NATIONAL
കനത്ത മഴയെ തുടര്‍ന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...
കോണ്‍ഗ്രസ് ആശ്വാസത്തില്‍: ബേനി പ്രസാദ് മാപ്പുപറയേണ്ടതില്ലെന്ന് എസ്.പി
21 March 2013
മുലായം സിംഗിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ പാര്‍ലമെന്റില്‍ മാപ്പ് പറയേണ്ടതില്ലെന്ന് സമാജ് വാദി പാര്‍ട്ടി(എസ്.പി). പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീര...
മുംബൈ സ്ഫോടനം: മേമന്റെ വധശിക്ഷ ശരിവെച്ചു, പത്തുപേരുടേത് ജീവപര്യന്തമാക്കി കുറച്ചു,സഞ്ജയ് ദത്തിന് 5 വര്‍ഷം തടവ്
21 March 2013
1993 ലെ മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റ് 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്. കേസിലെ പ്രതിയായ ബോളിവുഡ് താരം സഞ്ജയ് ദത്ത...
മുംബൈ സ്ഫോടനക്കേസില്‍ വിധി ഇന്ന്
21 March 2013
1993-ലെ മുംബൈ സ്ഫോടനക്കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസില്‍ 128 അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്. 1993 മാര്‍ച്ച് 12നു നടന്ന സ്ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് ...
തെരെഞ്ഞെടുപ്പ് ചൂടില്‍ കര്‍ണ്ണാടക: മെയ് അഞ്ചിന് തെരെഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മെയ് എട്ടിന്
20 March 2013
കര്‍ണ്ണാടകത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് മെയ് അഞ്ചിന്. മെയ് എട്ടിന് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യതെരെ...
അഭ്യൂഹങ്ങള്‍ക്കിടയില്‍ അഞ്ച് ഡി.എം.കെ മന്ത്രിമാരും രാജിവെച്ചു
20 March 2013
യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഡി.എം.കെയുടെ അഞ്ച് മന്ത്രിമാരും രാജിവെച്ചു. ആദ്യം എസ്.ജഗത് രക്ഷകന്, എസ്.ഗാന്ധിസെല്‍വന്‍, എസ്.എസ്.പളനിമാണിക്യം എന്നീ മൂന്നു മന്ത്രിമാര്‍ മാത്രമായിരുന്...
ഇറ്റാലിയന്‍ സ്ഥാനപതിയെ തടഞ്ഞുവെച്ച ഇന്ത്യന്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്
20 March 2013
ഇന്ത്യക്കെതിരെ യൂറോപ്യന്‍ യൂണിയന് രംഗത്ത്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ സഞ്ചാര സ്വാതന്ത്രം വിലക്കുന്നത് 1961 ലെ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന് കുറ്റപ്പെടുത്തി. ഇന്ത്യന്‍ സുപ്രീ...
ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കും
20 March 2013
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്ക്കെതിരെ ശക്തമായ പ്രമേയം വേണമെന്ന നിലപാടുമായി ഇന്ത്യ രംഗത്തെത്തി. യു.എന്‍ പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കുമെന്ന് പി.ചിദംബരം. കേന്ദ്രമന്ത്രിമാര്‍ വി...
മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേര് മരിച്ചു
19 March 2013
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേര് മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ ബസ് ജഗ്ബുരി നദിയിലേക്ക് മറിയുക...
കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി ബി.എസ്.പി
19 March 2013
കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി അറിയിച്ചു. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താന്‍ പാടില്ല. അതിനാല്‍ യു.പി.എ സര്‍ക്കാരിന് നല്കുന്ന പിന്തുണ തുടരുക തന്നെ ചെയ്യുമെന്ന് ...
ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ല്‍ നിലനിര്‍ത്തി ബലാല്‍സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
19 March 2013
ബലാല്‍സംഗ വിരുദ്ധബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്റേയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി 1...
കേന്ദ്രസര്‍ക്കാരിന്റെ ഭാവി ത്രാസില്‍: ഡി.എം.കെ യു.പി.എ വിട്ടു
19 March 2013
ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡി.എം.കെ യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി തന്നെയാണ് അറിയ...
അങ്ങനെ സോണിയാഗാന്ധിയും പ്രതികരിച്ചു, ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണിയ
19 March 2013
കടല്‍ക്കൊലക്കേസില്‍ ഇറ്റലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ട...
ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് 15 പുരസ്കാരങ്ങള്‍
18 March 2013
അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 15 പുരസ്കാരങ്ങളാണ് മലയാളം വാരികൂട്ടിയത്. സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. അന്വ...
കരുണാനിധിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ തമിഴ്നാട്ടിലേക്ക്
18 March 2013
ഡി.എം.കെ നേതാവ് കരുണാനിധിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം തമിഴ്നാട്ടിലെത്തും. ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നല്കുന്ന പി...
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യം വിട്ട് പേകരുത്: ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി
18 March 2013
ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വ...


ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന് രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..
