Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

പ്രവാസികള്‍ക്ക് നല്ല സമയം... ചുളുവിന് കിട്ടുമല്ലോ, ദുബായില്‍ സാധനങ്ങള്‍ക്ക് വില കുറഞ്ഞു, 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയിലില്‍ നിങ്ങള്‍ക്ക് ഇതൊക്കെ ചുളുവിലയ്ക്ക് വാങ്ങാം

27 DECEMBER 2017 07:19 AM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായില്‍ 12 മണിക്കൂര്‍ നീളുന്ന സൂപ്പര്‍ സെയില്‍ . ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)നോടനുബന്ധിച്ചാണ് വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 90% വരെ വിലകിഴിവിന്റെ സൂപ്പര്‍ സെയില്‍സ് ഒരുക്കിയത്.

ദുബായിലെ 3,000 റിട്ടെയ്ല്‍ ഔട് ലറ്റുകള്‍ അര്‍ധരാത്രി വരെ നടക്കുന്ന വിലക്കിഴിവ് മാമാങ്കത്തില്‍ പങ്കെടുക്കുന്നു. 200 ദിര്‍ഹമോ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കുന്ന നറുക്കെടുപ്പിലും പങ്കെടുക്കാനുള്ള അവസരവുമുണ്ടായിരിക്കും. ഇന്ന് അര്‍ധരാത്രി തന്നെ വിജയിയെയും പ്രഖ്യാപിക്കും.

മൂല്യ വര്‍ധിത നികുതി(വാറ്റ്) ജനുവരി ഒന്നുമുതല്‍ രാജ്യത്ത് ബാധകമാകാന്‍ പോകുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് വിവിധ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വാവസരമാണ് സൂപ്പര്‍ സെയിലിലൂടെ ലഭിക്കുന്നത്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അഞ്ച് ശതമാനം വാറ്റ് ബാധകമാകും.

മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, മിര്‍ദിഫ്, മൈസം, ബര്‍ഷ, അല്‍ ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകള്‍ സൂപ്പര്‍ സെയില്‍സില്‍ പങ്കെടുക്കുന്നു. ലിപ്‌സി, സ്പ്ലാഷ്, ആല്‍ദോ, ജ്യൂസി, ന്യൂ ലൂക്ക്, ഫോര്‍എവര്‍21, ഹോം സെന്റര്‍, ജോര്‍ഡാനോ, സലാം കിഡോ, സലാം സ്റ്റുഡിയോ ആന്‍ഡ് സ്‌റ്റോര്‍സ്, സവ് മൊഷിനോ, കോട്ടേജ് ചിക്, കാരന്‍ മില്ലെന്‍, ഓണ്‍ ടൈം, ജഷന്‍മാള്‍ ഹോം, കിപ്ലിങ്, ടിഎം ലെവിന്‍, മണ്‍സൂണ്‍, മണ്‍സൂണ്‍ ചില്‍ഡ്രന്‍, അക്‌സസറൈസ്, സ്‌കെചേഴ്‌സ്, ചാമിങ് ചാര്‍ളി, ദ് ചില്‍ഡ്രന്‍സ് പ്ലെയ്‌സ്, ഇന്‍ഗ്ലോട് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാം. എച്ച് ആന്‍ഡ് എം, ഐക്കണിക്, കോടന്‍, റിവര്‍ ഐലന്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (6 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (13 minutes ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (26 minutes ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (30 minutes ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (51 minutes ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (2 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (3 hours ago)

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  (3 hours ago)

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്  (3 hours ago)

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ  (3 hours ago)

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണം; കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്  (4 hours ago)

Malayali Vartha Recommends