Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊളോണ്‍ കേരള സമാജം പാചകക്‌ളാസ് നടത്തി

25 JUNE 2014 12:43 AM IST
മലയാളി വാര്‍ത്ത.

 കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പാചകക്‌ളാസ് ഏഴാംതവണയും ശ്രദ്ധേയമായി. സമാജത്തിന്റെ പുതിയ രുചിതേടിയുള്ള യാത്രയില്‍ ജര്‍മന്‍ മലയാളി രണ്ടാംതലമുറയിലെ ജാസ്മിന്‍ പനയ്ക്കലാണ് ക്‌ളാസ് നയിച്ചത്.കെര്‍പ്പന്‍ സിന്‍ഡോര്‍ഫിലെ വിതയത്തില്‍ കോംപ്‌ളെക്‌സസിലെ കുക്കിംഗ് സ്റ്റുഡിയോയിലാണ് തിയറിയും പ്രക്ടിക്കലും നടന്നത്.

കേരള രീതിയില്‍ കൊഞ്ചും, സാല്‍മണ്‍ മല്‍സ്യവും സലാഡും, ചോക്‌ളേറ്റ് ഡെസേര്‍ട്ടുമായിരുന്നു തയ്യാറാക്കിയ വിഭവങ്ങള്‍.കേരള സമാജത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് ജര്‍മന്‍ മലയാളി രണ്ടാംതലമുറയിലെ ഒരാള്‍ പാചകക്‌ളാസ് നടത്തിയത്. ഇക്കാര്യത്തില്‍ ജാസ്മിന്‍ പനയ്ക്കലിന്റെ സന്നദ്ധതയെ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.
ക്‌ളാസിനു ശേഷം പ്രവാസി മലയാളികളുടെ ആനുകാലികമായ വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചയും നടന്നു.സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. മുപ്പത്തിയൊന്നു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഇപ്പോഴത്തെ ഭരണസമിതിയംഗങ്ങള്‍ പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ഷീബാ കല്ലയ്ക്കല്‍(ട്രഷറാര്‍), സെബാസ്റ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends