Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഒരു യാത്രക്കാരൻ വിമാനത്തിൽ ഒപ്പിച്ച പണി, ചൂലും പിടിച്ച് എയർഹോസ്റ്റസ്, ടേക്ക് ഓഫിന് അനുവദിക്കാതെ വന്നതോടെ വിമാനം വൈകിയത് മണിക്കൂറുകൾ, ഒടുവിൽ സംഭവിച്ചത്

24 APRIL 2023 09:46 AM IST
മലയാളി വാര്‍ത്ത

പൊതുയിടങ്ങളിൽ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. എന്നാൽ ചിലർ വിമാനത്തിൽ പോലും ഇത് ലംഘിച്ച് പെരുമാറുന്ന ഒട്ടനവധി സംഭവങ്ങളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇപ്പോൾ യാത്രക്കാരിൽ ആരോ ഭക്ഷണാവശിഷ്ടം വിമാനത്തിൽ വിതറിയതിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ഹോസ്റ്റസ് വാശിപിടിച്ച സംഭവമാണ് പുറത്തുവരുന്നത്. എയര്‍ഹോസ്റ്റസ് ഉറച്ച് നിലപാടിൽ നിന്നതോടെ മണിക്കൂറുകളോളമാണ് വിമാനം വൈകിയത്.

ശനിയാഴ്ച്ച അറ്റ്ലാന്‍റയില്‍ നിന്ന് ടെക്സാസിലേക്ക് പുറപ്പെട്ട സൗത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ നടന്നത്. അരി കൊണ്ടുള്ള ഒരു വിഭവം ഏകദേശം ഒരു പ്ലേറ്റോളമാണ് വിമാനത്തിലെ പാസേജില്‍ വീണ് കിടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എയര്‍ ഹോസ്റ്റസുമാരിലൊരാള്‍ ക്ഷുഭിതയാവുകയായിരുന്നു. ഭക്ഷണം നിലത്ത് വീഴ്ത്തിയ ആള്‍ തന്നെ ഇത് വൃത്തിയാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതോടെ വിമാനം ടേക്ക് ഓഫ് ചെയ്യാനാവാത്ത സാഹചര്യം ഉടലെടുക്കുകയായിരുന്നു.

വിമാനത്തില്‍ നടക്കുന്ന സംഭവങ്ങള്‍ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്രക്കാരിലാരെങ്കിലും മുന്നോട്ട് വന്ന് ഇത് വാരിക്കളയുമെന്ന് കരുതി ചുലുമായി ഇവര്‍ നിന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളും പ്രതികരണങ്ങളും വിശദമാക്കുന്നത്. എന്നാല്‍ യാത്രക്കാരില്‍ ആരും തന്നെ ഈ പ്രവര്‍ത്തി ചെയ്തതാരെന്ന് വ്യക്തമാക്കാനോ വൃത്തിയാക്കാനോ മുന്നോട്ട് വരാതിരുന്നതിന് പിന്നാലെ മണിക്കൂറുകള്‍ വൈകി ജീവനക്കാരി തന്നെ വൃത്തിയാക്കുകയായിരുന്നു.

യാത്രക്കാര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ടായിരുന്നു വൃത്തിയാക്കലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. എന്നാൽ വിമാനത്തിലേക്ക് കയറുമ്പോള്‍ തന്നെ തറയില്‍ മാലിന്യം കിടന്നിരുന്നത് ശ്രദ്ധിച്ചുവെന്നാണ് പല യാത്രക്കാരും പറയുന്നത്. വിമാന ജീവനക്കാരും മനുഷ്യരാണെന്നും ക്ഷീണവും ബുദ്ധിമുട്ടുമെല്ലാം അവര്‍ക്കുമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ ഏറിയ പങ്കും വിശദമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (2 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (3 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (3 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (4 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (4 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (4 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (5 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (6 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (6 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (6 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (6 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (6 hours ago)

Malayali Vartha Recommends