Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളെ വെട്ടിലാക്കി എയർ ഇന്ത്യ...! വെബ്സൈറ്റിൽ യാത്രക്കാർ കണ്ടത് ആ കാഴ്ച്ച, പ്രവാസികളെ വലച്ച് എയർ ഇന്ത്യ വെബ്സൈറ്റിൽ സാങ്കേതിക തകരാർ, ഉടൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ

23 NOVEMBER 2022 05:19 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർലെനുകളിലൊന്നാണ് എയർ ഇന്ത്യ. മികച്ച ഓഫറുകൾ നൽകിയും അധിക ബാഗേജ് ഓഫറുകളിലൂടെയുമാണ് എയർ ഇന്ത്യ പ്രവാസികളെ എക്കാലവും കൈയ്യിലെടുക്കുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലേയും പ്രവാസികളെ പരിഗണിച്ചുകൊണ്ടാണ് എയർ ഇന്ത്യ സർവ്വീസുകൾ ക്രമീകരിക്കുന്നത്. അതിനാൽ തന്നെ എയർ ഇന്ത്യയെ ആണ് പ്രവാസികൾ കൂടുതലായു ആശ്രയിക്കുന്നത്.

എന്നാൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ ഇപ്പോൾ പ്രവാസികൾക്ക് സാധിക്കുന്നില്ല. വെബ്സൈറ്റിന്റെ സാങ്കേതിക തകരാറ് യാത്രക്കാരെ ആകെ പ്രതിസന്ധിയിലാക്കിരിക്കുകയാണ്. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് എടുക്കാൻ പോകുമ്പോൾ യാത്രക്കാരന്റെ വ്യക്തിവിരങ്ങൾ നൽകണം. ഇതിന് ശേഷം ആണ് ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളുടെ വിവരങ്ങൾ നൽകേണ്ടത്. എന്നാൽ ഇവിടെയാണ് പ്രശ്നം.

ഇങ്ങനെ കാർഡിന്റെ വിവരങ്ങൾ നൽകുമ്പോൾ ട്രാൻസാക്ഷൻ ഡീക്ലൈൻഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. പലരും ബാങ്കിന്റെ പ്രശ്നം ആണെന്ന് തോന്നിയപ്പോൾ അവിടെ വിളിച്ച് അന്വേഷിച്ചു. എന്നാൽ ബാങ്കിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് മനസിലായി. പലർക്കും വ്യക്തി വിവരങ്ങൾ നൽകുമ്പോൾ തന്നെ ടൈം ഔട്ട് ആയി നേരെ ഹേം പേജിലേക്ക് പോകുന്ന അവസ്ഥയാണ് ഉള്ളത്.

വീണ്ടും ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇത് തന്നെയാണ് അവസ്ഥ. വെബ്സൈറ്റിന്റെ സാങ്കേതിക തകരാറ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.അതേസമയം, ട്രാവൽ ഏജൻസിയിൽ നിന്നും എയർ ഇന്ത്യാ ഓഫീസിൽ ബുക്ക് ചെയ്യുമ്പോൾ ഈ പ്രശ്നം നേരിടുന്നില്ല. ശരിയായി തന്നെ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നുണ്ട്.

ഇവിടെ നിന്നും ടിക്കറ്റ് എടുമ്പോൾ ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളെല്ലാം സെെറ്റ് സ്വീകരിക്കുന്നുണ്ട്. ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റ് വഴിയോ ഓൺലൈൻ യാത്രാ പോർട്ടൽ വഴിയും ടിക്കറ്റ് എടുക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ടിക്കറ്റ് എടുക്കാൻ ട്രാവൽ ഏജൻസികളെയോ എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിനെയും ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

ട്രാവൽ ഏജൻസികളെയോ ഓഫീസിനെയോ ബന്ധപ്പെട്ട് ടിക്കറ്റ് എടുത്താൻ ഒരുപാട് ഗുണങ്ങൾ ഉണ്ട്. യാത്ര നീട്ടുന്നത് സംബന്ധിച്ച് വലിയ സഹായങ്ങൾ ആണ് ലഭിക്കുക. പെട്ടെന്ന് ദിവസങ്ങൾ തിരുത്താൻ സാധിക്കും. എന്നാൽ ഓൺലൈനിലൂടെ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ എയർലൈനുകൾക്ക് മെയിൽ അയച്ച് അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് മാറ്റി എടുക്കാൻ സാധിക്കുകയുള്ളു. ഇതിന് വലിയ രീതിയിൽ കാലതാമസം പിടിക്കും. അത് പലപ്പോഴും യാത്ര തടസ്സപ്പെടാൻ വരെ സാധിക്കും എന്നാണ് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.

ഇനി തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ. പുതുതായി രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുകയാണ്. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസും, തിരുവനന്തപുരം-ദമ്മാം സർവീസുമാണ് പുതിയതായി തുടങ്ങാൻ പോകുന്നത്. തിരുവനന്തപുരം-ബഹ്‌റൈനിലേക്ക് നവം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (11 minutes ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (25 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (32 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (40 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (44 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (51 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (55 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (2 hours ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (2 hours ago)

Malayali Vartha Recommends