Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എച്ച്‌ 1 ബി വിസ നടപടി ക്രമങ്ങള്‍ അമേരിക്ക പുനരാരംഭിച്ചു ; ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസം

20 SEPTEMBER 2017 02:25 PM IST
മലയാളി വാര്‍ത്ത

അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എച്ച്‌ 1 ബി വിസ ലഭിക്കുന്നതില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുമാറ്റി. വിസാ നടപടികള്‍ വേഗത്തിലാക്കൽ അമേരിക്ക പുനരാരംഭിച്ചു. പുതിയ നിര്‍ദ്ദേശ പ്രകാരം വിസ അപേക്ഷിക്കുന്നവര്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലായിരുന്നു നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാൽ ഈ നിയന്ത്രണം അമേരിക്കയിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന വിവിധ ഇന്ത്യക്കാരെ നല്ല രീതിയിൽ ബാധിച്ചിരുന്നു.

എച്ച്‌ 1 ബി വിസയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടത്. 2018ല്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്ക് വിസ അനുവദിച്ച്‌ നല്‍കുമെന്നും കുറിപ്പില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (26 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends