Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു

14 SEPTEMBER 2025 12:11 AM ISTമലയാളി വാര്‍ത്ത
കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം മാതാപിതാക്കള്‍ ഇടപെട്ടതോടെ 11 വയസ്സുകാരിയുടെ ചെവി അയല്‍വാസി കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ പങ്കജ് എന്നയാളാണ് കുട്ടിയെ ആക്രമിച്ച് ചെവി കടിച്ചെടുത്തത്. കുട്ടിയുടെ അമ്മയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ ചെവി...

പിന്നോക്ക സംവരണ പരിധി ആറുലക്ഷമാക്കാന്‍ ശുപാര്‍ശ

16 March 2013

പിന്നാക്ക സംവരണത്തിന്റെ മേല്‍പരിധി നാലര ലക്ഷത്തില്‍ നിന്ന്‌ ആറുലക്ഷമാക്കാന്‍ തീരുമാനിച്ചു. ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടേതാണ്‌ തീരുമാനം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാ...

ആശ്വാസമേകി പെട്രോളിന്‌ രണ്ടു രൂപ കുറഞ്ഞു: ഒമ്പത്‌ മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

16 March 2013

പെട്രോള്‍ വില ലിറ്ററിന്‌ രണ്ട്‌ രൂപകുറച്ചു. ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലകുറഞ്ഞ പശ്ചാത്തലത്തിലാണ്‌ എണ്ണ കമ്പനികള്‍ വില കുറക്കാന്‍ ത...

ഒരിടവേളയ്‌ക്ക്‌ ശേഷം പിന്തുണ പിന്‍വലിക്കുമെന്നുള്ള ഭീഷണിയുമായി ഡി.എം.കെ. രംഗത്ത്‌, പുതിയ പ്രശ്‌നം ശ്രീലങ്ക

16 March 2013

ശ്രീലങ്കന്‍ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡി.എം.കെ. ഐക്യരാഷ്‌ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ്‌ ഡി.എം.കെ ആവശ്യം. ഇല്ലെങ...

ഇന്ത്യ തീരുമാനം ശക്തമാക്കുന്നു: ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടു പോകാതിരിക്കാന്‍ വീമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

15 March 2013

ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനി ഇന്ത്യവിട്ട്‌ പോകാതിരിക്കാന്‍ വീമാനത്താവളങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്‌ച വരെ ഇറ്റാലിയന്‍ സ്ഥാനപതി മാന്‍സിനിയോട്‌ രാജ്യം വിടരുത...

ഇന്ത്യയുടെ കാര്യത്തില് പാക് ഇടപെടല് വേണ്ട: ലോക്സഭയില് പാക്കിസ്ഥാനെതിരെ പ്രമേയം

15 March 2013

പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിനെ അപലപിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരെ ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരേയു...

ഹൈദരാബാദ്‌ ഇരട്ട സ്‌ഫോടനത്തില്‍ എട്ടുപേരെ എന്‍.ഐ.എ ചോദ്യം ചെയ്‌തു

15 March 2013

 ഹൈദരാബാദ്‌ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന എട്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തു. ബീഹാറിലെ മുംഗര്‍ ജില്ലയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുംഗറില്‍ നിന്ന്‌ വ്യാജരേഖകള്‍ നല്‍ക...

മലയാളി സൈനികന്റെ ആത്മഹത്യ:അഞ്ച്‌ സൈനികരെ പുറത്താക്കിയേക്കും

14 March 2013

 കാശ്‌മീരില്‍ മലയാളി ജവാന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അഞ്ച്‌ സൈനികരെ പുറത്താക്കാന്‍ സാധ്യത. കമാന്‍ഡിങ്‌ ഓഫീസറടക്കം 55 പേര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്‌. സൈനികന്റെ മരണത്തെക്കുറിച്ച്‌ അന്...

ഡീസല്‍-പെട്രോള്‍ വിലയില്‍ മാറ്റം വന്നേക്കും: പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും

14 March 2013

 രാജ്യത്തെ പെട്രോള്‍ ഡീസല്‍ നിരക്കില്‍ മാറ്റം വരാന്‍ സാധ്യത. പെട്രോളിന്‌ ഒരു രൂപയോളം കുറയുമ്പോള്‍ ഡീസല്‍ വില ലിറ്ററിന്‌ 40 പൈസ മുതല്‍ 50 പൈസ കൂടിയേക്കും. വെള്ളിയാഴ്‌ച ചേരുന്ന എണ്ണക്കമ്പനികളുടെ അവലോകന ...

ഉറവിടം പാക്കിസ്ഥാന്‍ തന്നെ: ഇന്നലെ ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന്‌ ഷിന്‍ഡെ

14 March 2013

ശ്രീനഗറില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാര്‍ലമെന്റില്‍ വ്യക്തമാക്കി.കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡയറിയില്‍ നിന്ന്‌ പാക്ക...

സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി പതിനെട്ടില്‍ നിന്ന്‌ പതിനാറാക്കാന്‍ തീരുമാനം

14 March 2013

സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി പതിനെട്ടില്‍ നിന്ന്‌ പതിനാറാക്കികൊണ്ടുള്ള നിയമത്തിന്‌ കേന്ദ്രമന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കി. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കടുത്തശിക്...

രാജ്യം പ്രതികരിക്കുന്നു: ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യവിടരുതെന്ന്‌ സുപ്രീം കോടതി

14 March 2013

ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനിയ അനുമതി കൂടാതെ രാജ്യം വിടരുതെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. ഇത്‌ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇറ്റലിക്ക്‌ നോട്ടീസയച്ചു. ഈ മാസം 18-ന്‌ ഇറ്റാലിയന്‍ സ്...

സ്വാഗതം പാപ്പാ: ഇനി ഫ്രാന്‍സിസ്‌ ഒന്നാമന്‍ മാര്‍പാപ്പ

14 March 2013

പുതിയ മാര്‍പാപ്പയെ തെരെഞ്ഞെടുത്തത്‌ അറിയിച്ചുകൊണ്ടുള്ള വെളുത്ത പുക ഇന്ത്യന്‍ സമയം 11.32 ന്‌ സിസ്റ്റെന്‍ ചാപ്പലിന്റെ ചിമ്മിണിയില്‍ നിന്ന്‌ ഉയര്‍ന്നു.അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ മരിയോ ബര്‍ഗോ...

ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ത്യാഗിക്കെതിരെ സി.ബി.ഐ കേസെടുത്തു

13 March 2013

ഹെലികോപ്‌റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്‌.പി ത്യാഗിക്കെതിരെ സി.ബി.ഐ കേസെടുത്തു. ത്യാഗിയെ കൂടാതെ നാല്‌ കമ്പനികള്‍ക്കും, പന്ത്രണ്ട്‌ വ്യക്തികള്‍ക്കുമെതിരെ സി.ബി.ഐ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ...

അങ്ങനെ പ്രധാനമന്ത്രി ഉണര്‍ന്നു: നാവികരെ തിരിച്ചെത്തിച്ചില്ലെങ്കില്‍ ഇറ്റലി കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും

13 March 2013

കടല്‍ക്കൊല കേസിലെ നാവികരെ ഇന്ത്യയിലേക്ക്‌ തിരിച്ചയച്ചില്ലെങ്കില്‍ ഇറ്റലി കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. ഇത്‌ ഗൗരവമേറിയ സംഭവമാണെന്നും, ഏതുതരം ചര്‍ച്ചക്കും തയ...

ശ്രീനഗറില്‍ സ്‌കൂള്‍ ലക്ഷ്യമാക്കി തീവ്രവാദി ആക്രമണം: അഞ്ച്‌ സൈനികര്‍ കൊല്ലപ്പെട്ടു

13 March 2013

ശ്രീനഗറില്‍ സി.ആര്‍.പി.എഫ്‌ ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച്‌ ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സൈന്യം പ്രത്യാക്രമണം നടത്തിയതോടെ രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു. സൈന്യത്തിന്റെ അവസരോച...

Malayali Vartha Recommends