Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

08 JULY 2025 07:46 PM ISTമലയാളി വാര്‍ത്ത
യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍ക...

അബുദാബിയില്‍ ഹംദാന്‍ സ്ട്രീറ്റിലെ സ്വകാര്യ ഹോട്ടലിലെ ഡ്രൈവറായ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

18 December 2018

അബുദാബിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. അബുദാബി ഹംദാൻ സ്ട്രീറ്റിൽ ലിവ റോഡിലെ സ്വകര്യ ഹോട്ടലിലെ ഡ്രൈവറും, നീലേശ്വരം സ്വദേശിയുമായ ഹാരിസ് പൂമാടത്തിനെ (26)യാണ് ഈ മാസം എട്ടുമുതൽ കാണാനില്ലെന്ന് സഹോ...

ഇന്നു മുതല്‍ സൗദി എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്‌സ് വഴി

17 December 2018

ഇന്നുമുതൽ സൗദി എംബസി അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് വഴിയാക്കി. കേരളത്തിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഉദ്യോഗാർഥികൾക്കായുള്ള സൗദി എംബസി അറ്റസ്റ്റേഷൻ സേവനങ്ങള്‍ ആണ് ഇന്നുമുതൽ നോർക്ക റൂട്ട്സിന്റെ ഓഫീസുകൾ വഴ...

പ്രവാസി സമാജത്തിന്റെ ക്രിസ്മസ്‌ന്യൂ ഇയര്‍ ആഘോഷത്തിന്റെ പോസ്റ്റര്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു

17 December 2018

കുവൈത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജം ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റ പോസ്റ്റര്‍ കുവൈത്ത് സിറ്റിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ പ്രസിഡന്റ് സലിം രാജിന് നല്‍കി പ്രകാശന...

കുവൈത്തിലെ പ്രവാസികളെ ആശങ്കയിലാഴ്ത്തി പുതിയ സർക്കുലർ; സർക്കാർ ആശുപത്രികളിൽ അഡ്മിറ്റാകുന്ന പ്രവാസികൾക്കൊപ്പം ഗ്യാരണ്ടർ നിർബന്ധം

17 December 2018

കുവൈറ്റിലെ സർക്കാർ ആശുപത്രികളിൽ അഡ്മിറ്റാകുന്ന പ്രവാസികളായ രോഗികൾക്കൊപ്പം ഗ്യാരണ്ടർ വേണമെന്ന വ്യവസ്ഥ പ്രാബല്യത്തിലാക്കാനൊരുങ്ങുന്നു. ഇതോടെ ചികിത്സാ ചിലവുകൾ വഹിക്കാൻ തയ്യാറുള്ള ഗ്യാരണ്ടർ ഉണ്ടെങ്കിൽ മാത...

എന്നും പ്രവാസികൾക്കൊപ്പം ! ; സൗദി എംബസി അറ്റസ്റ്റേഷനും ഇനി നോർക്ക റൂട്സ് വഴി

17 December 2018

സൗദി അറേബ്യയിലേക്കുള്ള ഉദ്യോഗാർഥികളുടെ എംബസി അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്സ് വഴിയായിരിക്കുമെന്ന് അധികൃതർ. നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, റീജിയണല്‍ ഓഫീസുകള്‍ വഴിയാണ് സൗകര്യം ഒ...

വീ​ണു​കി​ട്ടി​യ പ​ഴ്​​സി​ലെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; ദുബായ് ഡ്യൂ​ട്ടി ഫ്രീ​യി​ൽ നിന്ന് മാത്രം കവർന്നത് 71,198 ദിർഹമിന്റെ സാ​ധ​ന​ങ്ങ​ൾ; വീട്ടിലേയ്ക്കുള്ള യാത്ര ബി​സി​ന​സ്​ ക്ലാ​സിൽ; ഒടുവിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​രനെ കുരുക്കിയത് ഇങ്ങനെ

17 December 2018

ദുബായിൽ വീണു കിട്ടിയ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡ്യൂ​ട്ടി ഫ്രീ​യി​ൽ നി​ന്ന്​ 71,198 ദിർഹമിന്റെ സാ​ധ​ന​ങ്ങ​ൾ കവർന്നയാളെ പോലീസ് പിടികൂടി. 30 കാരനായ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നാ​ണ് തട്ടിപ്പിനെത്തുടർന്...

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കാത്തിരുന്ന വൻദുരന്തം; വാഹനമോടിക്കുന്നതിടെയുണ്ടായ അശ്രദ്ധയിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ

17 December 2018

സൗദിയിലെ ഖുന്‍ഫുദയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിയുടെ ഭാര്യയും മകനും മരിച്ചു. ഖുന്‍ഫുദയില്‍ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മൂത്ത മകന്‍ മുഹ...

മലയാളി വീട്ടമ്മയും മകനും സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

17 December 2018

ഞായറാഴ്ച രാവിലെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വീട്ടമ്മയും മകനും മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണു ഖുന്‍ഫുദയിലുണ്ടായ അ...

കുഞ്ഞിനെ നോക്കുന്നത് ചൊല്ലി മലയാളി ദമ്പതികൾ തമ്മിൽ കലഹം മൂത്തു; പോലീസിനെ വിളിക്കാൻ ഭാര്യ സുഹൃത്തിനെ ഫോൺ വിളിക്കുന്നത് കേട്ട ഭർത്താവ് കൈക്കുഞ്ഞിനെ ഭിത്തിയില്‍ അടിച്ചത് മൂന്നു തവണ; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിലേയ്ക്ക് ഓടിയപ്പോഴേക്കും, ഫ്ലാറ്റിൽ ജീവനൊടുക്കി ഭർത്താവ്‌

16 December 2018

ജിദ്ദയിൽ കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലി മലയാളി ദമ്പതികൾ തമ്മിലുണ്ടായ കലഹത്തിനിടെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചത് മൂന്നു തവണ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സുലൈമാനിയയിലെ ഫ്‌ളാറ്റിൽ ദാരു...

അടുത്തയാഴ്ചത്തെ സൗദി ബജറ്റിൽ നേട്ടങ്ങൾ പ്രതീക്ഷിച്ചു പ്രവാസികൾ . ലെവി അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ നേട്ടമുണ്ടാകും

16 December 2018

അടുത്തയാഴ്ചത്തെ സൗദി ബജറ്റിൽ നേട്ടങ്ങൾ പ്രതീക്ഷിച്ചു പ്രവാസികൾ . ലെവി അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായ നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഫാമിലി വിസയുള്ളവർക്ക് ജൂൺ മുതലും വിദേശ തൊഴിലാളികൾക്ക് ഈ വര്ഷം ...

ജിദ്ദയിൽ കുടുംബവഴക്കിനിടെ കൈക്കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു

16 December 2018

കൈക്കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ് കുടുംബ വഴക്കിനിടെ ഏഴ് മാസം പ്രായമായ ആണ്‍കുട്ടിയെ ചുമരിലിടിച്ച് കൊലപ്പെടുത്...

യുഎഇയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളി ഉടമ രാജ്യം വിട്ടു; അല്‍ മനാമ ഗ്രൂപ്പിനെതിരെ പ്രതിഷേധവുമായി ശമ്പളം മുടങ്ങിയ ജീവനക്കാരും, കോടികൾ കിട്ടാനുള്ള വിതരണക്കാരും രംഗത്ത്...

15 December 2018

നാല് പതിറ്റാണ്ടുകളായി യുഎഇയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. പ്രതിഷേധവുമായി അല്‍ മനാമ ഗ്രൂപ്പിനെതിരെ ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന്...

തൃശ്ശൂര്‍ സ്വദേശിയുൾപ്പെടെ ബഹറിനില്‍ രണ്ട് ഇന്ത്യക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

15 December 2018

തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന്‍ സുനില്‍ മേനോനും (44) തമിഴ്നാട് സ്വദേശി അനന്തം ശിവപ്രകാശനുമാണ് (49) മരിച്ചത്. ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാരാണ് ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ ന...

ഫ്‌ളൈറ്റില്‍ വെച്ച് മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് യു എസില്‍ 9 വര്‍ഷം തടവ്

14 December 2018

23 കാരിയായ മോഡലിനെ യു എസിലെ ലാസ് വേഗസില്‍ നിന്ന് ഡെട്രോയറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് 9 വര്‍ഷത്തെ തടവ് ശിക്ഷ. തമിഴ്‌നാട് സ്വദേശി...

വീണ്ടും മലയാളികൾക്ക് നാണക്കേട് ...ആൽമനാമ ഉടമകൾ കോടികൾ തട്ടിയെടുത്ത് മുങ്ങി

14 December 2018

യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി ദുബായില്‍നിന്ന് മുങ്ങിയപ്പോൾ പെരുവഴിയിലായത് 3000ത്തോളം ജീവനക്കാർ . അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാനേജ...

Malayali Vartha Recommends