Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണവില; എന്നാൽ പ്രവാസികൾക്ക് ആശ്വാസവാർത്ത, നാട്ടിലും ഗൾഫിലും വിലയ്ക്ക് വ്യത്യാസം

28 JULY 2020 12:07 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ സ്വർണവില റോക്കറ്റു പോലെ കുതിക്കുകയാണ്. എന്നാൽ പ്രവാസികൾക്ക് പുതിയ വഴിയൊരുക്കി നിക്ഷേപമെന്ന നിലയിൽ അതിന്റെ വിപണി മൂല്യവും വിശ്വാസ്യതയും വർധിക്കുകയാണെന്ന് വിദഗ്ധർ. ഒരു വർഷം മുൻപ് സ്വർണം മേടിച്ചവർക്ക് 36% വില വർധനയാണ് ഉണ്ടായിരിക്കുന്നത് തന്നെ. ബാക്കി ഒരു നിക്ഷേപത്തിനും ലഭിക്കാത്ത മൂല്യവർധയാണ് ഇതിലൂടെ വഴി തുറക്കുന്നത്. ഇതാണ് സ്വർണത്തിന് തിളക്കമേറ്റുന്നതെന്ന് ഐബിഎംസി എംഡിയും സിഇഒയുമായ പി.കെ സജിത് കുമാർ ചൂണ്ടിക്കാട്ടി. ഗൾഫ് രാഷ്ട്രങ്ങളിൽ എണ്ണവില 60% താഴെപ്പോയപ്പോഴും ഓഹരി വിപണി ഒരു വർഷം കൊണ്ട് 20% ഇടിഞ്ഞപ്പോഴും സ്വർണവില 18% വർധനയാണ് ശരാശരി രേഖപ്പെടുത്തിയത് തന്നെ.

ഇതേതുടർന്ന് ജിസിസിയിലെ സ്വർണവിലയും നാട്ടിലേതും തമ്മിൽ ശരാശരി 13% വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഭ്യമാകുന്ന വിഭവരം അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം സ്വർണവിലയുള്ളത് പശ്ചിമബംഗാളിലും പിന്നെ ന്യൂഡൽഹിയിലുമാണ് എന്നതാണ്. ഒപ്പം ഏറ്റവും കുറവ് കേരളത്തിലും തമിഴ്നാട്ടിലുമാണ്. ഇന്നലത്തെ ന്യൂഡൽഹിയിലെ സ്വർണത്തിന്റെ വില കണക്കാക്കിയാൽ ഗ്രാമിന് 5080 രൂപയാണ് നിരക്ക് കാണുവാൻ സാധിക്കുന്നത്. അതായത് ഗൾഫിൽ 254 ദിർഹം എന്നതാണ്. യുഎഇയിൽ ഇന്നലത്തെ വില 219.75 ദിർഹം. രണ്ടിടത്തെയും വിലയിലെ വ്യത്യാസം 34.25 ദിർഹമാണ്. അതായത് 13% എന്നത് തന്നെ.

ഇതു തന്നെയാണ് പ്രവാസികൾക്കിടയിൽ സ്വർണത്തെ പ്രിയങ്കരമാക്കുന്നത് പോലും. അതായത് കോവിഡ് പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ എളുപ്പം വിറ്റുമാറാവുന്ന ആസ്തി എന്ന നിലയിലും സ്വർണത്തെ ആശ്രയിക്കുന്നത് വർധിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) നിക്ഷേപം എന്ന നിലയിലും സ്വർണത്തിന് പ്രിയമേറിയതും വിലവർധനയ്ക്കു കാരണമാകുന്നതായി സജിത് കുമാർ വിലയിരുതുകയ്ക്കാണ്. അതോടൊപ്പം തന്നെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണം സൂക്ഷിക്കാം എന്നു വന്നതോടെ ഈ രംഗത്തും നിക്ഷേപകരുടെ എണ്ണം വർധിച്ചു. രണ്ടരദിർഹം മുതൽ എത്രവേണമെങ്കിലും നിക്ഷേപം നടത്താം എന്നതും പിന്നീട് ആവശ്യമുള്ളപ്പോൾ മാറിയെടുത്താൽ അന്നത്തെ വിപണിമൂല്യം കിട്ടുമെന്നതും നേട്ടമാണെന്നു സജിത് വ്യക്തമാക്കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (9 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (23 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (34 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (48 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends