NATIONAL
വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന് പിടിയില്‍
ലവ് ജിഹാദ് ബോധവത്കരണത്തിന് കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത ചിത്രം; മാസിക വിവാദത്തില്‍
08 January 2015
ലൗ ജിഹാദിനെതിരേ ജാഗ്രത പാലിക്കണമെന്ന ലേഖനം പ്രസിദ്ധീകരിച്ച വിഎച്ച്പി മാസികയുടെ മുഖചിത്രമായി നടി കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു. സംഘടനയുടെ വനിതാ വിഭാഗം പുറത്തിറക്കിയ മാ...
പ്രവാസികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നരേന്ദ്ര മോഡി
08 January 2015
ഇന്ത്യയില്‍ അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുകയാണെന്നും അവ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുനൂറില്‍ ഏറെ രാജ്യങ്ങളില്‍ ഇന്ത്യക്കാരുണ്ട്. അവസരങ്ങള്‍ തേടിയാണ് ജനങ്ങള്‍ ...
കുളിമുറിയില്‍ വീണ് വയലാര്‍ രവിക്ക് പരിക്കേറ്റു
08 January 2015
വസതിയിലെ കുളിമുറിയില്‍ വീണ് മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീഴ്ചയില്‍ ഇടതുകൈയ്ക് ക്ഷതമേറ്റിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്...
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം : പതിനാറുവയസുകാരിയെ മൂന്നു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി
08 January 2015
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഡല്‍ഹിയിലെ ഗാസിയബാദില്‍ പതിനാറുകാരിയെ മൂന്നു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. നോയിഡ ...
റെയില്‍വേയുടെ നല്ല കാലം; വരുമാനം വര്‍ദ്ധിച്ചു
08 January 2015
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ റെയില്‍വേയുടെ വരുമാനം 12.57 ശതമാനം വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ റെയില്‍വേയുടെ കീശയിലെത്തിയത് 1,14,656.13 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ സമാന കാ...
മഹാഭാരതത്തിലെ ദ്രൗപദിയും ഇനി മിനിസ്ക്രീനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
08 January 2015
സീരിയല്‍ രംഗത്തെ മൂന്‍ഗാമികളുടെ പാതയില്‍ മഹാഭാരതത്തിലെ ദ്രൗപദിയും മിനിസ്ക്രീനില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കാല്‍വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടെലിവിഷന്‍ പരമ്പര \'മഹാഭാരത്\' ലൂടെ പ...
പികെയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
08 January 2015
മോശമായ ഉള്ളടക്കമാണ് ആമിര്‍ഖാന്റെ പുതിയ ചിത്രമായ പികെയില്‍ ഉള്ളതെന്നും ഇതിനാല്‍ തന്നെ ചിത്രത്തില്‍ നിന്നും ചില പരാമര്‍ശങ്ങളും സീനുകളും മാറ്റണമെന്നുമുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തിലെ ഒരു ...
ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഭീകരാക്രമണ ഭീഷണി
08 January 2015
ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ഭീകരാക്രമണ ഭീഷണി. തമിഴ്നാട് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കി. സിമി പ്രവര്‍ത്തകരായ അഞ്ചുപേര്‍ അക്രമണത്തിനായി തമിഴ്...
ഞാന്‍ ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ട്... ഏതു തൊഴിലിനും മാന്യതയുണ്ട്
07 January 2015
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രി സ്മൃതി ഇറാനി. തൊഴിലിന്റെ മാഹാത്മ്യത്തെ ഊന്നിപറഞ്ഞുകൊണ്ട് സ്മൃതി ഈ വെളിപ്പെടുത്തല്‍ നടത...
സുനന്ദ പുഷ്ക്കറിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം
07 January 2015
മുന്‍കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ഉത്തരവ്
07 January 2015
തെലുങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. മൊബൈല്‍ ഫോണുകള്‍ ക്ലാസ് മുറികളില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ച് വരുന്നതിനെ തുടര്‍...
മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി : ജനുവരി പത്തിന് ആക്രമണം നടത്തുമെന്ന് ഭീഷണി
07 January 2015
മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി സന്ദേശം. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-2 വിലുള്ള ടോയ്ലറ്റിനുള്ളിലെ ഭിത്തിയിലാണ് ഭീഷണി സന്ദേശം കുറിച്ചിരിക്കുന്നത്. ഐഎസ് തീവ്രവാദിക...
പോലീസ് കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് തരൂരിന്റെ പരാതി
07 January 2015
സുനന്ദ പുഷ്ക്കറുടെ മരണത്തില്‍ പോലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ശശി തരൂര്‍ എം.പി ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സിക്ക് പരാതി അയച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിലാണ് ത...
ബംഗളുരു സ്കൂളില്‍ വീണ്ടും പീഡനം; പ്രതിഷേധിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്
07 January 2015
നഗരത്തിലെ സ്കൂളില്‍ വിദ്യാര്‍ത്ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ടു. എട്ടുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് സ്കൂളിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു ക...
എല്ലാ ഹിന്ദുസ്ത്രീകള്‍ക്കും നാലു കുട്ടികള്‍ വേണമെന്ന് ബിജെപി എംപി സാക്ഷി
07 January 2015
പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. എല്ലാ ഹിന്ദുസ്ത്രീകളും മതത്തെ സംരക്ഷിക്കാന്‍ നാലു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് എംപിയുട...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















