NATIONAL
നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍
ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒക്റ്റോബര്‍ 15ന്
12 September 2014
ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തെരഞ്ഞെടുപ്പ് ഒക്റ്റോബര്‍ 15ന് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് ഉണ്ടാകും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.എസ്.സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ...
സിപിഎം വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യിക്കുമെന്നുള്ള പ്രസ്ഥാവന : കേസെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് കോടതി
12 September 2014
സിപിഎം വനിതാ പ്രവര്‍ത്തകരെ അണികളെ വിട്ട് ബലാത്സംഗം ചെയ്യിക്കുമെന്ന വിവാദ പ്രസ്ഥാവന നടത്തിയ തൃണമൂല്‍ എംപി തപസ് പാലിനെതിരെ കേസെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് കോടതി. കൊല്‍ക്കത്ത ഹൈക്കോടതിയാണ് പരാമര്‍ശം ന...
കല്‍ക്കരിപ്പാടം കേസില്‍ സ്വകാര്യ കമ്പനികളുടെ ഹര്‍ജി കോടതി തള്ളി
12 September 2014
കല്‍ക്കരിപ്പാടം കേസില്‍ സ്വകാര്യ കമ്പനികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കല്‍ക്കരിപ്പാടം ലൈസന്‍സ് റദ്ദാക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ കമ്പനികള്‍ ഹര്‍ജി സമര്...
സിഗരറ്റ് വാങ്ങി നല്കാന് വിസമ്മതിച്ചു : 16 കാരനെ നാലംഗസംഘം കൊലപ്പെടുത്തി
12 September 2014
സിഗരറ്റ് വാങ്ങി നല്കാന് വിസമ്മതിച്ചതിന് 16 കാരനായ വിദ്യാര്‍ഥിയെ നാലംഗസംഘം കൊലപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രഞ്ജന്‍ എന്ന കുട്ടിയെയാണ് മദ്യപസംഘം ആക്രമിച്...
ബിഹാറില്‍ ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
12 September 2014
ബിഹാറില്‍ ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള 95 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. ഇവരെ ദര്‍ഭംഗയിലെ മെഡിക്കല്‍ കോ...
കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി
12 September 2014
മസ്തിഷ്ക്കാഘാത ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ കടല്‍ക്കൊല കേസിലെ പ്രതിയും ഇറ്റാലിയന്‍ നാവികനുമായ മാസിമിലിയാനോ ലത്തോറെയ്ക്ക് സുപ്രീംകോടതി അനുമതി നല്കി. നാലു മാസത്തേയ്ക്കാണ് അനുമതി. മടങ്ങി വരുന്നതി...
ഇന്ത്യയില്‍ 42% പെണ്‍കുട്ടികള്‍ 19 വയസിനു മുമ്പ് ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്
12 September 2014
കൗമാരകാലം പിന്നിടുന്നതിനു മുമ്പ് ഇന്ത്യയില്‍ 42% പെണ്‍കുട്ടികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്ന് യുണിസെഫ് റിപ്പോര്‍ട്ട്. 77% പെണ്‍കുട്ടികള്‍ക്കും 15നും 19നും ഇടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിധേ...
2ജി കേസ്, സിബിഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്കി
12 September 2014
2ജി കേസ് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീം കോടതിക്ക് വിശദീകരണം നല്കി. 2ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും സിബിഐ ഡയറക്ടറെ ഒട്ടേറെ ത...
കാശ്മീരില്‍ മലയാളികള്‍ക്ക് ഭക്ഷണവുമായെത്തിയ സൈനികരെ ആക്രമിച്ചു
12 September 2014
ജമ്മു കാശ്മീരില്‍ പ്രളയക്കെടുതിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണവുമായെത്തിയ സൈനികരെ നാട്ടുകാര്‍ ആക്രമിച്ചു. തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണം നല്കാനാകാതെ സൈന്യം മടങ്ങി. തങ്ങളെ ...
നിതാരി കൂട്ടക്കൊലക്കേസ് പ്രതി കോലിയുടെ വധശിക്ഷ വീണ്ടും സ്റ്റേ ചെയ്തു
12 September 2014
നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സുരേന്ദ്ര കോലിയുടെ ശിക്ഷ ഒക്ടോബര്‍ 29 വരെ സുപ്രീം സ്റ്റേ ചെയ്തു. ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധി...
കാശ്മീരില്‍ കുടുങ്ങിയ 149 മലയാളികള്‍ തിരിച്ചെത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
12 September 2014
കാശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ 149 മലയാളികള്‍ ഇന്നലെ തിരിച്ചെത്തി. ഇനിയും 332 മലയാളികള്‍ കാശ്മീരില്‍ കുടുങ്ങിയതായാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന...
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി
12 September 2014
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ബുധനാഴ്ച രാത്രിയാണ് വ്യാജ സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസും ബോംബ് സ്...
ബിജെപി സര്‍ക്കാരിനെ അനുകൂലിച്ച് ഷീലാ ദീക്ഷിത്
12 September 2014
ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുന്നതിന് പിന്തുണയുമായി മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നുവെന്ന് കോണ്‍ഗ്രസും എഎപിയും ആരോപണം ഉന്നയിച്ചിരിക്കെയാണ് ...
അഗ്നി1 മിസൈല്പരീക്ഷണം വീണ്ടും വിജയം
11 September 2014
ആണവായുധ വാഹകശേഷിയുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി1 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തിനടുത്ത വീലര്‍ ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് പരീക്ഷണം നടത്തിയത്. കരസ...
എല്ലാം തിരക്കഥപോലെ.... സര്‍ക്കാരും ബാറുടമകളും ഹാപ്പി; ബാറുകള്‍ 30 വരെ പൂട്ടരുതെന്ന് സുപ്രീംകോടതി
11 September 2014
സംസ്ഥാനത്തെ 292 ബാറുകള്‍ ഈ മാസം 30 വരെ പൂട്ടരുതെന്ന് സുപ്രീം കോടതി. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ബാറുടമകളുടെ പരാതിക്കെതിരെ സര്‍ക്കാര്‍ നല്കിയ തടസ ഹര്‍ജിയും കോടതി പരിഗണിച്ചു...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















