Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പഠനം പൂര്‍ത്തിയാക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്ന മലയാളികൾക്ക് അവസരങ്ങളുമായി പത്താം തരം തുല്യതാ കോഴ്സ്

23 SEPTEMBER 2017 12:52 PM IST
മലയാളി വാര്‍ത്ത

ജീവിതപ്രാരാബ്ധങ്ങളിൽപ്പെട്ട് പഠനം പാകുതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട് നാടുവിടേണ്ടി വന്നവാരാണ് ഭൂരിഭാഗം സാധാരണ പ്രവാസി മലയാളികളും. എന്നാൽ വിദ്യാഭാസ യോഗ്യത വളരെ കുറവായതുകൊണ്ട് തന്നെ പലപ്പോഴും അവസരങ്ങൾ അവരെ തേടി വരില്ല. എന്നാൽ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മലയാളികള്‍ക്കായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സ് ആറാം ബാച്ച്‌ രജിസ്ട്രേഷന്‍ ദുബായ് കെ.എം.സി.സി.യില്‍ തുടരുന്നു . വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാനാവാതെ ഗള്‍ഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് ഇതുവഴി കൂടുതല്‍ ഉയര്‍ന്ന അവസരങ്ങള്‍ ലഭിക്കും. പത്താം തരം തുല്യതാ പരീക്ഷ 2018 സെപ്റ്റംബറിലാണ് നടക്കുക. പരീക്ഷാ കേന്ദ്രം ദുബായിലായിരിക്കും‍.

വിദ്യാർത്ഥികൾക്ക് വേണ്ടി ദുബായ് കെ.എം.സി.സി. നടത്തുന്ന സൗജന്യ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ 2017 ഒക്ടോബറില്‍ അല്‍ ബറാഹ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ 12 മണിവരെയാണ് ക്ലാസ്സ് നടക്കുക. ഏഴാം തരം പാസ്സാവുകയും പത്താം തരത്തിന് മുന്‍പ് പഠനം നിര്‍ത്തുകയും ചെയ്തവര്‍, 2011 ലോ മുന്‍പോ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി പരാജയപ്പെട്ടവര്‍, കേരള സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ പാസ്സായവര്‍ എന്നിവര്‍ക്കെല്ലാം ഈ കോഴ്സ് തെരഞ്ഞെടുക്കാവുന്നതാണ് . അപേഷകന്‍ 2017 ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം എന്ന് മാത്രം.

2017 സപ്തംബര്‍ 30 വരെയാണ് രജിസ്ട്രേഷന്‍ കാലാവധി. രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിക്കുന്നതിനും ഫീ അടക്കുന്നതിനുമുള്ള സൗകര്യം ദുബായ് കെ.എം.സി.സി. അല്‍ ബാറാഹ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോറം www.literacymissionkerala.orgഎന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കോഴ്സ് ഫീ 650 ദിര്‍ഹം രണ്ട് തവണയായി അടച്ചുതീർക്കാം. അപേക്ഷകര്‍ വിസ പേജ് അടക്കമുള്ള പാസ്സ്പോര്‍ട്ട് കോപ്പി, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും ഏഴാം തരം പാസ്സായ സര്‍ട്ടിഫിക്കറ്റ്, ടി.സി., പഠിച്ച സ്കൂളില്‍ നിന്നുള്ള ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (12 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (12 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (12 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (13 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (13 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (13 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (14 hours ago)

Malayali Vartha Recommends