Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുന്നു വിദേശികള്‍ക്ക്‌ റോഡ്‌ ടാകക്കസ്‌; 2016 മുതല്‍ പ്രാബല്യത്തില്‍

11 APRIL 2014 05:20 AM IST
മലയാളി വാര്‍ത്ത.

ജര്‍മനിയിലെ റോഡുകളില്‍ മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദേശികളില്‍ നിന്ന്‌ പണം ഈടാക്കാനുള്ള പദ്ധതിക്ക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ മിനിസ്‌റ്റര്‍ അലകക്കസാണ്ടര്‍ ഡോബ്‌റിന്‍ഡ്‌ വ്യകക്കതമാക്കി. 2016 ജനുവരി ഒന്നു മുതല്‍ ഇത്തരം ടാകക്കസ്‌ (മൗട്ട്‌) പ്രാബല്യത്തിലാക്കാനാണ്‌ പദ്ധതി തയ3390;റാക്കുന്നത്‌. ട്രാന്‍സ്‌പോര്‍ട്ട്‌ ബജറ്റിലുള്ള കമ്മി നികത്താന്‍ ഇതുവഴി സാധിക്കുമെന്ന്‌ അദ്ദേഹം വാദിക്കുന്നു.
തെരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്ത്‌ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തള്ളിക്കളഞ്ഞ നിര്‍ദേശമാണിത്‌. എന്നാല്‍, അവരുടെ ബവേറിയന്‍ സഹോദര സംഘടനയായ ക്രിസ്‌റ്റിയന്‍ സോഷ്യല്‍ യൂണിയന്‍ നേതാവ്‌ ഹോഴ്‌സ്‌റ്റ്‌ സീഹോഫര്‍ ഈ നിര്‍ദേശത്തെ അന്ന്‌ സ്വാഗതം ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാതെ മെര്‍ക്കലിന്റെ ക്രിസക്കറ്റിയന്‍ ഡെമോക്രാറ്റിക്‌ യൂണിയനുമായി സഖ്യത്തിനില്ലെന്നു പോലും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ വിശാലമുന്നണിയിലെ ഘടകകക്ഷികളിലൊന്നായ സിഎസ്‌യുവിന്റെ പ്രതിനിധിയാണ്‌ ഡോബ്‌റിന്‍ഡ്‌.
2015 മുതല്‍ 7.5 ടണ്ണില്‍ കൂടിയ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ ടാകക്കസ്‌ നല്‍കണമെന്നാണ്‌ അഭിപ്രായം. എന്നാല്‍ 2015 ജൂലൈ ഒന്നു മുതല്‍ റോഡുകളെ പുതിയതായി തരംതിരിച്ച്‌ ടാകക്കസ്‌ നിജപ്പെടുത്തും. 2015 ഒക്‌ടോബര്‍ ഒന്നു മുതല്‍ ചരക്കുവാഹനങ്ങളെ ഭാരശേഷിയെ അടിസക്കഥാനമാക്കി പുതിയതായി തരം തിരിക്കപ്പെടും. 3.5 ടണ്‍വരയുള്ള ലോറികള്‍ക്ക്‌ ടാകക്കസ്‌ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. 2018 മുതല്‍ എല്ലാ റോഡുകള്‍ക്കും ടാകക്കസ്‌ നിര്‍ബന്ധമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends