Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേട്ടം ക്രൈസ്‌തവ കലകളില്‍ നടത്തിയ ഗവേഷണത്തിന്

02 MAY 2014 05:16 AM IST
മലയാളി വാര്‍ത്ത.

സെന്റ് മേരിസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് മുന്‍ വികാരിയായിരുന്ന ഫാ. അജി (അജിയാന്‍) ജോര്‍ജിന് െ്രെകസ്തവ കലകളില്‍ നടത്തിയ പഠനത്തിന് റോമിലെ പൊന്തിഫിക്കല്‍ ജോര്‍ജിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ജ്യോതി സാഹിയുടെ ചിത്രകലയെ അടിസ്ഥാനമാക്കി അവ എങ്ങനെ ഭാരതീയ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ സുവിശേഷ മൂല്യങ്ങള്‍ലുമായി സമന്വയിപ്പിച്ച് സാമുഹ്യസാംസ്‌കാരിക രംഗങ്ങളില്‍ പകര്‍ന്നു നല്‍കുന്നുവെന്നാണ് ഫാ. ഡോ. അജിയാന്‍ ഗവേഷണം നടത്തിയത്. 
കോട്ടയം സ്വദേശിയായ ഫാ. അജിയാന്‍, ബിരുദവും മാസ്റ്റര്‍ ബിരുദവും റോമിലെ ജോര്‍ജിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. അതേ സര്‍വ്വകലാശാലയിലെ 'ബെസ്റ്റ് സ്റ്റ്യുഡെനറ് ഇന്‍ കമ്മ്യുണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ ' ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം സോഷ്യല്‍ കമ്മ്യുണിക്കേഷനിലാണ് മുഖ്യ ബിരുദങ്ങള്‍ എല്ലാം നേടിയിരിക്കുന്നതും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റില്‍ നിന്നും ഡെവലപ്പ്‌മെന്റല്‍ കമ്മ്യുണിക്കേഷനില്‍ പി ജി ഡിപ്ലോമയും, പൂനയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്ഥാപനത്തില്‍ നിന്നും ചലച്ചിത്ര നിരൂപണത്തില്‍ സേര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയട്ടുണ്ട്. ഇറ്റലിയിലെ സോള്‍ ടെലിവിഷനില്‍ പ്രോഗ്രാം പ്രൊഡ്യുസറായിരുന്ന അദ്ദേഹം കേരളത്തിലെ ശാലോം തുടങ്ങിയ ചാനലുകള്‍ക്ക് വേണ്ടി വിവിധ ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചട്ടുണ്ട്. 

ഇറ്റലിയിലും ജര്‍മനിയിലും സ്വന്തമായി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഫാ. അജിയാന്‍ സംഘടിപ്പിച്ചട്ടുണ്ട്. ഈ മേഖലയില്‍ െ്രെകസ്തവ കലകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി വിപുലമായ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുവാന്‍ അദ്ദേഹം ഭാവിയില്‍ പദ്ധതിയിടുന്നുണ്ട്. സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ മുളംതുരുത്തിയിലുള്ള സെമിനാരിയില്‍ 2014 ജൂണ്‍ മുതല്‍ ഫാ. അജിയായിരിക്കും കമ്മ്യുണിക്കേഷനില്‍ ക്ലാസുകള്‍ നല്‍കുന്നത്. 


വാര്‍ത്ത അയച്ചത്: ജോബി ആന്റണി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends