Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു

04 January 2019

ഒടുവിൽ പ്രവാസികളുടെ പ്രതിഷേധത്തിന് ഫലമുണ്ടായി.വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു.ഇനി മുതൽ 12 വയസിന് താഴെയുള്ള കുട്ടികളുടെ മൃത ദേഹം കൊണ്ടുവരുന്നതിന് 7...

ചൈനക്കാരനായ ജിയോ ചെങ്ങ്യോങ് എന്ന സൈക്കോ കില്ലര്‍ക്ക് വധശിക്ഷ. ഇയാൾ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെ പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലും. ജനനേന്ദ്രിയം മുറിച്ച്‌ മാറ്റും, മുഖം വികൃതമാക്കും..!

04 January 2019

ചൈനക്കാരനായ ജിയോ ചെങ്ങ്യോങ് എന്ന സൈക്കോ കില്ലര്‍ക്ക് വധശിക്ഷ. ഇയാൾ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെ പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലും. ജനനേന്ദ്രിയം മുറിച്ച്‌ മാറ്റും, മുഖം വികൃതമാക്കും..! ചുവന്ന...

മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ തായ്‌ലൻഡ് ഞെട്ടി വിറക്കുന്നു

04 January 2019

മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ തായ്‌ലൻഡ് അക്ഷരാർത്ഥത്തിൽ ഞെട്ടി വിറക്കുന്നു. ദക്ഷിണ തായ്‌ലാന്റ് തീരത്ത് അടിച്ചുവീശിയ കാറ്റില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴങ്ങി. ക...

നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചും പ്രേമ ബന്ധങ്ങളിലും വിവാഹ തട്ടിപ്പിലും കുടുങ്ങി അന്യനാട്ടിൽ അകപ്പെട്ട ബ്രിട്ടീഷ് യുവതികളോട് യു കെ ഗവണ്മെന്റ് വീണ്ടും ക്രൂരത കാണിക്കുന്നു

04 January 2019

നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചും പ്രേമ ബന്ധങ്ങളിലും വിവാഹ തട്ടിപ്പിലും കുടുങ്ങി ഇരകളായി അന്യനാട്ടിൽ അകപ്പെട്ട ബ്രിട്ടീഷ് യുവതികൾ രക്ഷപ്പെട്ട സ്വന്തം നാട്ടിൽ തിരിച്ചെത്തിയാലും അവർക്ക് ദുരിതം ഒഴിയുന്...

ഈ കുഞ്ഞുങ്ങൾ അനാഥരല്ല... എന്നാൽ ബാല്യത്തിന്റെ കളിചിരികളും സന്തോഷവും എന്തെന്നറിയാതെ കുടുസ്സുമുറികളിൽ തലയ്ക്കപ്പെട്ട ജനിച്ചതിന്‌ രേഖകൾ പോലുമില്ലാത്ത ദുബായിലെ 'നിയമവിരുദ്ധ കുഞ്ഞുങ്ങള്‍'

04 January 2019

ഈ കുട്ടികൾ ജനിച്ചു എന്നതിന് തെളിവായി ഒന്നും ഈ ഭൂമിയിൽ ഇല്ല. അവരെ പുറം ലോകം കണ്ടിട്ടുമില്ല. ബാല്യത്തിന്റെ കളിയും ചിരിയും നിഷേധിക്കപ്പറേറ്റ ഈ കുഞ്ഞുങ്ങൾ കുടുസുമുറികളില്‍ ഒളിച്ചു വളരുന്നു. ദുബായിലാണ് ഇങ്...

2019-ലെ ദുബായ് ഗവണ്‍മെന്റിന്റെ ബജറ്റിന് ദുബായ് ഭരണാധികാരി അംഗീകാരം നൽകി

02 January 2019

2019-ലെ ദുബായ് ഗവണ്‍മെന്റിന്റെ ബജറ്റിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. അടിസ്ഥാനസൗകര്യങ്ങളുടെ വികസന പ്രവര്‍ത്തന...

പ്രശസ്ത ഗായകൻ റേ സോയർ അന്തരിച്ചു

01 January 2019

പ്രശസ്ത അമേരിക്കൻ ഗായകൻ റേ സോയർ (81 ) നിര്യാതനായി. ഡോക്ടർ ഹുക്ക് ആന്റ് ദി മെഡിസിൻ ഷോ എന്ന റോക്ക് ബാൻഡിലെ അംഗമായിരുന്നു റേ സോയർ. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്കിടയിൽ ‘ദി കവർ ാേഫ് റോളിംഗ് സ്‌റ്റോൺ’ എന...

യുഎഇയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

01 January 2019

യുഎഇയിലെ അല്‍ ഗെയിലിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്‍-അജിത ദമ്പതികളുടെ മകന്‍ റിനോജ് രവീന്ദ്രന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനി...

കുവൈറ്റിൽ കനത്ത സുരക്ഷയിൽ പുതുവത്സര ആഘോഷങ്ങൾ; പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

01 January 2019

പുതുവത്സരം പ്രമാണിച്ച് കുവൈറ്റിൽ റോഡുകളിലും മറ്റും ശക്തമായി സുരക്ഷയൊരുക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത് . ഇതിന്റെ ഭാഗമായ...

ഇനി ഞാൻ ഒന്നിനേം നോവിക്കില്ല എന്റെ സാറേ .... ഉന്നം വെച്ചത് പൂച്ചയെ; കുഴിച്ചത് സ്വന്തം കുഴി; വെടിയുണ്ട തലച്ചോറിൽ തറച്ച് കയറിയ ഒമാനി ബാലന്റെ ശസ്ത്രക്രിയ കൊച്ചിയിൽ വിജയകരം

01 January 2019

ഇനി പൂച്ചയെ എന്നല്ല ഒരു ജീവിയെ പോലും നോവിക്കില്ലെന്നാണ് അബ്ദുൽ ഖാദറിന്റെ തീരുമാനം.അബ്ദുൾ ഖാദർ നടത്തുന്ന ചിക്കൻ ഫാമിലെ കോഴികളെ ആക്രമിക്കാനെത്തിയ പൂച്ചയെ കൊല്ലാനായി തോക്കിൽ നിറയൊഴിച്ചപ്പോൾ വെടിയുണ്ട ഉന്...

ഷാർജയിൽ കാര്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി 48കാരന് ദാരുണാന്ത്യം;മൂന്ന് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

31 December 2018

ഷാർജയിലെ അല്‍ ദൈദിൽ അമിത വേഗത്തില്‍ ഓടിച്ച കാര്‍ റോഡരികിലെ പോസ്റ്റിലേക്ക് പാഞ്ഞുകയറി 48 വയസുകാരനായ സ്വദേശി പൗരൻ മരിച്ചു. ഇയാളുടെ മൂന്ന് മക്കള്‍ക്ക് ഗുരുതര പരിക്ക് . ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമയു...

മലയാളികളുൾപ്പടെയുള്ള ലക്ഷക്കണക്കിന് വിദേശികൾ നാട്ടിലേയ്ക്ക് !; ഗ്രോസറികളിൽ സ്വദേശിവത്കരണം കടുപ്പിക്കാനൊരുങ്ങി സൗദി മന്ത്രാലയം

31 December 2018

സൗദിയിലെ ഗ്രോസറികളിൽ (ബഖാല) നടത്തുന്ന സ്വദേശിവത്കരണം പൂർത്തിയായയിൽ മലയാളികളുൾപ്പടെ 1,60,000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഈ മേഖലയിൽ ജോലി ചെയ്യുന്ന അന്യനാട്ടിലുള്ളർ വർഷം 600 കോടി റ...

രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി യുഎഇയിലൊരുക്കിയ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കർശന നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

31 December 2018

യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള പൊതുമാപ്പാണ് ഇന്...

42 വര്‍ഷത്തെ പ്രവാസി ജീവിതം മതിയാക്കിയെങ്കിലും പ്രവാസി മലയാളിയ്ക്ക് വീട്ടിലെത്താനായില്ല; ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ രാജൻ വീട്ടിലെത്തിയത് ജീവനറ്റ ശരീരമായി

31 December 2018

ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസി മലയാളിയ്ക്ക് കൊല്ലം-തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പള്ളിൽ) കെ.രാജൻ പിള്ള (65)യാണ് അപ...

യൂ എ ഇയിലെ അജ്‍മാനിൽ പനിയെയും ന്യുമോണിയയെയും തുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം ; അണുബാധ മൂര്‍ച്ഛിച്ചതാണ് കാരണം

31 December 2018

യൂ എ ഇയിലെ അജ്‍മാനിൽ പനിയും ന്യുമോണിയയും ബാധിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി നബ്‍ഹാന്‍ നാസറാണ് മരിച്ചത്.പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് നബ്‍ഹാനെ അജ്‍മാനിലെ തുമ്പൈ ആശുപത്രിയില...

Malayali Vartha Recommends