Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കണ്മുന്നിൽ ഉമ്മ യാത്രയായി; നടുക്കം മാറാതെ വാപ്പയും മകനും, നാട്ടിലേക്ക് മടങ്ങാൻ ഷാർജ വിമാനതാവളത്തിൽ എത്തിയപ്പോൾ സംഭവിച്ചത്...

17 JULY 2020 12:01 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയിൽ ആകെ കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ. കൊറോണ വ്യാപനം ഉണ്ടാക്കിയ ഭീതിയും അതുപോലെ തന്നെ നഷ്ടങ്ങളും താങ്ങാനാകാതെ ആത്മഹത്യാ ചെയ്യുന്നവർ അനക്കദിയാണ്. ഇതിനെതിരെ നിരവധി ബോധവത്കരണ പരിപാടികൾ നടന്നുവരികയാണ് എങ്കിലും ദിനംപ്രതി വാർത്തകൾ പുറത്തേക്ക് വരുന്നത് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നു. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഇന്ന് അഞ്ച് മൃതദേഹങ്ങൾ,മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാംമിഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു, രണ്ട് പേരുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചു.ഈ രണ്ട് പേർക്കും കോവിഡ് പോസ്റ്റീവ് ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇവിടെ സംസ്കരിച്ചത്. അതിൽ നാല് പേരും ആത്മഹത്യ ചെയ്തതാണ്. ഒരാളുടെത് സ്വഭാവികമരണം.കഴിഞ്ഞ രണ്ട് ദിവസം മുമ്പ് അൽ ഐനിൽ നിന്നും നാട്ടിലേക്ക് പോകുവാൻ ഷാർജ വിമാനത്താവളത്തിൽ എത്തിയ ഒരു കുടുബത്തിലെ അംഗമായ ഒരു സ്ത്രീയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. പാലക്കാട് സ്വദേശികളായ വാപ്പായും,ഉമ്മായും മകനും കൂടി ഒരുമ്മിച്ചാണ് അൽ ഐനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഷാർജ വിമാനതാവളത്തിൽ എത്തിയത്.സെകൃൂരിറ്റി ചെക്ക് ഇൻ കഴിഞ്ഞ് ബോഡിംഗ് പാസ്സും വാങ്ങി വിമാനത്തിന് Wait ചെയ്യുമ്പോഴാണ് നേഞ്ച് വേദന തുടർന്ന് കുഴഞ്ഞ് വീണ് ആ ഉമ്മ മരിക്കുന്നത്.

അതോടെ ഇവരുടെ യാത്ര മുടങ്ങുകയും ചെയ്തു.ഇന്ന് ഏംബാംമിഗ് കഴിഞ്ഞ് ഉമ്മായുടെ മയ്യത്തിനോടപ്പം വാപ്പായും മകനും അതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.കോവിഡ് പോസ്റ്റീവ് ആയതിനെ തുടർന്ന് രണ്ട് ചെറുപ്പക്കാരിൽ ഒരാൾ തൂങ്ങി മരിക്കുകയും.മറ്റെയാൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുകയും ചെയ്തു.കോവിഡ് എന്ന രോഗത്തെ കുറിച്ച് ഭീതിയും ആശങ്കയും വേണ്ടായെന്ന് ഗവൺമെൻ്റും,മറ്റ് മിഷനറികളും എല്ലാ രീതിയിലും ബോധവൽക്കരണം നടത്തുമ്പോഴും, അതൊന്നും ഗൗനിക്കാതെ സ്വന്തം ജീവൻ കളയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഇന്ന് ആത്മഹതൃ ചെയ്ത നാല് പേരും ചെറുപ്പക്കാരാണ്.ആത്മഹതൃയെ കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ വിശദമായി ഞാൻ പറഞ്ഞിരുന്നു.ഭീതി വേണ്ട, കൂടെയുണ്ട് എന്ന് ആത്മാർത്ഥമായി പറയുന്ന രാജ്യവും ഭരണാധികാരികളും നമ്മുക്കുളളപ്പോൾ .പിന്നെയെന്തിന് നമ്മൾ ഭയക്കണം.

ഒരു തരം വിഡ്ഢിത്തം തന്നെയാണ് ആത്മഹത്യ. ചുരുങ്ങിയ ജീവിതത്തിൽ അനുഭവിക്കുന്ന നിസ്സാര പ്രതിസന്ധികൾക്ക് വേണ്ടി സുന്ദരമായ ജീവിതം നശിപ്പിച്ചുകളയരുത്. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്,ഒരു നിമിഷത്തിൻെറ മാനസികാവസ്ഥയിൽ ഒരു മനുഷ്യൻെറ ഏറ്റവും വിലയേറിയ ജീവനെ സ്വയം നശിപ്പിക്കുന്നത്.ആത്മഹതൃ പ്രവണത ഇല്ലാതാക്കുവാൻ സമൂഹത്തിൻെറ പിന്തുണ ആവശ്യമാണ് ശരിയായ ഉപദേശം കൊണ്ട് ഒരു പരിധിവരെ ആത്മഹത്യയുടെ എണ്ണം കുറയ്ക്കാൻ കഴിയും അതിന് വേണ്ടി ഒരു വലിയ കൂട്ടായ്മ ഉണ്ടാകണം.നിങ്ങൾക്ക് ചുറ്റും മാനസികാവസ്ഥയിൽ കഴിയുന്ന വരെ കണ്ടെത്തി ആശ്വാസവാക്കുകൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരണം.ആത്മഹത്യ ചിന്തകൾ, അത് ഏതു രീതിയിൽ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാൻ.

കാരണം അവരുടെ മുന്നിൽ ഒരു വഴിയും ഇല്ല എന്ന് ചിന്തിക്കുന്ന സമയത്ത് ആരെങ്കിലും ഒരു സഹായത്തിന്റെ കൈ നീട്ടിയാൽ,ആശ്വാസ വാക്കുകൾ നൽകിയാൽ ആ വ്യക്തിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരുവാൻ കഴിയും അവർക്ക് ചിലപ്പോൾ മനസ് തുറക്കാൻ ഉള്ള അവസരം നമ്മുക്ക് നൽകാം. അത് കേൾക്കുന്നതുവഴി അവരെ ജീവിതത്തിലേക്ക് തരിച്ചു പിടിച്ചു കയറ്റാൻ നമുക്ക് സാധിക്കും.സാധിക്കണം.ഇത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്.

അഷറഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (6 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (14 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (22 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (38 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends