NATIONAL
അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്പ്പറേഷന്
സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ് രാജിവച്ചു
16 January 2015
സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ് രാജിവച്ചു. \'മെസഞ്ചര്‍ ഒഫ് ഗോഡ്\' എന്ന വിവാദ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്...
ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബാബ രാംദേവിനെ പ്രഖ്യാപിച്ചു
16 January 2015
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ യോഗാ ഗുരു ബാബ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. യോഗയെയും ആയുര്‍വേദത്തെയും പ്രചരിപ്പിക്കുന്നതിനായാണ് രാംദേവിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന്...
കെജ്രിവാളിനെ ഒതുക്കാന്‍ അതേ നാണയം... അണ്ണാ ഹസാരെയുടെ പ്രിയങ്കരിയും ആദ്യ വനിതാ ഐപിഎസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
15 January 2015
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍ നിരക്കാരിലൊരാളും ഇന്ത്യയിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസറുമായ കിരണ്‍ ബേദി ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെതിരായിട്ട് മത്സരിക്കും. ഇതിന് മുന്നോടിയായി ...
ഡല്‍ഹിയിലെ പള്ളി ആക്രമണം: രണ്ടു പേര് അറസ്റ്റില്‍
15 January 2015
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പൂരില്‍ ഔര്‍ ലേഡി ഓഫ് ഗ്രേസസ് പള്ളി ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വികാസ്പൂര്‍ സ്വദേശികളായ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മദ...
ഹരിശങ്കര്‍ ബ്രഹ്മ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍
15 January 2015
ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിശങ്കര്‍ ബ്രഹ്മ നിയമിതനാകും. കമ്മിഷണര്‍ പദവിയില്‍ നിന്ന് വി.എസ്. സമ്പത്ത് ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. അറുപതുകാരനായ ഹരിശങ്കര്‍ ആന്ധ്രപ്രദേശ് കേഡറി...
സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഷാസിയ ഇല്‍മി
15 January 2015
ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനെതിരേ ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പറഞ്ഞു. നേതൃത്വവുമായി കലഹിച്ച് എതിര്‍പാളയത്ത് ചേക്കേ...
നാസിക്കില്‍ സൈനികര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു
15 January 2015
മുംബൈ പോലീസ് എന്ന സിനിമയില്‍ പോലീസ് സ്റ്റേഷന് ആക്രമിക്കാനെത്തിയ പട്ടാളക്കാരെ പ്രിഥിരാജും ജയസൂര്യയും അതി വിദഗ്തമായി നേരിടുന്നുണ്ട്. ഇത് സിനിമയിലേ പറ്റു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ സൈനികര...
പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയ്ക്കാന്‍ സാധ്യത
15 January 2015
പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച തീരുമാനം എണ്ണക്കമ്പനികള്‍ വൈകാതെ കൈക്കൊള്ളുമെന്നാണ് അറിയുന്നത്. എണ്ണക്കമ്പനികളുടെ വില അവലോകന യോഗം ഇന്നോ നാ...
മാലിന്യത്തില്‍ നിന്നും ഇനി മോചനം, യമുന നദിയിലേക്കു മാലിന്യം ഉപേക്ഷിച്ചാല്‍ അടയ്ക്കേണ്ടത് 5000 രൂപ പിഴ
15 January 2015
യമുനാ നദിയിലേക്കു പൂജാവസ്തുക്കളും മാലിന്യവും എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ അടയ്ക്കേണ്ടി വരും. നദി മലിനമാകുന്നതിന്റെ മുഖ്യകാരണം ഇത്തരം വസ്തുക്കളാണെന്നു ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലാണ് ഉത്തരവു പ...
ഒബാമ 25ന് എത്തും, കൂടെ മിഷേലും
15 January 2015
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 25ന് ഡല്‍ഹിയിലെത്തും. ആഗ്രയില്‍ താജ് മഹല്‍ സന്ദര്‍ശനവും ഉള്‍പ്പെടുന്നതാണ് ഒബാമയുടെ മൂന്നു ദിവസത്തെ പരിപാടി. ഭാര്യ മിഷേലും ഒബ...
യമുനാ നദിയിലേക്കു മാലിന്യം എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ
15 January 2015
യമുനാ നദിയിലേക്കു പൂജാവസ്തുക്കളും മാലിന്യവും എറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഉത്തരവു പുറപ്പെടുവിച്ചത്.യമുന ശുദ്ധീകരണത്തിന് 27 ഇന കര്‍മപദ്ധതിക്കു ട്രൈബ്യൂണല്‍ രൂപംനല്കി. നിര്‍മാ...
തെരഞ്ഞെടുപ്പ് ചട്ടലംഘനം: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് ഒരു വര്‍ഷം തടവ്
14 January 2015
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന കേസില്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവി...
തരൂരിന്റെ ജീവിതത്തിലെ കാത്തി എന്ന സ്ത്രീ കാതറിന് എബ്രഹാം; സുബ്രഹ്മണ്യന് സ്വാമി
14 January 2015
മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ കൊലപാതകത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. തരൂരുമായി ബന്ധമുണ്ടെന്ന് സുനന്ദ ഇടയ്ക്കിടെ പ...
നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
14 January 2015
പശ്ചിമബംഗാളില്‍ നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. പുരുലിയ ജില്ലയിലെ മധുകുണ്ടയിലാണ് സംഭവം. നാലു വയസുകാരിയായ കുട്ടിയെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് ...
ബരാക് ഒബാമ 25ന് ഇന്ത്യയിലെത്തും
14 January 2015
റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈ മാസം 25ന് ഇന്ത്യയിലെത്തും. അദ്ദേഹം 27 വരെ ഇന്ത്യയിലുണ്ടാവും. 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒ...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















