മോര്‍ ഗ്രിഗോറിയോസക്ക കോണ്രക്കഗിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച

മിലാന്‍* ഇറ്റലിയിലെ വടക്കന്‍ പട്ടണമായ ജെനോവയില്‍ മോര്‍ ഗ്രിഗോറിയോസക്ക മലങ്കര ഓര്‍ത്തഡോകക്കസക്ക കോണ്രക്കഗിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച3393;. ആദ്യ കുര്‍ബാന ഫെബ്രുവരി 23 നു ദിവാന്യാസിയോസക്ക തിരുമേനിയുടെ ഓര്‍മ്മയോടക്ക കൂടി ആചരിച3393;. മിലാന്‍, സവോണ തുടങ്ങിയ സക്കഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്തു. ഫാ. അനൂപക്ക ഏബ്രഹാം മാലയില്‍, ഫാ. വിനു വറുഗീസക്ക, ഡീ. ടോജോ ബേബി എന്നീവര്‍ നേതൃത്വം നല്ലക്കകി. തുടര്‍ന്നക്ക എല്ലാ മാസവും ജെനോവയില്‍ വിശുദ്ധ കുര്‍ബാന ഉണക്കടായിരികുന്നതാണക്ക. കൂടുതല്‍ വിവരങ്ങള്‍കക്ക ഫാ. അനൂപക്ക ഏബ്രഹാം മാലയില്‍ (3278710664) ജോമോന്‍ മാത്യു (3333199108) എന്നിവരുമായി ബന്ധപെടുക.
വാര്‍ത്ത: ജോണ്‍ കൊച3393;കണ്ടത്തില്‍
https://www.facebook.com/Malayalivartha