Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ ടി.​സി വാ​ങ്ങി​യ കു​ട്ടി​ക​ൾ; തു​ട​ർ വിദ്യാഭ്യാസത്തിനായി നാ​ട്ടി​ലേക്ക്, ലോ​ക്​​ഡൗ​ൺ കാ​ര​ണം ഇ​വി​ടെ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾക്ക് പഠനം മുടങ്ങി

03 JUNE 2020 05:28 PM IST
മലയാളി വാര്‍ത്ത

തു​ട​ർ വിദ്യാഭ്യാസം നാ​ട്ടി​ലാ​ക്കാ​ൻ ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ ടി.​സി വാ​ങ്ങി​യ കു​ട്ടി​ക​ൾ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ കുടുങ്ങിയിരിക്കുകയാണ്. ലോ​ക്​​ഡൗ​ൺ കാ​ര​ണം ഇ​വി​ടെ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ എം​ബ​സി​യി​ൽ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ തങ്ങളുടെ ഊഴം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇതേതുടർന്ന് നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ എംബസ്സിയിൽ നിന്നോ എയർ ഇന്ത്യ ഓഫീസിൽ നിന്നോ വി​ളി എ​ത്തി​യി​ല്ലെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ലാണ് ഇവർ തു​ട​ർ പ​ഠ​നം നാ​ട്ടി​ൽ ആ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എന്നാൽ ജൂ​ൺ ഒ​ന്നി​ന്​ തന്നെ നാ​ട്ടി​ലെ സ്​​കൂ​ളു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചുകഴിഞ്ഞു.

അതോടൊപ്പം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ളി​ലും ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇൗ ​ക്ലാ​സു​ക​ളി​ലൊ​ന്നും പ​െ​ങ്ക​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ ഇ​വ​ർ ഇപ്പോൾ കഴിയുന്നത്. മാ​ർ​ച്ചി​ൽ ത​ന്നെ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ  ടി​ക്ക​റ്റെ​ടു​ത്ത​വ​രാ​ണ്​ ഒട്ടുമി​ക്ക​വ​രും. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ലോ​ക്​​ഡൗ​ൺ ഇ​വ​രു​ടെ യാ​ത്ര മു​ട​ക്കിയിരുന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ലാ​ണ്​ യാ​ത്ര​ക്കാ​രെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്. ​ത​ങ്ങ​ളെ​യും എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്​ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​കയാണ് വിദ്യാർത്ഥികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (51 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (1 hour ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 hour ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (4 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends