Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സപ്തഭാഷ നിഘണ്ടു പ്രകാശനചടങ്ങില്‍ ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും

09 MAY 2014 05:19 AM IST
മലയാളി വാര്‍ത്ത.

ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവിന്റെ പ്രകാശനചടങ്ങില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ തുര്‍ക്കി വംശജയായ കോണ്‍ഗ്രസ് വനിതാ എം പി ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും. ഗ്രീന്‍ പാര്‍ട്ടി, ഓസ്ട്രിയയിലെ വിവിധ സമൂഹങ്ങളുടെ ഉദ്ഗ്രഥനത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യ വക്താവ് കൂടിയാണ് ആലേവ്. 
ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസ്സിയെ പ്രതിനിധികരിച്ച് ദീപക് ഓജയും ചടങ്ങില്‍ പങ്കെടുക്കും. ആലേവ് കോറുണില്‍ നിന്നും അദ്ദേഹം നിഘണ്ടുവിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. വിയന്നയിലെ വിവിധ മേഖലകളില നിന്നും പ്രത്യേകിച്ച് അര്‍ബൈതെര്‍ കാമറില്‍ നിന്നും പുതിയ സംരഭത്തിന് വിജയാശംസകള്‍ നേര്‍ന്നു. 
ഓസ്ട്രിയന്‍ മലയാളിയായ ആന്റണി പുത്തന്‍പുരയ്ക്കല്‍ തയ്യാറാക്കിയ മെയ് 16ന് വിയന്നയിലെ 22മത്തെ ജില്ലയിലുള്ള തിയഡോര്‍ ക്രാമര്‍ സ്ട്രാസെ മൂന്നിലാണ് പ്രകാശനചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളെയും ഗ്രന്ഥകര്‍ത്താവ് ക്ഷണിച്ചു. 
പ്രകാശനചടങ്ങിലേയ്ക്ക് പ്രവേശനം സൗജന്യമാണ്. അതിഥികള്‍ക്ക് റിഫ്രെഷ്‌മെന്റ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിഘണ്ടു സന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും firstvisualdictionary@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക. 
Date: 16 May 2014, Time:17.30 hrs, Address: AHS Theodor Kramer tSr., Theodor Kramer tSr. 3, A-1220 Vienna, Austria.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ.... ഓണത്തിനു സദ്യയുമായി കുടുംബശ്രീയും....  (5 minutes ago)

ഇടപെടാൻ തയ്യാർ  (14 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (25 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (34 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (43 minutes ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (53 minutes ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (1 hour ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (1 hour ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (2 hours ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (3 hours ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (3 hours ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (3 hours ago)

Malayali Vartha Recommends