Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സാം എബ്രാഹം കൊലക്കേസ്....എന്നേ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക്കറിയില്ല, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ കൊലപാതകം നടത്തിട്ടില്ല എന്നും വിതുമ്പിക്കൊണ്ടു പോലീസിനോടു സോഫിയ

13 FEBRUARY 2018 09:46 PM IST
മലയാളി വാര്‍ത്ത

സാം എബ്രാഹം കൊലക്കേസില്‍ പ്രതിയായ ഭാര്യ സോഫിയയുടെ മൊഴി പുറത്ത്. ഭര്‍ത്താവിനെ കൊന്നതു താന്‍ അല്ല എന്നു മൊഴിയില്‍ സോഫിയ പറയുന്നു. സാമിന്റെ മരണത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നും കൊലപാതകമാണ് എന്ന് അറിയുന്നതു പോലീസ് പറയുമ്പോഴാണ് എന്നും സോഫിയ പറയുന്നു. കൊലപാതകത്തിലുള്ള പങ്കു പൂര്‍ണ്ണമായും നിഷേധിച്ച സോഫിയ എന്നേ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക്കറിയില്ല, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ കൊലപാതകം നടത്തിട്ടില്ല എന്നും വിതുമ്പിക്കൊണ്ടു പോലീസിനോടു പറഞ്ഞു. 

സോഫിയയുടെ മൊഴി ഇങ്ങനെ. വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തു മാത്രമാണ് അരുണ്‍ എന്നു സോഫിയ. വര്‍ഷങ്ങള്‍ക്കു മുമ്പ് അരുണിനു തന്നോടു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതു കൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നു താന്‍ അരുണിനോടു പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ചു സാമിനു വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് എന്നേ വിശ്വാസമായിരുന്നു. അതിനാല്‍ അസ്വാസരസ്യം ഒന്നും ഉണ്ടായില്ല എന്നു സോഫിയ പറയുന്നു.

സാമിന്റെ മരണകാരണം സയനൈയ്ഡ് ആണ് എന്നു പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണു താന്‍ അറിയുന്നത്. കൊല്ലപ്പെടുന്നതിനു തലേന്നു രാത്രി സാം അസ്വസ്ഥനായിരുന്നു. അത്തഴം കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ അവക്കോട ഷെയ്ക്ക് നല്‍കി. ഇതു സാമിനൊപ്പം താനും മകനും കഴിച്ചു. അതിനു ശേഷം സാമിനു കുടിക്കാനായി ഒരു ഗ്ലാസ് ഒറഞ്ച് ജ്യൂസ് നല്‍കി. പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് അടുക്കളയില്‍ തന്നെ വെച്ചിരുന്നു. പിറ്റേന്നു രാവിലെ 9 മണിയോടെ ഉറക്കമുണര്‍ന്ന സോഫിയ സാം അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതാണു കണ്ടത് എന്നു പറയുന്നു. ഉടന്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.

സാമിനെ ഒഴിവാക്കി ഒരുമിച്ചു ജീവിക്കാന്‍ സോഫിയയും അരുണും ഗൂഢാലോചന നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു പ്രോസിക്യൂഷന്‍ വാദം. അരുണ്‍ കമലാസനന്‍ കുറ്റം നിഷേധിച്ചിരുന്നു. അരുണും സോഫിയയും തമ്മില്‍ ഇന്ത്യയില്‍ വച്ച് അറിയാമായിരുന്നു എന്നും സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിരുന്നു എന്നും പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ സാം എബ്രാഹമിന്റെ മരണം കൊലപാതാകമാണ് എന്നു തെളിഞ്ഞത് പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ കോളില്‍ നിന്നായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (1 hour ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (5 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends