Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

26 AUGUST 2026 12:51 AM ISTമലയാളി വാര്‍ത്ത
വഡോദരയില്‍ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. മലേഷ്യന്‍ എയര്‍ലൈന്‍സ് മുന്‍ എയര്‍ ഹോസ്റ്റസായ മാന്‍സി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്‍തോതില്‍ മെഫെഡ്രോണ്‍ മയക്കു...

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ : സുരക്ഷ ഉറപ്പു വരുത്താന്‍ രണ്ടു ലക്ഷം സൈനികര്‍

31 March 2014

 ലോക്‌സഭാ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്‌ രണ്ടു ലക്ഷം സൈനികരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. ഇതിനൊപ്പം ആയിരക്കണക്കിനു വാഹനങ്ങളും രണ്ടു ഡസന്‍ ഹെലികോപ്‌ടറുകളും ക്രമസാമാധാനപാലനദൗത്യത്തിനായി ഉപയോഗിക്...

പെട്രോളിന്‌ 75 പൈസ കുറച്ചു

31 March 2014

പെട്രോള്‍ വിലയില്‍ ലിറ്ററിന് 75 പൈസയുടെ കുറവ്. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്കല്‍ ടാക്‌സുകളും വാറ്റും ഒഴിവാക്കിയുള്ള തുകയാണിത്. കഴിഞ്ഞ...

സോണിയ ഗാന്ധിക്കെതിരെ നരേന്ദ്ര മോഡി... ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത്‌ ആരുടെ നിര്‍ദ്ദേശ പ്രകാരം?

31 March 2014

കടല്‍ക്കൊലക്കസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ വിട്ടയച്ചത്‌ ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന്‌ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ചോദിച്ചു. ചിലര്‍ ദേശ സ്‌നേഹികളാണെന്ന്‌ നടിക്കുകയ...

ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന്‌ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ പുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി

31 March 2014

ഡല്‍ഹിയില്‍ ഒമ്പതു പേരുടെ മരണത്തിന്‌ ഇടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ ഭുല്ലര്‍ക്ക്‌ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു. വധശിക്ഷാ കേസുകള്‍ ഇളവു ...

ബിജെപിയ്‌ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

30 March 2014

മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്നാണ് നടപടി....

തെളിവെടുപ്പ്‌ കേരളത്തിലും... ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തറിനെയും കൂട്ടാളി വഖാര്‍ അഹമ്മദിനെയും കേരളത്തിലെത്തിച്ച് തെളിവെടുക്കും

29 March 2014

കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ  കേരളത്തിലെത്തിച്ച് തെളിവെടുക്കും. ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തറിനെയും കൂട്ടാളി വഖാര്‍ അഹമ്മദിനെയുമാണ് കേരളത്തിലെത്തിച്ച്  ത...

എ.കെ മനസു തുറന്നു... ഗുജറാത്തല്ല ഇന്ത്യ, മോഡിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കും, പരാമര്‍ശം സേനയുടെ മനോവീര്യം തകര്‍ക്കും

29 March 2014

അങ്ങനെ പ്രതിരോധമന്ത്രി എകെ ആന്റണി ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയ്‌ക്കെതിരെ രംഗത്തെത്തി. മോഡിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. മോഡിയുടെ പേരെ...

75 വയസ്സു കഴിഞ്ഞവര്‍ക്ക്‌ പെന്‍ഷന്‍ ഇനി വീട്ടിലെത്തും

29 March 2014

 വാര്‍ദ്ധക്യ കാലത്ത്‌ ഇനി പെന്‍ഷന്‍ വാങ്ങാനായി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. 75 വയസ്സു കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക്‌ ഇനി പെന്‍ഷന്‍ ബാങ്ക്‌ തന്നെ നേരിട്ട്‌ വീട്ടിലെത്തിക്കും. രാജ്യത്തെ ഏറ്റ...

പരിശുദ്ധ ബാവയ്‌ക്ക്‌ ആദരാജ്ഞലികള്‍

28 March 2014

പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയ്‌ക്കും വിശ്വാസി സമൂഹം ഇന്ന്‌ വിട നല്‍കും. ബെയ്‌റൂട്ട്‌ അഷ്‌റഫായിലെ സെന്റ്‌ അഫ്രേം സെമിനാരിയിലാണു കബറടക്കം. ശുശ്രൂഷകള്‍ക്ക്‌ ശ്രേഷ്‌ഠ കാതോലി...

വ്യോമസേനയുടെ ആധുനിക വിമാനം തകര്‍ന്ന്‌ അഞ്ചു മരണം

28 March 2014

മധ്യപ്രദേശിലെ ഗ്വാളിയോറിനു സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ആധുനിക സൂപ്പര്‍ ഹെര്‍ക്കുലിസ്‌ യാത്രാവിമാനം തകര്‍ന്ന്‌ അഞ്ചു വ്യോമസേനാംഗങ്ങള്‍ മരിച്ചു. രണ്ടു വിംഗ്‌ കമാന്‍ഡര്‍മാര്‍, രണ്ട്‌ സ്വാക്‌ഡ്രണ്‍ ലീ...

ഡല്‍ഹി കൂട്ടമാനഭംഗം : പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ സാധാരണ കോടതിയില്‍ വിചാരണ ചെയ്യാനാവില്ലെന്ന്‌ സുപ്രീംകോടതി

28 March 2014

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗകേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സാധാരണ കോടിതിയില്‍ വിചാരണ ചെയ്യാനാവില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപി...

സെപ്‌തംബര്‍ 11 ലെ ആക്രമണം : ബിന്‍ ലാദന്റെ മരുമകന്‍ കുറ്റക്കാരനെന്ന്‌ യു.എസ്‌. കോടതി

27 March 2014

സെപ്‌തംബര്‍ 11 ലെ ആക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അല്‍ക്വയ്‌ദ ഭീകരന്‍ ഒസാമ ബിന്‍വാദന്റെ മരുമകന്‍ സുലൈമാന്‍ അബു ഗെയ്‌തിനെ യു എസ്‌ കോടതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി. ഗെയ്‌തിനെതിരെ തീവ്രവാദ കുറ്റ...

വാഗ്‌ദാന പെരുമഴ വന്നു ; മഴമേഘങ്ങള്‍ ഓടിയൊളിക്കും !

27 March 2014

വാഗ്‌ദാന പെരുമഴ വരുന്നു. കൊടുംവേനലില്‍ പെയ്യാനറച്ച്‌ നില്‍ക്കുന്ന മഴമേഘങ്ങള്‍ സ്ഥലം വിടാന്‍ നേരമായി. ഇന്ന്‌ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തുടര്‍ന്ന്‌ സിപിഎം മുതല്‍ എന്‍.സി.പി വരെയുള്ള സകലപേരുടേയും പ്രക...

മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കറെ ബി.സി.സി.ഐ അദ്ധ്യക്ഷനായി നിയോഗിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

27 March 2014

എന്‍.ശ്രീനിവാസന്‍ മാറി നില്‍ക്കാന്‍ സന്നദ്ധത കാണിച്ചതിനെ തുടര്‍ന്ന്‌ ബിസിസിഐയുടെ അദ്ധ്യക്ഷ നായി മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കറെ നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഐ.പിഎല്‍ വാതുവയ്...

നരേന്ദ്രമോദിയുടെ റാലി നടക്കാനിരിക്കെ ഗയയില്‍ മാവോവാദി ആക്രമണം

27 March 2014

 ഗുജറാത്ത്‌ മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി ഇന്ന്‌ ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കാനിരിക്കവെ ഗയയില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സിഗ്നല്‍ ടവറുകള്‍ അവര്...

Malayali Vartha Recommends