Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഫീസുകളുടെ പടി കയറിയിറങ്ങലിനു വിട ; ഒമാനില്‍ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കുന്നു

20 SEPTEMBER 2017 12:08 PM IST
മലയാളി വാര്‍ത്ത

തൊഴിൽ വിസയുടെ ആവശ്യങ്ങൾക്കായി ഓഫീസുകളുടെ പടികൾ കയറിയിറങ്ങുക എന്നത് വളരെ വിരസതയുണ്ടാക്കുന്ന ഒരവസ്ഥയാണ് . ഓരോ ആവശ്യത്തിനും ഓരോ തവണ ഓഫീസ് വരാന്ത കയറിയിറങ്ങേണ്ടി വരും. എന്നാൽ ഇനി മുതൽ ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായി ഓൺലൈനാക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. പുതിയ സ​​മ്പ്രദായം നിലവിൽ വരുന്നതോടെ വിസ ക്ലിയറൻസ്​ ലഭിക്കുന്നതിനും അപേക്ഷ നൽകുന്നതിനും മറ്റുമൊക്കെ തൊഴിലുടമകൾക്കും പി.ആർ.ഒകൾക്കും ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ടിവരില്ല. നടപടിക്രമങ്ങൾ രണ്ട്​ വർഷത്തിനുള്ളിൽ​ പൂർണമായി നടപ്പിൽ വരുത്താൻ കഴിയുമെന്നാണ്​ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രതീക്ഷ.

തൊഴിൽ വിസാ അപേക്ഷകൾ ഓൺലൈനാക്കുന്നതിന്​ എസ്റ്റോണിയൻ കമ്പനിക്കാണ് മാനവ വിഭവശേഷി മന്ത്രാലയം​ കരാർ നൽകിയിട്ടുള്ളത്​. ആറ്​ ഘട്ടങ്ങളിലായാണ്​ ഇത്​ നടപ്പിൽ വരുത്തുക. ഹൗസ്​മെയിഡ്​ വിസകൾ ഇപ്പോൾ തന്നെ ഓൺലൈനായി ലഭിക്കുന്നുണ്ട്. സ്വദേശിവത്കരണം അടക്കം മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള കമ്പനികൾക്ക്​ ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ്​ നിലവിൽ വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (14 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (50 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends