Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

യു എ ഇയില്‍ വാറ്റ് നടപ്പില്‍ വരാന്‍ ഇനി ഒരാഴ്ച്ച മാത്രം, രജിസ്‌ട്രേഷന്‍ നടത്താതെ നിരവധി സ്ഥാപനങ്ങള്‍

26 DECEMBER 2017 05:33 PM IST
മലയാളി വാര്‍ത്ത

യു എ ഇയില്‍ വാറ്റ് നടപ്പില്‍ വരാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഇനിയും രജിസ്‌ട്രേഷന്‍ നടത്താതെ മലയാളികളുടേതടക്കം നിരവധി സ്ഥാപനങ്ങള്‍. ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യവര്‍ധിത നികുതി നടപ്പില്‍ വരിക. ഇനി ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇനിയും വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ കടുത്ത പിഴയും മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മാസങ്ങള്‍ക്കു മുമ്‌ബെ അധികൃതര്‍ നിര്‍ദ്ദേശിച്ചതു പ്രകാരം രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും സാമ്ബത്തിക മന്ത്രാലയവും തുടരെ അറിയിപ്പുകള്‍ നല്‍കിയിട്ടും ഇതുവരെ വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്തവരുണ്ട്. വാറ്റ് തങ്ങള്‍ക്കു ബാധകമാണോയെന്നു കരുതി മടിച്ചു നില്‍ക്കുകയാണ് പലരും. 

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ, ഒട്ടുമിക്ക വസ്തുക്കള്‍ക്കും വാറ്റ് നല്‍കേണ്ടിവരുമെങ്കിലും ജീവിത ചെലവില്‍ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സമ്ബദ് വ്യവസ്ഥയ്ക്ക് വാറ്റ് കൂടുതല്‍ കരുത്തു പകരുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു. വില്‍ക്കുകയോ, വാങ്ങുകയോ ചെയ്യുന്ന സാധനസാമഗ്രികള്‍, സേവനങ്ങള്‍ തുടങ്ങിയവയിലാണ് വാറ്റ് ഈടാക്കുക.

യുഎഇയിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇടപാടുകള്‍ രേഖാമൂലമാക്കാന്‍ നിര്‍ബന്ധിതരാകും എന്നതാണ് വാറ്റിന്റെ പ്രത്യേകത. വാര്‍ഷിക വിറ്റുവരവ് മൂന്നേ മുക്കാല്‍ ലക്ഷം ദിര്‍ഹമുള്ള എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം എന്നതാണ് ചട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (1 minute ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (5 minutes ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (7 minutes ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (10 minutes ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (14 minutes ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (23 minutes ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (37 minutes ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (47 minutes ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (59 minutes ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (1 hour ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (1 hour ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (2 hours ago)

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി  (2 hours ago)

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (2 hours ago)

Malayali Vartha Recommends