Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ആധാര്‍ പദ്ധതി നിര്‍ബന്ധമെന്ന്‌ ചിദംബരം, ബഡ്‌ജറ്റ്‌ അവതരണം ആരംഭിച്ചു

17 February 2014

ആധാര്‍ പദ്ധതിയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആധാര്‍ സമൂഹത്തെ ഏതു തരത്തില്‍ ശക്തിപ്പെടുത്തുമെന്ന്‌ പിന്നീട്‌ മനസിലാക്കുമെന...

ഡല്‍ഹി വീണ്ടും തിരഞ്ഞെടുപ്പിലേക്ക്‌, തത്‌ക്കാലം രാഷ്ട്രപതി ഭരണം

15 February 2014

ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ ദില്ലിയില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചേക്കും. ദില്ലിയില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ലെഫ്‌.ഗവര്‍ണര്‍ക്ക്‌ കൈമാറിയ രാജിക്ക...

റിലയന്‍സിനെ തൊട്ടപ്പോള്‍ എല്ലാ സാധാരണക്കാരുടെ പാര്‍ട്ടികള്‍ക്കും പൊള്ളി... കെജ്‌രിവാള്‍ രാജിവെച്ചു, 48 ദിവസം കൊണ്ട്‌ എന്ത്‌ നേടിയെന്ന ചോദ്യം ബാക്കി

14 February 2014

റിലയന്‍സിനെ തൊട്ടപ്പോള്‍ സാധാരണക്കാരുടെ പാര്‍ട്ടിയെന്ന്‌ വീരവാദം മുഴക്കിയ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരെ ഒന്നിച്ചെന്ന ആരോപണവുമായി അരവിന്ദ്‌ കെജ്‌രിവാള്‍ മുഖ്യമന്ത്രിസ്‌ഥാനം രാജിവ...

ജന്‍ലോക്‌പാല്‍ അവതരിപ്പിക്കാനാകില്ലെന്ന്‌ ഗവര്‍ണര്‍

14 February 2014

ജന്‍ലോക്‌പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാകില്ലെന്ന്‌ വ്യക്തമാക്കി ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ നജീബ്‌ ജംഗ നിയമസഭാ സ്‌പീക്കര്‍ക്ക്‌ കത്തെഴുതി. ഇതേസമയം ജന്‍ലോക്‌പാല്‍ ബില്‍ ഇന്ന്‌ തന്നെ നിയമസഭയ...

കനിമൊഴി ആതമഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്

13 February 2014

ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ടു ജി സ്‌പെക്ട്രം അഴിമതിയില്‍ കനിമൊഴിയുടെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നെന്ന് അറിഞ്ഞാണ് ...

തെലുങ്കാന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, പ്രതിഷേധം രൂക്ഷം

13 February 2014

വന്‍ പ്രതിഷേധത്തിനിടയിലും തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ ബില്‍ അവതരിപ്പിച്ചത്‌. ഐക്യ ആന്ധ്ര അനുകൂലികളുടെ ബഹളത...

കേരളത്തിന് മൂന്നു ട്രയിനുകള്‍ കൂടി, യാത്രാ, ചരക്കു കൂലി വര്‍ധന വരുത്താതെ 72 പുതിയ ട്രെയിനുകള്‍ , കഞ്ചിക്കോട് പരാമര്‍ശമില്ല

12 February 2014

യാത്രാ, ചരക്കു കൂലി വര്‍ധന വരുത്താതെ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു കൊണ്ട് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു.  ബജറ്റില്‍ കേരളത്തിന് മൂന്നു ട്രയിനു...

ബിയറില്‍ നഖം : 30,000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു

12 February 2014

ബിയറില്‍ നഖം കണ്ടെത്തിയ സംഭവത്തില്‍ നാഗരാജ്‌ എന്ന ഉപഭോക്താവിന്‌ 30,000 രൂപ നഷ്‌ട പരിഹാരമായി കൊടുക്കുവാന്‍ കോടതി വിധിച്ചു. തമിഴ്‌നാട്‌ സ്റ്റേറ്റ്‌ മാര്‍ക്കറ്റിങ്ങ്‌ കോര്‍പ്പറേഷന്റെ അവിനാഷ്‌ ബിയര്‍ ഷോപ...

കോണ്‍ഗ്രസ്സും എന്‍സിപിയും സീറ്റ് ധാരണയിലെത്തി

11 February 2014

മഹാരാഷ്ട്രയിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ്സും എന്‍.സി.പി.യും സീറ്റ് ധാരണയിലെത്തി. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. 2009-ലെ സീറ്റ് ധാരണ തന്നെയാണ് ഇപ്പോഴും. കോണ്‍ഗ്രസ് 26 സീറ്റിലും...

കൈയ്യടി നേടുമോ? ഗ്യാസിന്‌ വിലകൂട്ടാന്‍ കൂട്ടുനിന്ന വീരപ്പമൊയ്‌ലിക്കും മുകേഷ്‌ അമ്പാനിക്കും എതിരെ കേസെടുക്കാന്‍ കെജ്‌രിവാളിന്റെ നിര്‍ദ്ദേശം

11 February 2014

കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി, റിലയന്‍സ് ഉടമ മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. പ്രകൃതിവാതക ...

മത്സ്യത്തൊഴിലാളികളെ വധിച്ചവരെ പത്മ അവാര്‍ഡു നല്‍കി ആദരിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍

10 February 2014

മത്സ്യത്തൊഴിലാളികളെ വധിച്ചവരെ പത്മ അവാര്‍ഡും മറ്റും നല്‍കി ആദരിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ . അവര്‍ വിചാരണ നേരിടുക തന്നെ വേണമെന്നും എജി കോടതിയില്‍ പറഞ്ഞു. നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തണ...

ഇസ്രത് ജഹാന്‍ കേസില്‍ അമിത് ഷായെ പ്രതി ചേര്‍ത്തിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് സന്തോഷമായേനെയെന്ന് സിബിഐ ഡയറക്ടര്‍

08 February 2014

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ അമിത് ഷായെ പ്രതിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ബിജെപിയുടെ ആരോപണത്തെ ശരി വയ്ക്കുന്ന സിബിഐ ഡയക്ടറുടെ പ്രസ്ഥാവന. ...

മാനനഷ്ടക്കേസില്‍ കെജ്‌രിവാളിനും 3 ആം ആദ്മി പ്രവര്‍ത്തകര്‍ക്കും സുപ്രീം കോടതി നോട്ടീസ്‌

08 February 2014

കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന്റെ മകന്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു. ...

പോലീസ്‌ സഹായം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി വിരല്‍ തുമ്പില്‍

06 February 2014

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തരാവശ്യത്തിന്‌ പോലീസ്‌ സഹായം ലഭ്യമാകാനുള്ള കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസ്‌പാച്ച്‌ പദ്ധതിക്ക്‌ (സി.എ.ഡി) കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. സ്‌ത്രീകളും കുട്ടി...

അധോലോക നായകന്‍ അബുസലീം ജയിലിലാണ്‌, പക്ഷെ ട്രെയിനില്‍ വച്ച്‌ വിവാഹം, ഖാസി ഫോണിലൂടെ കാര്‍മ്മികത്വം നല്‍കി

05 February 2014

വ്യാജ പാസ്‌പോര്‍ട്ട്‌ കേസില്‍ പിടിയിലായ അധോലോക നായകന്‍ അബുസലീം വര്‍ഷങ്ങളായി ജയിലിലാണ്‌. എന്നാല്‍ അബുസലിം ട്രെയിനില്‍ വച്ച്‌ കഴിഞ്ഞ ജനുവരി 8ന്‌ വിവാഹിതനായി എന്ന വാര്‍ത്ത പടരുകയാണ്‌. മുംബൈക്കാരിയായ യുവത...

Malayali Vartha Recommends