Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ദുബായില്‍ നിന്ന് തട്ടിപ്പ് നടത്തി കുടുംബസമേതം നാട്ടിലേക്ക് മുങ്ങിയ മലയാളി പോലീസ് കസ്റ്റഡിയിൽ

21 SEPTEMBER 2017 11:50 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ നിന്ന് തട്ടിപ്പ് നടത്തി കുടുംബസമേതം നാട്ടിലേക്ക് മുങ്ങിയ മലയാളി പോലീസ് കസ്റ്റഡിയിൽ. മലയാളികളില്‍നിന്നും അറബികളില്‍നിന്നുമായി 50 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയതിനു ശേഷമാണ് കുടുംബസമേതം നാട്ടിലേക്ക് എത്തിയത്. കുമരനല്ലൂര്‍ തൊഴുപുറത്ത്‌ സ്വദേശി സനൂപെന്ന യുവാവിനെയും ഭാര്യയേയും രണ്ട്‌ കുട്ടികളെയു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. ദുബായില്‍ ഐ.ടി. ജീവനക്കാരനായിരുന്ന സനുപ്‌ സ്വന്തമായി ബിസിനസ്‌ തുടങ്ങാനെന്ന പേരില്‍ തൊഴിലുടമയില്‍നിന്ന്‌ നാലു ലക്ഷം ദിര്‍ഹവും പിന്നീട്‌ ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത്‌ പലരില്‍നിന്നുമായി 300 ലക്ഷത്തോളം ദിര്‍ഹവും കൈപ്പറ്റിയെന്നാണ്‌ പരാതി.r ഈട്‌ നല്‍കിയ ചെക്കുകള്‍ പണമില്ലെന്ന്‌ കാണിച്ച്‌ ബാങ്കില്‍നിന്ന്‌ മടങ്ങിയതോടെ മലയാളികളും വിദേശികളുമുള്‍പ്പെടെയുളളവരാണ്‌ ദുബായ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനിലും പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട്‌ ഇയാള്‍ക്കെതിരേ പരാതിയുണ്ട്‌.

കഴിഞ്ഞ മാസം ബന്ധുവിനു സുഖമില്ല അത്യാസന്ന നിലയിലാണെന്ന്‌ പറഞ്ഞ്‌ കുടുംബസമേതം നാട്ടിലേക്ക്‌ മടങ്ങിയ സനൂപിനെ പിന്നീട്‌ ഫോണില്‍ വിളിച്ചാല്‍ കിട്ടാതായി. ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടും ഡീ ആക്‌ടീവ്‌ ആയതിനെത്തുടര്‍ന്ന്‌ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. സംശയം തോന്നിയ സുഹൃത്തുകളാണ്‌ തൃത്താല പോലീസില്‍ പരാതി നല്‍കിയത്‌.

ഓഗസ്‌റ്റ്‌ 25-ന്‌ കുമരനല്ലൂരിലെ വീട്ടില്‍നിന്ന്‌ മൂകാംബിക ക്ഷേത്രത്തിലേക്ക്‌ ദര്‍ശനത്തിനെന്നു പറഞ്ഞാണ്‌ ഇവര്‍ കുടുംബസമേതംതിരിക്കുകയായിരുന്നു. മൂകാംബിക, മധുര, പഴനി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയശേഷം കുടുംബസമേതം തിരുച്ചിറപ്പളളിയില്‍ താമസിക്കുന്നതിനിടയിലാണ് പോലീസിന്റെ കസ്റ്റഡിയിലായത് . സനൂപിനെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി.ഒപ്പമുണ്ടായിരുന്ന ഭാര്യയേയും കുട്ടികളെയും വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (40 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (56 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (57 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends