Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്‌ എതിര്‍ക്കുന്നില്ല: സുപ്രിംകോടതി

04 February 2014

ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന്‌  സുപ്രിംകോടതി. രാജ്യസുരക്ഷയ്‌ക്ക്‌ ആധാര്‍ ആവശ്യമാണെങ്കില്‍ എന്തിന്‌ നിരോധിക്കണമെന്നും സുപ്രിംകോടതി ചോദിച്ചു. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്...

ഹരിയാന മുഖ്യമന്ത്രിയുടെ മുഖത്തടിച്ചു

03 February 2014

ഹരിയാന മുഖ്യമന്ത്രി ഭൂവിന്ദര്‍സിംഗ്‌ ഹൂഡയ്‌ക്ക്‌ റാലിക്കിടെ ഒരു യുവാവ്‌ കരണത്തടി. പാനിപ്പത്തിലെ കോണ്‍ഗ്രസ്‌ റാലിയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന...

വംശീയാധിക്ഷേപം ചോദ്യം ചെയ്‌ത അരുണാചല്‍ എംഎല്‍എയുടെ മകന്‍ ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

01 February 2014

ഡല്‍ഹിയില്‍ വംശീയാധിക്ഷേപം ചോദ്യം ചെയ്‌ത അരുണാചല്‍ പ്രദേശ്‌ സ്വദേശിയായ 18 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു. അരുണാചലിലെ കോണ്‍ഗ്രസ്‌ എം.എല്‍.എ നിദോ പവിത്രയുടെ മകന്‍ നിദോ തനിയാം ആണ്‌ ദക്ഷിണ ഡല്‍ഹി...

ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി പ്രസവിച്ചു

31 January 2014

രാജസ്ഥാനില്‍ ബധിരയും മൂകയുമായ അഞ്ചാം ക്ലാസുകാരി (12) പ്രസവിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ്‌ ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്‌. ബന്‍സ്വാര സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാ...

15 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്‌ ബാഗിനുളളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

30 January 2014

സൗന്ദര്യ വര്‍ദ്ധന സാധനങ്ങള്‍ വില്‍ക്കുന്നയാള്‍ക്ക്‌ മുംബൈ സിറ്റി ട്രെയിനില്‍ നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും കിട്ടിയത്‌ 15 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്‌. ബേലാപൂരിലേക്കുള്ള ലോക്കല്‍ ട്രെയിനിലാണ്‌ സംഭ...

മഹാരാഷ്ട്ര വനിതാകമ്മീഷന്‍ അംഗത്തിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം വിവാദമായി, അവസാനം ഖേദപ്രകടനം

29 January 2014

സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും പെരുമാറ്റവും വേണ്ടാത്ത സ്ഥലത്തുള്ള സ്‌ത്രീയുടെ സാന്നിദ്ധ്യവും ബലാത്സംഗങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന മഹാരാഷ്ട്ര വനിതാകമ്മീഷന്‍ അംഗം ഡോ.ആശ മിര്‍ജയുടെ പരാമര്‍ശം വിവാദമായി....

ന്യൂനപക്ഷ പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല... ദേശീയ വഖഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

29 January 2014

ദേശീയ വഖഫ് വികസന കോര്‍പ്പറേഷന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടു പിന്നാലെയായിരുന്നു പ്രതിഷേധമുണ്ടായത്. സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തിരുന...

വിമാന കമ്പനികളെപ്പോലെ തിരക്കനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കുകള്‍ കുത്തനെ ഇരട്ടിയാക്കാന്‍ റയില്‍വേയും, പരീക്ഷണം തിരുവനന്തപുരത്തു നിന്നും ഗുവഹാത്തിയിലേക്ക്‌

29 January 2014

തിരക്കേറിയ റൂട്ടില്‍ യാത്രാക്ലേശം പരിഹരിക്കാനെന്ന പേരില്‍ റയില്‍വേയുടെ ഇരുട്ടടി. വിമാന കമ്പനികളെപ്പോലെ തിരക്കിനനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ്‌ റയില്‍വേ ഒരുങ്ങുന്നത്‌. പരീക്ഷണാടിസ...

മുംബൈയില്‍ വോള്‍വോ ബസിന്‌ തീപിടിച്ച്‌ എട്ടു മരണം

29 January 2014

മുംബൈയില്‍ വോള്‍വോ ബസിന്‌ തീപിടിച്ച്‌ എട്ടു പേര്‍ മരിച്ചു. 14 പേര്‍ക്ക്‌ പൊള്ളലേല്‌ക്കുകയും ചെയ്‌തു. ബുധനാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ മുംബൈ-അഹമ്മദാബാദ്‌ ഹൈവേയില്‍ മാനര്‍ എന്ന സ്ഥലത്തു വച്ചായിരുന്നു അപ...

സ്വവര്‍ഗരതി: പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

28 January 2014

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഡിസംബര്‍ 11ന്‌ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാരും സ്വവര്‍ഗ...

കോണ്‍ഗ്രസിന്റെ ശവക്കുഴി കെജരിവാള്‍ തോണ്ടും: ഉദ്‌ഘാടനത്തിന്‌ റിക്ഷാക്കാരന്‍

27 January 2014

രാഹുല്‍ഗാന്ധിയുടെ ശ്രമഫലമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ അധികാരമേറ്റെടുത്ത ആപ്‌ നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുമെന്ന്‌ ഉറപ്പായി. അരവിന്ദിനെ തള്ളിയിട്ട...

രാജ്‌ താക്കറെയുടെ ആഹ്വാനം അണികള്‍ ശിരസാവഹിച്ചു, ടോള്‍ ബൂത്ത്‌ അടിച്ചു തകര്‍ത്തു

27 January 2014

മഹാരാഷ്ട്രയില്‍ ടോള്‍ ബൂത്ത്‌ ആക്രമിച്ച്‌ കൊണ്ട്‌ ടോള്‍ പിരിവിനെതിരെ എംഎന്‍എസ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധം. ടോള്‍ ചോദിച്ചാല്‍ ടോള്‍ ബൂത്ത്‌ അക്രമിക്കണമെന്ന്‌ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ്‌ രാജ്...

ആധാര്‍ : സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം തേടും

25 January 2014

സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നത്‌ സംബന്ധിച്ച സത്യവാങ്‌മൂലം നല്‍കുന്നതിന്‌ കേരളം സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. ചൊവ്വാഴ്‌ച്ച സത്യാവാങ്‌മൂലം നല...

സമരം മുഖ്യമന്ത്രിക്കുമാകാം? മുഖ്യമന്ത്രി സമരം നടത്തരുതെന്ന്‌ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന്‌ കെജ്രിവാള്‍

25 January 2014

എല്ലാത്തിനും ഒരു ആം ആദ്‌മി ടച്ച്‌ വേണമെന്നാണ്‌ അരവിന്ദ്‌ കെജ്രിവാളിന്റെ വാദം. പോലീസിനെതിരായ സമരത്തില്‍ പരക്കെ വിമര്‍ശനം വന്നിരുന്നു. അതിന്‌ മറുപടിയായിട്ടാണ്‌ കെജ്രിവാള്‍ എത്തിയിരിക്കുന്നത്‌. മുഖ്യമന്ത...

ശശി തരൂര്‍ തിരുവനന്തപുരത്ത്‌ മത്സരിക്കും?

23 January 2014

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ രാജ്യം ഉറച്ച്‌ വിശ്വസിക്കുന്ന ഡോ.ശശി തരൂരിന്‌ പ്രമോഷന്‍ നല്‍കിയ കോണ്‍ഗ്രസ്‌, അദ്ദേഹത്തെ തന്നെ തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്ഥിയാക്കുമെന്ന്‌ അറിയുന്നു. ...

Malayali Vartha Recommends