Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...

അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത്; വെട്ടിയിലായി പ്രവാസികൾ

14 SEPTEMBER 2020 04:05 PM IST
മലയാളി വാര്‍ത്ത

കുവൈത്ത് സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ അൻ‌വർ അൽ ബർജാസ്.പിഴയില്ലാതെയും പുതിയ വീസയിൽ കുവൈത്തിൽ തിരിച്ചുവരാനുള്ള സൗകര്യത്തോടെയുമായിരുന്നു പൊതുമാപ്പ്.

എന്നാൽ ഇനി പിടിയിലാകുന്നവരിൽനിന്ന് പിഴ ഈടാക്കും, കുവൈത്തിൽ തിരിച്ചുവരാനാകാത്തവിധം കരിമ്പട്ടികയിലും ഉൾപ്പെടുത്തും. വിമാനസർവീസുകൾ സാധാരണഗതിയിലാകുന്നതോടെ അനധികൃത താമസക്കാരെ പിടികൂടാനുള്ള ക്യാം‌പെയ്ൻ ആരംഭിക്കും .ആശ്രിതർക്കും ഈ  നിയമം ബാധകമാണ് .ഇഖാമ കാലാവധി അവസാനിച്ചാൽ അനധികൃത താമസക്കാരാകും. പിഴയടച്ച് ഇഖാമ പുതുക്കുകയോ രാജ്യം വിടുകയോ ആണ് പ്രതിവിധി. അത്തരക്കാരുടെ സ്പോൺസർഷിപ്പിൽ ആശ്രിത വീസയിൽ കഴിയുന്നവർക്കും സ്പോൺസർക്കുള്ള നിയമം തന്നെയാണ് ബാധകം. പാസ്പോർട്ട് കാലാവധി അവസാനിച്ചാൽ ഇഖാമ പുതുക്കുന്നതിന് മുൻപായി പാസ്പോർട്ടും പുതുക്കണം. നിശ്ചിത പ്രായം തികഞ്ഞവരുടെ ഇഖാമ പുതുക്കൽ, സ്വദേശി-വിദേശി ജനസംഖ്യാനുപാതം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ പല കാര്യങ്ങളും വിവിധ സമിതികളുടെ പഠനത്തിലാണ്.രാജ്യത്തിന് പുറത്ത് ഇഖാമയുള്ള 4 ലക്ഷം പേർഉണ്ടെന്നാണ് കണക്ക് .

ഇഖാമാ കാലാവധി തീരാത്ത 4 ലക്ഷത്തിലേറെ വിദേശികൾ കുവൈത്തിന് പുറത്തുണ്ട്. ഓഗസ്റ്റ് 23ലെ കണക്കനുസരിച്ച് അത്തരക്കാരുടെ എണ്ണം 4,26,871 ആണ്. ഇഖാമ കാലാ‍വധി അവസാനിച്ചവർക്ക് കുവൈത്തിൽ പ്രവേശനം അനുവദിക്കുകയുമില്ല. സന്ദർശക/തൊഴിൽ/ആശ്രിത വീസ ലഭിച്ചവർ നിയമപ്രകാരം നിർണയിക്കപ്പെട്ട കാലാവധിക്കുള്ളിൽ കുവൈത്തിൽ എത്തിയില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് സർക്കാർ കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ച് മാത്രമാകും ഇനി വീസ നൽകുക. നിലവിൽ പുതുതായി വീസ നൽകുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു  (37 minutes ago)

നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന്....  (51 minutes ago)

സ്വർണവിലയിൽ  (1 hour ago)

മതി നിർത്ത്.. ആദ്യം പൊട്ടിത്തെറിച്ച് സ്‌പീക്കർ..! ലോകസഭയിൽ ഷാഫിയുടെ തീപ്പാറുന്ന പ്രസംഗം പിന്നാലെ കൈയടിച്ച് സ്‌പീക്കർ...ഉഫ്  (1 hour ago)

പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും...  (1 hour ago)

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം നടത്തിയെന്ന് പരാതി.  (2 hours ago)

സ്വപ്ന സുരേഷ് ഇറങ്ങി പിണറായിയെ തീകുണ്ഠത്തിൽ എറിഞ്ഞ് ആ 10 കാര്യങ്ങൾ..! മുഖ്യന്റെ NO 1 അടിച്ചിളക്കി..!  (2 hours ago)

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി  (2 hours ago)

എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ചികിത്സയിലിരിക്കെ മരണമടഞ്ഞു  (2 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (2 hours ago)

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (3 hours ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (3 hours ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (3 hours ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (3 hours ago)

Malayali Vartha Recommends