Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഞാൻ വഞ്ചിക്കപ്പെട്ടു; ഇനി ജീവിച്ചിരിക്കില്ല...ജിനിയുടെ മരണത്തിൽ നടുക്കം വിട്ടുമാറാതെ വീട്ടുകാരും ബന്ധുക്കളും; മിനിയെ അറസ്റ്റ് ചെയ്‌തെങ്കിലും ദുരൂഹതകൾ മാറാതെ ജിനിയുടെ മരണം

08 DECEMBER 2017 08:46 AM IST
മലയാളി വാര്‍ത്ത

ബഹ്‌റിനിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തിലുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല. ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച ബഹ്‌റിനില്‍ പ്രവാസിയായ ചാലക്കുടി കൊമ്പിടിഞ്ഞിമാക്കല്‍ സ്വദേശിനിയായ മിനിയെ നാട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലീസെത്തി അറസ്റ്റു ചെയ്തിരുന്നു .

ബ്യൂട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞ് രണ്ടര ലക്ഷം രൂപ മിനിയ്ക്ക് നല്‍കി ഈ വര്‍ഷം ജൂലൈ 21 നാണ് ജിനി ബഹ്‌റിനിലേക്ക് പോയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയല്ല ജിനിയ്ക്ക് കിട്ടിയത്. ബ്യൂട്ടീഷന്‍ ജോലിക്കു പകരം ഹോട്ടലിലായിരുന്നു ജോലി.

ബന്ധുക്കളുടെ ആവശ്യപ്രകാരം മരണശേഷം ജിനിയുടെ മൃതദേഹവുമായി നാട്ടിലെത്തിയത് മിനിയാണ്. കഴിഞ്ഞ ദിവസം മൃതദേഹത്തോടൊപ്പം വന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് മുങ്ങാന്‍ ശ്രമിച്ച മിനിയെ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം മരണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ മിനിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് മരണകാരണം വ്യക്തമാക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവരെ പിന്നീട് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. മിനിയുടെ അമ്മയും മക്കളും സ്ഥലത്തെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും ജിനിയുടെ ബന്ധുക്കള്‍ വഴങ്ങിയില്ല.

പലരില്‍ നിന്നും കടം വാങ്ങിയാണ് മിനിയ്ക്കു കൊടുത്ത രണ്ടരലക്ഷം രൂപ ജിനി സംഘടിപ്പിച്ചത്. 4 മക്കളുള്ള കുടുംബം ഭര്‍ത്താവിന്റെ വരുമാനം ഒന്നിനും തികയില്ല. കൂടാതെ കടബാധ്യതകളും. ഒരുപാടു പ്രതീക്ഷകളോടെ പ്രവാസ ജീവിതം കൊതിച്ചു. ചെന്നപ്പോള്‍ ജോലി വേറെ പറഞ്ഞ ശമ്പളമില്ല. മറ്റു ചില ജോലികള്‍ കൂടി പണത്തിനു വേണ്ടി ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ജീവിതം ഒരു മുഴം കയറില്‍ അവസാനിപ്പിക്കേണ്ടി വന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ അസ്വഭാവിക മരണത്തി കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു താമസ സ്ഥലമായ ഗുദൈബിയയിലെ ഫ്‌ളാറ്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനിയെ കണ്ടെത്തിയത്. ബെഡ്‌റൂമിലെ സീലിംഗ് ഫാനിലായിരുന്നു ജിനിയെ തൂങ്ങിമറിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് ബഹ്‌റിനിലുള്ള സഹോദര ഭാര്യയേയും മനാമയിലെ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന കൂട്ടുകാരിയെയും വിളിച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് ജിനി പറഞ്ഞിരുന്നു. കാര്യം തിരക്കിയപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നായിരുന്നു മറുപടി.

ഇവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ ജിനി കൂട്ടാക്കിയില്ല. സംശയം തോന്നിയ സഹോദര ഭാര്യ ഉടന്‍ ജിനി താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് തിരിച്ചു. ഗുദൈബിയിലെ ഫ്‌ലാട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് ഇവര്‍ അകത്ത് കയറിയപ്പോള്‍ ജിനി തൂങ്ങിമരിച്ച നിലയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (10 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (11 hours ago)

Malayali Vartha Recommends