശ്യം പഠനത്തിനായി ഓസ്‌ട്രേലിയയില്‍ പോകണമെന്ന്: ഒടുവിൽ ഇരുവരെയും ഭർത്താവ് യാത്രയാക്കിയത്...

23 May 2018

കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവു ഭാര്യയേയും മകളെയും വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്‌നം ടവറിലായിരുന്നു സംഭവം. ധര്‍മേഷ് ഷാ എന്നായാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക...

വിവാഹം ഒരു ഹോബിയാക്കി; രണ്ടാം വിവാഹ ശേഷവും ഫേസ്ബുക്ക് സുഹൃത്തുമായി അടുത്തു, ഒടുവിൽ പെൺകുട്ടിയെ സ്വന്തമാക്കാൻ യുവാവ് കൊലപ്പെടുത്തിയത് സ്വന്തം മാതാപിതാക്കളെ

23 May 2018

ഫെയ്സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യുന്നതിനായി യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. ദക്ഷിണകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണ് സംഭവം. കാൻപുരിൽനിന്നുള്ള യുവതിയും പ്രതിയായ അബ്ദുല്‍ റഹ്മാനും രണ്ടുവർഷമായി ഫെയ്സ...

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്

23 May 2018

കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി. 100ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട...

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്

23 May 2018

കര്‍ണാടകത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജ...

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു

22 May 2018

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയേയും മക്കളെയും വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്‌നം ടവറിലായിരുന്നു സംഭവം. ധര്‍മേഷ് ഷാ എന്നയാളാണ് കൊല...

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും

22 May 2018

ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​യാ​ത്രാ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍​ക്കു മു​ഴു​വ​ന്‍ പ​ണ​വും തി​രി​കെ ല​ഭി​ക്കു​ന്ന പ​ദ്ധ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്...

കര്‍ണാടകത്തില്‍ നാളെ സത്യപ്രതിജ്ഞ ; നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; ആകെ 34 മന്ത്രിമാരെന്നും കോണ്‍ഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സെക്യുലര്‍ ദള്ളിനും

22 May 2018

കര്‍ണാടകത്തില്‍ സിദ്ധരാമയ്യയുടേയും ബിജെപയുടേയും മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നാളെ അധികാരത്തിലേറുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന...

തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി ; കൊല്ലപ്പെട്ടവരിൽ സ്ത്രീയും ; പരിക്കേറ്റവരുടെ നില ഗുരുതരം

22 May 2018

ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. സ്ത്രീ​ക​ള​ട​ക്കം...

സുഹൃത്തുമായി വഴക്കിട്ട 24 കാരി കെട്ടിടത്തി​ന്റെ നാലാം നിലയിൽ നിന്ന്​ താഴേക്ക് ചാടി

22 May 2018

ന്യൂഡൽഹി: മദ്യലഹരിയിൽ​ സുഹൃത്തുമായി വഴക്കിട്ട 24 കാരി കെട്ടിടത്തി​ന്റെ നാലാം നിലയിൽ നിന്ന്​ ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. വടക്കു പടിഞ്ഞാറ്​ ഡൽഹിയിൽ മുഖർജി നഗർ മേഖലയിലാണ്​ ഇത്തരത്തിലൊരു സംഭവം ...

സിവില്‍ സര്‍വീസ് യോഗ്യത നേടിയവരെ വിവിധ തസ്‌തികകളില്‍ നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിഹിത ഇടപെടല്‍ നടത്തുന്നതായി രാഹുല്‍ ഗാന്ധി

22 May 2018

സിവില്‍ സര്‍വീസ് യോഗ്യത നേടിയവരെ വിവിധ തസ്‌തികകളില്‍ നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിഹിത ഇടപെടല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. തങ്ങള്‍ക്ക് ആവശ്യമുള...

കേന്ദ്ര ഭരണത്തില്‍ രാജ്യത്തിന്റെ മതേതര അടിത്തറ ഭീഷണിയിലെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്; നരേന്ദ്ര മോദിയുടെ ഭരണം മാറ്റാന്‍ ഡല്‍ഹി രൂപതയുടെ പ്രത്യക പ്രാര്‍ത്ഥനാ യജ്ഞം

22 May 2018

ഭരണഘടന ഉറപ്പ് നല്‍കുന്ന ജനാധിപത്യ തത്വങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബാധിക്കാവുന്ന തരത്തിലുള്ള പ്രക്ഷുബ്ദമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്. ഇന്ത്...

തൂത്തുകുടി സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തിൽ വൻ അക്രമം ; പൊലീസ് വെടിവെപ്പില്‍ അഞ്ച് മരണം ; പരിക്കേറ്റവരുടെ നില അതീവഗുരുതരം ; സംഭവസ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാഭരണകൂടം

22 May 2018

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. ഒരാളുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചത്. വെടിയേറ്റ അഞ്ചു പേര...

നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ 

22 May 2018

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തെ ഭീതിയില്‍ ആഴ്ത്തുന്ന നിപാ വൈറസ്. കേരളത്തില്‍ ഒരു നഴ്‌സടക്കം 10 പേരാണ് മൂന്നു ദിവസം കൊണ്ട് മരണമടഞ്ഞത്. 12 പേര്‍ക്ക് നിപാ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട് അവരു...

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള അമിത് ഷായുടെ പ്രതികരണം ഇങ്ങനെ...

22 May 2018

പെട്രോള്‍ വിലവര്‍ധനവിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി അമിത് ഷാ. പത്രസമ്മേളനത്തിനിടെയിൽ പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ക്ഷുഭിതനായി...

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു... ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ .. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി കാണും...

22 May 2018

പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ തന്നെ കൂടിക്ക...

Malayali Vartha Recommends