NATIONAL
വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി
കുടിയന്മാർക്ക് മുമ്പിൽ പെട്ടു; തർക്കം മൂത്ത് വഴിയാത്രക്കാരന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി
23 May 2018
ജോലി സ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് മദ്യപാനികൾ. യുവാവിന് നഷ്ടമായത് ചെവിയും. വീട്ടിലേക്കുള്ള വഴിയില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന രണ്ട് പേരോട് നടപ്പുവഴിയില്‍ നിന്ന...
തൂത്തുക്കുടിയില്‍ വീണ്ടും വെടിവെപ്പ് ; അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക്
23 May 2018
കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. അണ്ണാനഗർ സ...
പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു
23 May 2018
പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കുന്നതിന് പെട്രോളിയം മന്ത്...
ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് അറിയണം ; കോപ്പര്‍ പ്ലാന്റ് അടച്ചു പൂട്ടേണ്ടത് ജനങ്ങളുടെ ആവശ്യമെന്ന് കമൽ
23 May 2018
കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പ...
പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ
23 May 2018
മൂന്നു മരണങ്ങളുണ്ടായ സൂപ്പിക്കടയിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തിയതോടെ രാത്രി സഞ്ചാരിയായ ഈ ജീവിയെക്കുറിച്ചുള്ള ഭീതി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഈ ചെറുജീവിയെ സ്‌നേഹിക്കുകയും അവയുടെ മാറ്റങ്ങള്‍ പഠി...
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ., മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റേതാണ് നടപടി
23 May 2018
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ., മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റേതാണ് നടപടി. പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് കോടതി തടഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ...
തമിഴ് ജനതയുടെ വികാരത്തെ തകര്‍ക്കാന്‍ മോദിയുടെ വെടിയുണ്ടകള്‍ക്ക് ആകില്ല; ഞങ്ങളുണ്ട് നിങ്ങളോടൊപ്പം; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
23 May 2018
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് എതിരായ സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ആര്‍എസ്‌എസിന്റെ സ...
സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ' മഹാനടി ' കാണവേ അപമാനിക്കപ്പെട്ടു; നിറകണ്ണുകളോടെ നടിയുടെ തുറന്നു പറച്ചിൽ
23 May 2018
കുടുംബത്തോടൊപ്പം പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രം കാണാൻ തീയറ്ററിലെത്തിയ ടെലിവിഷൻ അവതാരികയും നടിയുമായ ഹരി തേജ ചിത്രം കാണുന്നതിനിടെ അപമാനിക്കപ്പെട്ടുവെന്ന് നടിയുടെ വെളിപ്പെടുത്തൽ...
ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന് സാധിക്കും ; എന്നാൽ സർക്കാർ ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കുകയാണെന്ന് ചിദംബരം
23 May 2018
പ്രതിദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് ചിദംബരം. പ്രതിദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ കുറക്കാൻ സര്‍ക്കാറിന് സാ...
ഇടയ്ക്ക് സജീവമാവുകയും പിന്നീട് ഉപേക്ഷിക്കപെടുകയും ചെയ്യുന്ന ആശയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം; ജനതാദൾ സെക്യുലര്‍ സർക്കാർ അധികാരമേൽക്കുമ്പോൾ സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനമെന്ന ചിന്ത വീണ്ടും സജീവമാകുന്നു
23 May 2018
കര്‍ണ്ണാടകയില്‍ ജനതാദള്‍ സെക്യുലര്‍ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വീണ്ടും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനമെന്ന ചിന്ത സജീവ മാവുകയാണ്. ഇടയ്‌ക്കോക്കെ സജീവമാവുകയും പിന്നീട് ഉപേക്ഷിക്കപ...
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്‌ളാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി സ്‌റ്റേ
23 May 2018
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്‌ളാന്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി സ്‌റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് പ്‌ളാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണം തടഞ്ഞത്. പ്‌ളാന്റിനെതിരെ കഴിഞ്ഞ ദിവസം നടന...
കർണ്ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്; വൻ പ്രതിഷേധത്തിന് തയ്യാറെടുത്ത് ബി ജെ പി
23 May 2018
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വന്‍ പ്രതിഷേധത്തിന് ബിജെപി തയ്യാറെടുക്കുന്നു. ജനവിധി അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജെഡിഎസ്സും കോഗ്രസും അട്ടിമറിച്ചെന്നാണ് ബിജെപി യു...
ജമ്മു കാശ്മീരിലെ സാംബാ സെക്ടറില്‍ പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം, ഒരു സ്ത്രീയും കുട്ടിയുമടക്കം 4 പേര്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്
23 May 2018
ജമ്മു കാശ്മീരിലെ സാംബാ സെക്ടറില്‍ പാക് സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്ലാക്രമണം. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ നാലു പ്രദേശവാസികള്‍ മരിച്ചു. മൂന്നു ബിഎ...
തൂത്തുക്കുടിയില്‍ സ്റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റ് സമരത്തിനിടെ അക്രമാസക്തരായ ജനത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന് മുമ്പ് 'ഒരാളെങ്കിലും മരിച്ചിരിക്കണമെന്ന് ആക്രോശിച്ച് പോലീസുകാരൻ; കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് തെരഞ്ഞുപിടിച്ച് വെടിയുതിര്‍ത്തു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
23 May 2018
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ളാന്റ് സമരത്തിനിടെ അക്രമാസക്തരായ ജനത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന് മുമ്പ് 'ഒരാളെങ്കിലും മരിച്ചിരിക്കണമെന്ന് ആക്രോശിക്കുന്ന പോലീസുക...
ഭാര്യയെയും മകളെയും നോക്കി കോടികളുടെ കടം കുമിഞ്ഞുകൂടി; നിൽക്കക്കള്ളിയില്ലാതെ നിൽക്കുമ്പോൾ ഭാര്യയുടെയും മകളുടെയും ആവശ്യം പഠനത്തിനായി ഓസ്‌ട്രേലിയയില്‍ പോകണമെന്ന്: ഒടുവിൽ ഇരുവരെയും ഭർത്താവ് യാത്രയാക്കിയത്...
23 May 2018
കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവു ഭാര്യയേയും മകളെയും വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്‌നം ടവറിലായിരുന്നു സംഭവം. ധര്‍മേഷ് ഷാ എന്നായാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















