Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

പ്രവാസികൾക്കായി വിവരശേഖരണ പോർട്ടൽ; നാട്ടിലെത്തുന്നവർക്ക് സംരംഭവും തൊഴിലും, മന്ത്രി ഇ.പി ജയരാജൻ പോർട്ടൽ ഉദ്ഘാടനം ചെയ്‌തു

03 JUNE 2020 04:56 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വ്യവസായ വകുപ്പ് പ്രവാസി വിവരശേഖരണ പോർട്ടൽ തുടങ്ങി. വ്യവസായ മന്ത്രി ഇ.പി ജയരാജൻ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സംരംഭങ്ങളും തൊഴിലും ഉറപ്പാക്കാൻ‌ സഹായിക്കുന്ന രീതിയിലാണ്‌ പോർട്ടൽ ഒരുക്കിയിട്ടുള്ളത്‌. ഇതിലൂടെ പ്രവാസികൾക്ക് അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താൽപ്പര്യമുള്ള മേഖല എന്നിവ രേഖപ്പെടുത്താവുന്നതാണ്.www.industry.kerala.gov.in ൽ പോർട്ടലിന്റെ ലിങ്ക് ലഭിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്. വ്യാവസായിക, കൃഷി ആവശ്യങ്ങൾക്ക് വാടകയ്‌ക്കോ പാട്ടത്തിനോ നൽകാൻ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവർക്കും‌ വിവരങ്ങൾ പോർട്ടലിൽ പ്രവാസികൾക്ക് നൽകാവുന്നതാണ്. സംരംഭകരാകാൻ താൽപ്പര്യമുള്ളവർക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ വ്യവസായ വികസന ഓഫീസർവഴി സഹായം നൽകുകായും ചെയ്യുന്നതായിരിക്കും. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, ഡയറക്ടർ വി ആർ പ്രേംകുമാർ എന്നിവരും പങ്കെടുക്കുകയുണ്ടായി.

അതേസമയം സർക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റം കൈവിട്ട പോലെയാണെന്നും കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ കുറച്ചുകൂടി കാര്യക്ഷമത കാണിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കുകയുണ്ടായി. വിദേശത്ത് കുടിങ്ങിയവർ അവിടെ കിടക്കട്ടെ എന്നാണ് സർക്കാരിന്റെ നിലപാട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കുറച്ചുകൂടി താത്പര്യം കാണിക്കണം എന്നും സംസ്ഥാനത്ത് നിലവിലുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ കുറ്റമറ്റതല്ല എന്നും ചൂണ്ടിക്കാട്ടി. ഇതേത്തുടർന് കേരളത്തിലെ നാട്ടുംപുറങ്ങളിൽ ക്വാറന്റൈൻ ഒരുക്കാനുള്ള സൗകര്യമുണ്ട് എന്നും പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (20 minutes ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (25 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (9 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

Malayali Vartha Recommends