Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ശരീരം പലര്‍ക്കും കാഴ്ച്ചവച്ചു, ഒരോ മണിക്കൂര്‍ ഓരോ പുരുഷന്മാര്‍, ഗര്‍ഭം ഉണ്ടാവാതിരിക്കാന്‍ ഗുളികകള്‍ കഴിച്ചു, വയസ് തിരുത്തിയാണ് പെണ്‍വാണിഭം നടത്തിയിരുന്നത്, വീട്ടുവേലക്കാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു

30 DECEMBER 2017 06:52 AM IST
മലയാളി വാര്‍ത്ത

എന്റെ മകള്‍ ദുബായില്‍ പോയിട്ട് വര്‍ഷങ്ങളായി.അവളുടെ ജോലി എന്താണെന്നറിയില്ല. പക്ഷേ എല്ലാമാസവും ക്യത്യമായി പണം അയക്കുന്നുണ്ട്.മാസത്തിലൊരിക്കല്‍ അവള്‍ ഫോണില്‍ വിളിക്കും. വിശേഷങ്ങള്‍ പറയും.

അവള്‍ അവിടെയൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറഞ്ഞിട്ടിട്ടുള്ളതെന്ന് അമ്മ പറയുന്നു. എന്നാല്‍ വാര്‍ത്ത കേട്ടപ്പോള്‍ ആ അമ്മ തലയില്‍ കൈവച്ച് കരഞ്ഞുപോയി. പെണ്‍വാണിഭത്തിനാണ് എന്റെ മകള്‍ പോയതെന്ന കാര്യം ഞാന്‍ അറിഞ്ഞില്ലെന്ന് അമ്മ പറയുന്നു. 

പെണ്‍കുട്ടിയെ ദുബയിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭം നടത്തി വരികയായിരുന്നു.ബന്ധുവായ വീട്ടുവേലക്കാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ വയസ് തിരുത്തിയാണ് പെണ്‍വാണിഭത്തിനായി ദുബായില്‍ എത്തിച്ചത്.

ദുബയിലെ ഫ്‌ളാറ്റിലുള്ള മുറിയില്‍ ബലമായി പൂട്ടിയിട്ട ശേഷം ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. തടവനും പിഴയ്ക്കും പുറമെ, പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഫ്‌ളാറ്റ് പൂട്ടിയിടാനും കോടതി നിര്‍ദേശിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ മൂന്നുപേരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.

ബന്ധുവായ ബംഗ്ലാദേശ് യുവതിയും രണ്ട് ബംഗ്ലദേശ് യുവാക്കളുമാണ് പിടിയിലായത്. യുവതിയുടെ സഹോദരിയുടെ 15 വയസുള്ള വളര്‍ത്തുമകളുടെ യാത്രാരേഖകളില്‍ തിരുത്ത് വരുത്തിയാണ് ബംഗ്ലാദേശില്‍ നിന്നും ആദ്യം ഒമാനിലേക്കും പിന്നീട് ദുബയിലേക്കും എത്തിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ദുബയിലേക്ക് കൊണ്ടുവന്നത്.

15 വയസ്സിനു പകരം 25 വയസ്സ് എന്ന് തിരുത്തിയായിരുന്നു പെണ്‍വാണിഭത്തിനായി കുട്ടിയെ എത്തിച്ചതെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിക്ക് ലഭിച്ചിരുന്ന പണത്തില്‍ ചെറിയൊരു ഭാഗം യുവതി കുട്ടിയുടെ മാതാവിന് അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

അറസ്റ്റിലായ രണ്ട് യുവാക്കളുടെ സഹായത്തോടെ ഒമാനില്‍ നിന്നും കാര്‍മാര്‍ഗമാണ് പെണ്‍കുട്ടിയെ ദുബയിലേക്ക് കടത്തിയതെന്നും കോടതിക്ക് ബോധ്യമായി. ദുബയിലെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിച്ചതായി കണ്ടെത്തിയ കോടതി, പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു, ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി, രേഖകളില്‍ കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മൂന്നുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (6 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (13 minutes ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (26 minutes ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (30 minutes ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (51 minutes ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (2 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (3 hours ago)

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  (3 hours ago)

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്  (3 hours ago)

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ  (3 hours ago)

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണം; കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്  (4 hours ago)

Malayali Vartha Recommends