NATIONAL
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
ആളില്ലാ ലവല്‍ ക്രോസിങ്ങുകളില്‍ സുരക്ഷ ഉറപ്പാക്കാനായി പുതിയ മുന്നറിയിപ്പ് സംവിധാനം
26 October 2015
ആളില്ലാ ലവല്‍ ക്രോസിങ്ങുകളില്‍ സുരക്ഷ ഉറപ്പാക്കാനായി പുതിയ മുന്നറിയിപ്പ് സംവിധാനം. കഴിഞ്ഞ മൂന്നുമാസമായി കോയമ്പത്തൂര്‍-മേട്ടുപ്പാളയം സെക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ വാണിങ് സിസ്റ്റം (ടിഎസ്ഡബ്ല്...
മുംബൈ ക്രഫോഡ് മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ, 60 കടകള്‍ കത്തി നശിച്ചു
26 October 2015
ദക്ഷിണ മുംബൈയിലെ ഏറ്റവും തിരക്കേറിയ മൊത്ത, ചില്ലറ വിപണിയായ ക്രഫോഡ് മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 60 കടകള്‍ കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു...
കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി, കാടത്തരം കാണിക്കുന്നവര്‍ക്ക് മറ്റുശിക്ഷകള്‍ മതിയാകില്ല
26 October 2015
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ഷണ്ഡരാക്...
ദിവാകരനെിരെ നേതൃത്വത്തിന് കടുത്ത അതൃപ്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്
26 October 2015
തെരഞ്ഞെടുപ്പ് നായകത്വ വിവാദത്തിലേക്ക് എല്‍.ഡി.എഫിനെ എത്തിച്ച സി. ദിവാകരന്റെ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടു...
മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
26 October 2015
മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ രഞ്ജിത് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജയിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചായിരു...
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേനയുടെ വെടിവെപ്പ്
26 October 2015
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ 30 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേനയുടെ വെടിവെപ്പ്. സാംബ ജില്ലയിലെ ഹിര നഗര്‍, കത്വ, രാംഗര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി വെടിവെപ്പ് നടന്നത്. പാക് ആക്രമ...
ഗര്‍ഭിണിയായിരിക്കെ മരിച്ച 26കാരിയുടെ മൃതദേഹം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തു
25 October 2015
ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. യു.പിയിലെ ഗസ്സിയാബാദിലാണ സംഭവം. 26കാരിയായ യുവതിയുടെ മൃതദേഹമാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ മൃതദേഹം കൂഴിയില്‍ നിന്ന് പുറത്തെടുത്ത...
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം
25 October 2015
അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് നിര്‍ദേശം. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പ്രധാ...
ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച കന്നഡ എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണി
25 October 2015
കൂടുതല്‍ പ്രതികരിച്ചാല്‍ മാനം കാണില്ല കൊച്ചേ. കന്നഡ എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണി. സിനിമ സംവിധായികയും തിരക്കഥ കൃത്തും കൂടിയായ ചേതന തീര്ത്ഥഹള്ളിക്കാണ് ഫേസ്ബുക...
പധാനമന്ത്രിയുടെ മന് കി ബാത് ഇന്ന്
25 October 2015
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത് ഇന്ന് നടക്കും. രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും, ദാദ്രി കൊലപാതകവും, സാഹിത്യകാരന്മാര് കേന്ദ്ര സാഹിത്യ അക്കാദമി പു...
വളയിട്ട കൈകള്‍ക്ക് ഇനി പോര്‍വിമാനങ്ങള്‍ പറത്താം
24 October 2015
വനിതാ പൈലറ്റുമാരെ യുദ്ധ വിമാനങ്ങളില്‍ നിയോഗിക്കണമെന്ന വ്യോമസേനയുടെ നിര്‍ദേശത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം. ഇനി സ്ത്രീകള്‍ക്കും യുദ്ധവിമാനങ്ങള്‍ പറത്താന്‍ സാധിക്കും. നിലവിലെ ബാച്ച...
പാക് ഗായകന് അഡ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
24 October 2015
പ്രശസ്ത പാക് ഗായകന് അഡ്നാന് സമിക്കു ഇന്ത്യന്‍ പൗരത്വം നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അഡ്നാന് സമി കഴിഞ്ഞ മേയില്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ശിവസേനയ...
നാട്ടുകാര്‍ കൃഷിനാശത്തില്‍; സഹായം നൃത്തസംഘത്തിന്; മഹാരാഷ്ട്രാ സര്‍ക്കാര്‍ വിവാദത്തില്‍
24 October 2015
പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ശൈലിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൃഷി നാശത്തില്‍ നാടൊട്ടുക്ക് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഡാന്‍സ് പാര്‍ട്ടിക്ക് സഹായവുമായി ഫഡ്നാവിസ് സര്‍ക്കാര്‍. വിദേശത്ത് നൃത്ത പ...
അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്നു
24 October 2015
പാക് ഗായകന് അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹാത്ഗി ആഭ്യന്തര മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാ...
എലിയുടെ പേരില്‍ തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍
24 October 2015
കെണി വച്ചു പിടിച്ച എലിയെ തുറന്നുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ന്യൂഡല്‍ഹിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ ഗോകുല്‍പുരിയിലാണ് നിസാര സംഭവത്തിന്റെപേരില്‍ അയല...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















