Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വാസികള്‍ മാല്‍വെണ്‍മലയിലേക്ക്‌

16 APRIL 2014 04:30 AM IST
മലയാളി വാര്‍ത്ത.

സഹനവഴിത്താരകളിലൂടെ മരകുരിശും ഏന്തി പാപപരിഹാരത്തിനായി ആയിരങ്ങള്‍ ദുഃഖവെള്ളിയാഴ്ച മാല്‍വെണ്‍ മലകയറും. മാല്‍വെണ്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാ. പാട്രിക് കില്ലി ഗ്രാഫിന്റെ അനുഗ്രഹആശീര്‍വാദത്തോടെ രാവിലെ 9.30 ന് പീഢാനുഭവശുശ്രൂഷകള്‍ക്ക് തുടക്കമാകും. ഫാ.ജോയി വയലില്‍, ഫാ.ജോമോന്‍ തൊമ്മന, ഫാ.പാട്രിക് കില്ലി ഗ്രാഫ് തുടങ്ങിയവര്‍ പീഢാനുഭവതിരുക്കര്‍മ്മങ്ങള്‍ക്കും കുരിശിന്റെ വഴിയും നേതൃത്വം നല്‍കും. ആദ്യഘട്ട തിരുക്കര്‍മ്മങ്ങള്‍ ബീക്കണ്‍ റോഡ് കാര്‍പാര്‍ക്കില്‍ നടത്തിയതിന് ശേഷമാകും മാല്‍വെണ്‍ മലമുകളിലേക്ക് യാത്ര ആരംഭിക്കുക. മലമുകളില്‍ പീഢാനുഭവസന്ദേശവും, കുരിശുമുത്തും, കയ്പുനീര്‍ വിതരണവും ഉണ്ടായിരിക്കും. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌കോഡില്‍ എത്തിച്ചേരണം.
Becon Road, Upper Colwall, Malvern, Wr144EH
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
സന്തോഷ് മാല്‍വെണ്‍ - 07725208580
ബിജു ചാക്കോ - 07865087751


വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends