Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വന്ദേഭാരത് വിമാന സർവിസ്​ അനിശ്ചിതത്വത്തിൽ; പ്രതിസന്ധിയിലാകുന്നത് നിരവധിപ്പേർ ;പ്രതിഷേധവുമായി കുവൈത്തിലെ വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും  

26 JULY 2020 08:11 AM IST
മലയാളി വാര്‍ത്ത

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഏർപ്പെടുത്തിയ ദൗത്യമാണ് വന്ദേഭാരത്​ മിഷൻ .ഇതിന്റെ നാലാംഘട്ടത്തിൽ കുവൈത്തിൽ അനിശ്ചിതത്വം തുടരുകയാണ് . ഒരാഴ്​ചയിലേറെയായി കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്​. നാലാംഘട്ടത്തിൽ എയർ ഇന്ത്യയെ തഴഞ്ഞ്​ സ്വകാര്യ വിമാനക്കമ്പനികൾക്ക്​ അവസരം നൽകിയത്​ പ്രതിസന്ധിയിലേക്ക്​ നയിച്ചിട്ടുണ്ട്​. സ്വകാര്യ വിമാനക്കമ്പനികൾ എംബസി നൽകുന്ന പട്ടികയിൽനിന്ന്​ കുറച്ചുപേരെ ഉൾ​പ്പെടുത്തുകയും ബാക്കി സീറ്റുകൾ ട്രാവൽസുകൾ വഴി വിൽക്കുകയുമായിരുന്നു. വന്ദേഭാരത്​ നിരക്കിനേക്കാൾ കൂടുതലാണ്​ ട്രാവൽസുകൾ വഴി വിൽക്കുന്നത്​. ഇതിൽ​ കുവൈത്തിലെ വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പ്രതിഷേധിച്ചു. 

പൗരന്മാരെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യമല്ല, കമേഴ്​സ്യൽ സർവിസിന്​ സമാനമായ പ്രവർത്തനമാണ്​ ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികൾ നടത്തുന്നത്​, അങ്ങനെയെങ്കിൽ തങ്ങൾക്കും തുല്യ അവസരം നൽകണമെന്നാണ്​ കുവൈത്തി വിമാനക്കമ്പനികളുടെ ആവശ്യം.


പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​ത വിദേശികളെ സൗജന്യമായി കൊണ്ടുപോയത്​ തങ്ങളാണെന്ന്​ ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച തർക്കമാണ്​ വന്ദേഭാരത്​ ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കിയത്​. അതിനിടെ ജൂലൈ 24 മുതൽ 31 വരെ കുവൈത്തിൽനിന്നുള്ള മുഴുവൻ വിമാന സർവിസുകൾക്കും ഇന്ത്യൻ വ്യോമയാന മന്ത്രാലയം വിലക്ക്​ ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്​. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്‌ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും ചാർട്ട്​ ചെയ്​തിരുന്ന വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്​. ഫലത്തിൽ പെ​െട്ടന്ന്​ നാട്ടിൽപോകാൻ ആഗ്രഹിക്കുന്നവരുടെ വഴിയടഞ്ഞു​. ടിക്കറ്റ്​ ബുക്ക്​ ചെയ്​തും യാത്ര ആസൂത്രണം ചെയ്​തും മുറികൾ ഒഴിഞ്ഞുകൊടുത്ത നിരവധി പേർ പ്രതിസന്ധിയിലായി. രോഗികളും പ്രായമായവരും ജോലി നഷ്​ടപ്പെട്ടവരും ഉൾപ്പെടെ പ്രയാസത്തിലായി​. എന്ന്​ ശരിയാകുമെന്ന്​ വ്യക്​തതയില്ലാത്ത അനിശ്ചിതത്വമാണ്​ നിലവിലുള്ളത്​. ഇന്ത്യയിൽ കോവിഡ്​ രോഗികൾ വർധിക്കുന്നത്​ വിമാന സർവിസുകളെ ദീർഘകാലത്തേക്ക്​ ബാധിച്ചേക്കാമെന്ന ഭീഷണിയും മുന്നിലുണ്ട്​.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends