Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബസമേതം യാത്രചെയ്യുന്നവർക്ക് ഇത് സുവർണകാലം ; പുതിയ പ്ലാനുമായി യുഎഇ വിമാനക്കമ്പനി

21 SEPTEMBER 2017 12:57 PM IST
മലയാളി വാര്‍ത്ത

പുതിയ പ്ലാനുമായി ഇത്തിഹാദ് വിമാനക്കമ്പനി. എയർവേയ്സിലൂടെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ചാർജ് ഘട്ടം ഘട്ടമായി അടച്ചു തീർക്കുന്നതാണ് പുതിയ പദ്ധതി. എന്നാൽ വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമേ ഈ ഒാഫർ ലഭിക്കുകയുള്ളൂ.

ഗൾഫ് മേഖലയിൽ പൂർണമായും ഒാട്ടോമേറ്റഡ് ഒാൺലൈൻ ഇന്‍സ്റ്റാൾമെന്റ് സംവിധാനം നൽകുന്ന ആദ്യത്തെ വിമാന കമ്പനിയാണ് ഇത്തിഹാദ്. ബാങ്കിന്റെയും തിരഞ്ഞെടുക്കുന്ന യാത്രാ സ്ഥലത്തിന്റെയും അടിസ്ഥാനത്തിലാണ് പണം തിരികെ അടയ്ക്കേണ്ട രീതി തീരുമാനിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ തിരഞ്ഞെടുത്ത 17 ബാങ്കുകളിൽ നിന്നും മൂന്നു മാസം മുതൽ 6 മാസം വരെയുള്ള കാലയളവിൽ പണം തിരികെ അടയ്ക്കാൻ അവസരമുണ്ട്.

എന്നാൽ വിമാനയാത്രാ നിരക്ക് കൂടുതലായ ഈ അവസരത്തിൽ പദ്ധതി കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ സഹായമാണ്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരുമിച്ച് ടിക്കറ്റ് ചാർജ് നൽകേണ്ടിവരുമെന്ന ആശങ്ക വേണ്ട. വലിയ തുകയാണെങ്കിലും ഘട്ടം ഘട്ടമായി അടച്ചുതീർത്താൽ മതി യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് പുതിയ പദ്ധതിയെന്ന് ഇത്തിഹാദ് എയർവേയ്സ് വൈസ് പ്രസിഡന്റ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (18 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (54 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends