Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

26 AUGUST 2026 12:51 AM ISTമലയാളി വാര്‍ത്ത
വഡോദരയില്‍ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. മലേഷ്യന്‍ എയര്‍ലൈന്‍സ് മുന്‍ എയര്‍ ഹോസ്റ്റസായ മാന്‍സി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്‍തോതില്‍ മെഫെഡ്രോണ്‍ മയക്കു...

രണ്ട്‌ പാക്‌ തീവ്രവാദികള്‍ ഗോരഖ്‌പൂരില്‍ പിടിയിലായി

27 March 2014

ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരില്‍ നിന്ന്‌ പാക്‌ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ട്‌ പേരെ തീവ്രവാദവിരുദ്ധ വിഭാഗം അറസ്റ്റു ചെയ്‌തു. ഇവരുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടെത്തി. തിരഞ്ഞെടുപ്പിനിടെ സ...

ഗുജറാത്തിന്റെ വികസനമല്ല കോണ്‍ഗ്രസിനുള്ളത്‌... എല്ലാവര്‍ക്കും വീടും കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷയുമായി കോണ്‍ഗ്രസ്‌ പ്രകടന പത്രിക

26 March 2014

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നതാണ് പത്...

എ.കെ. 47, എ.കെ. ആന്റണി, അരവിന്ദ്‌ കെജ്‌രിവാള്‍ ... 3 എ.കെ.കള്‍ പാകിസ്‌താനു വേണ്ടി വാദിക്കുന്നുവെന്ന്‌ നരേന്ദ്ര മോഡി

26 March 2014

3 എ.കെ.കള്‍ പാകിസ്‌താനു വേണ്ടി വാദിക്കുന്നു എന്ന ആക്ഷേപവുമായി നരേന്ദ്ര മോഡി. അരവിന്ദ് കെജ്‌രിവാളിനെയും എ.കെ ആന്റണിയെയും പേരെടുത്ത് വിമര്‍ശിച്ച് കൊണ്ടാണ്‌ ജമ്മു കാശ്മീരില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥ...

മുസഫര്‍ നഗര്‍ കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി, പ്രത്യേക അന്വേഷണസംഘവും വേണ്ട

26 March 2014

മുസഫര്‍ നഗര്‍ കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഈ ഘട്ടത്തില്‍ പ്രത്യേക അന്വേഷണസംഘവും വേണ്ട. കലാപം തടയുന്നതില്‍ യുപി സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് സുപ്രീംകോടതിയുടെ വിമര്‍ശിച്ചു. ...

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ രണ്ടില : എഐഡിഎംകെ യ്‌ക്കെതിരെ ഹൈക്കോടതി

25 March 2014

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ്സുകളില്‍ എഐഡിഎംകെ യുടെ ചിഹ്നമായ രണ്ടില പതിച്ചനെതിരെ മദ്രാസ്‌ ഹൈക്കോടതി . രണ്ടില പതിച്ചത്‌ തെരഞ്ഞെടുപ്പ്‌ ലംഘനമാണെന്നും അത്‌ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്...

ശ്രീനിവാസന്‍ ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന്‌ രാജിവയ്‌ക്കണം : സുപ്രീംകോടതി

25 March 2014

ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സ്ഥാനത്ത്‌ നിന്ന്‌ എന്‍. ശ്രീനിവാസന്‍ രാജി വയ്‌ക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ശ്രീനിവാസന്‍ തത്‌സ്ഥാനത്തു തുടര്‍ന്നാല്‍ ഐ.പി.എല്‍ വാതുവയ്‌പ്‌ കേസില്‍ അന്വേഷ...

നഗ്‌മയെ കോണ്‍ഗ്രസ്‌ എം.എല്‍.എ നടുറോഡില്‍ വച്ച്‌ ചുംബിച്ചു ; വനിതാ സംഘടനകള്‍ രംഗത്ത്‌

24 March 2014

മീററ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ നഗ്‌മയെ വൃദ്ധനായ പാര്‍ട്ടി എം.എല്‍.എ ഗജരാജ്‌ ശര്‍മ്മ പരസ്യമായി ചുംബിച്ചത്‌ വിവാദമായി. ഹാപൂരില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെയായിരുന്നു സംഭവം. റ...

രണ്ടിടത്ത്‌ വോട്ട്‌ ചെയ്യണമെന്ന പവാറിന്റെ ഉപദേശം വിവാദമായി

24 March 2014

നവിമുംബൈയിലെ മാര്‍ക്കറ്റിലെ തൊഴിലാളികളോട്‌ രണ്ടിടത്ത്‌ വോട്ടു ചെയ്യാന്‍ കേന്ദ്രമന്ത്രി ശരത്‌ പവാര്‍ പറഞ്ഞത്‌ വിവാദമായിരിക്കുകയാണ്‌. തൊഴിലാളികള്‍ അവരുടെ സ്വന്തം നാടായ സതാരയില്‍ ഏപ്രില്‍ 17 ന്‌ വോട്ട്‌ ...

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ഇനി ആധാര്‍ നിര്‍ബന്ധമില്ല ; ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ്‌ പിന്‍വലിക്കണം : സുപ്രീംകോടതി

24 March 2014

 ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കേണ്ടെന്ന്‌ സുപ്രീംകോടതി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്‌ പന്‍വലിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ആധാറിന്...

ഭൂമി ദാന കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

24 March 2014

വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന്‌ കാസര്‍കോട്‌ ഭൂമി ദാനം ചെയ്‌തതുമായി ബന്ധപ്പെട്ട കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ലഭിച്ച വിമുക്...

തെരഞ്ഞെടുപ്പിനിടെ രാജ്യത്ത്‌ ആക്രമണത്തിന്‌ ലക്ഷ്യമിട്ട 4 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ അറസ്റ്റില്‍

24 March 2014

 തെരഞ്ഞെടുപ്പിനിടെ രാജ്യത്ത്‌ അക്രമണം നടത്താന്‍ പദ്ധതിയിട്ട നാല്‌ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ രാജസ്ഥാനില്‍ അറസ്റ്റിലായി. സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ യാസില്‍ ഭട്‌കലിന്റെ ഉറ്റ സഹായിയും ബോംബ്‌ ന...

ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കാലം ചെയ്‌തു

22 March 2014

യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ(81) അന്തരിച്ചു. ജര്‍മ്മനിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കരോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു. കബറടക്കം തീരുമാനമാ...

പാകിസ്ഥാനില്‍ ബസ്സുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച്‌ 35 പേര്‍ മരിച്ചു

22 March 2014

 തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാനില്‍ രണ്ടു ബസുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച്‌ 35 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. വ്യത്യസ്‌ത ദിശയില്‍ നിന്ന്‌ അമിതവേഗത്തിലെത്തിയ ബസുകള്...

കോണ്‍ഗ്രസ്‌ നാലാം ഘട്ട പട്ടികയായി : ചിദംബരം മത്സരിച്ചേക്കില്ല പകരം മകന്‍ കാര്‍ത്തി ജനവിധി തേടുന്നു

21 March 2014

 ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ നാലാംഘട്ട പട്ടിക പ്രഖ്യാപിച്ചു. 50 സീറ്റിലേയ്‌ക്കുള്ള പട്ടികയാണ്‌ പ്രഖ്യാപിച്ചത്‌. ധനമന്ത്രി പി.ചിദംബരം തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല പകരം തമി...

അഫ്‌ഗാനിസ്ഥാനിലെ ആഢംബര ഹോട്ടലില്‍ ആക്രമണത്തിനെത്തിയ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

21 March 2014

അഫിഗാനിസ്ഥാനിലെ പ്രശസ്‌തമായ സെറീന ആഢംബര ഹോട്ടലില്‍ ഭീകരാക്രമണത്തിനെത്തിയ നാലു താലിബാന്‍ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വിദേശികളടക്കം നിരവധി പേര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ്‌ നാലംഗ സംഘം കയറിയത്‌. തീ...

Malayali Vartha Recommends