Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സൗദി അതിരുകള്‍ തുറക്കുന്നു..സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം എത്തിച്ചേരാം ; യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചു പോകാം

23 JULY 2020 05:32 PM IST
മലയാളി വാര്‍ത്ത

സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം തിരിച്ചുവരാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു. യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ജി സി സി രാജ്യങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ തിരിച്ചുവരാനാവുക. സ്വദേശികൾ അവരുടെ കുടുംബാംഗങ്ങൾ, വേലക്കാരും സേവകരുമായ അവരുടെ ആശ്രിതർ എന്നിവർക്ക് ഇത്തരത്തിൽ തിരിച്ചു വരാനാവും.

ഈ മൂന്നു രാജ്യങ്ങളിൽ നിന്നു കരമാർഗ്ഗം സൗദിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞ മാർച്ചിലാണ്‌ പ്രാബല്യത്തിൽ വന്നത് ..കോവിഡ് -19 വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് വിലക്ക് ഉണ്ടായിരുന്നത് .

തിരിച്ചുവരവിന് പ്രത്യേക രേഖകൾ ശരിപ്പെടുത്തുകയോ അപേക്ഷ സമർപ്പിക്കുകയോ വേണ്ടതില്ല. കുവൈത്തിൽ നിന്ന് ഇത്തരത്തിൽ അനായാസം തിരിച്ചുവരാനാവുമെന്ന് കുവൈത്തിലെ സൗദി എംബസി വ്യക്തമാക്കി. ബഹറിനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി തിരിച്ചുവരാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സൗദി-യു എ ഇ, അതിർത്തിയിലും സമാന സേവനം ലഭ്യമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിലക്കിനെ തുടർന്ന് മാർച്ച് ഏഴ് മുതൽ അടഞ്ഞു കിടന്ന കര മാർഗമുള്ള അതിർത്തികൾ ഇതോടെ സജീവമാകും. തിരിച്ചെത്തുന്നവർ നിശ്ചിത ദിവസം ക്വറന്റീനിൽ കഴിയണമെന്ന് സൗദി അധികൃതർ നിർദേശിച്ചിട്ടുണ്ട്.

സൗദി കര അതിർത്തി പങ്കുവെക്കുന്ന ഇതര രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചുവരവിനും വ്യോമ മാർഗമുള്ള അന്താരാഷ്ട്ര സഞ്ചാരത്തിനും തീരുമാനമായിട്ടില്ല. നേരത്തെ വിമാന സര്‍വീസുകള്‍ തുടങ്ങുന്നുവെന്ന തിയതി അടക്കം വെച്ചുള്ള പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends