Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനപ്രതിനിധി സഭകളില്‍ പ്രവാസി പ്രാതിനിധ്യം ഉറപ്പുവരുത്തണം: പ്രവാസി മലയാളി ഫെഡറേഷന്‍

03 MAY 2014 02:15 AM IST
മലയാളി വാര്‍ത്ത.

പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഒരു രാഷ്‌ട്രിയ പാര്‍ട്ടിയും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റിലും നിയമസഭകളിലും ഉന്നയിക്കുവാന്‍ തങ്ങളുടെ പ്രതിനിധികളെ നേമിനേറ്റര്‍ ചെയ്യണമെന്ന്‌ പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രിയന്‍ ഘടകം ആവശ്യപ്പെട്ടു.
കേരളജനസംഖ്യയില്‍ ഗണ്യമായ ശതമാനമുള്ള നാടിന്റെ വരുമാനത്തിന്റെ 40 ശതമാനം സമ്പാദിച്ചുകൊടുക്കുന്ന പ്രവാസിമലയാളിയെ സകല രാഷ്‌ട്രിയപാര്‍ട്ടികളും അവഗണിക്കുന്നു. ഇതിന്‌ അടിയന്തിരപരിഹാരം ആവശ്യമാണ്‌. ഇതിലേക്ക്‌ പ്രവാസി മലയാളി ഫെഡറേഷന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ഉടനടിയുള്ള ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
കോട്ടയത്തുവെച്ചു നടക്കുന്ന പ്രവാസി മലയാളി ആഗോള സംഗമത്തില്‍ ഓസ്‌ട്രിയയില്‍ നിന്നും 5 പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രവാസി മലയാളി ഓസ്‌ട്രിയന്‍ പ്രസിഡന്റ്‌ അവറാച്ചന്‍ കരിപ്പാക്കാട്ടിന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കോ-ഓഡിനേറ്റര്‍ ജോസ്‌ പനച്ചിക്കല്‍, രാജന്‍ കുറുന്തോട്ടിക്കന്‍, സോജാ ചേലപ്പുറം, തോമസ്‌ ഇലഞ്ഞിക്കല്‍, സുനില്‍ കോര, ലിനോ പാറക്കല്‍ എന്നിവര്‍ സംസാരിച്ചു. മനോജ്‌ അവിരാപ്പാട്ട്‌ യോഗത്തിന്‌ നന്ദി പറഞ്ഞു.

വാര്‍ത്ത* ഷിജി ചീരംവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends