Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രിയയില്‍ ഗുഹയിടുക്കില്‍ പെട്ടയാളെ രക്ഷപ്പെടുത്തി

20 AUGUST 2014 10:34 AM IST
മലയാളി വാര്‍ത്ത.

 സാന്‍സ്ബുര്‍ഗില്‍ മലയക്കുള്ളിലെ ഗുഹയില്‍പ്പെട്ടയാളെ അതിസാഹസികമായി രക്ഷപ്പെടുത്തി.വ്യാഴാഴ്ചയാണ് 2210 മീറ്റര്‍ അടി താഴ്ച്ചയിലേക്ക് പോളെ എന്ന 27കാരന്‍ വീണത്. ഗുരുതരമായി പരിക്കേറ്റ പോളെയെ രക്ഷിക്കാന്‍ വ്യാഴാഴ്ച പ്രത്യേക പരിശീലനം ലഭിച്ച ഭരണ നിവാരണ സേനയുടെ നേതൃത്വത്തില്‍രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് സൈദിയുടെ നേതൃത്വത്തിലുള്ള 182 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. 3 ടണ്ണ് വസ്തുക്കളും , ഹെലികോപ്ടര്‍ 52 പ്രാവശ്യവും പറന്നു അര മില്ല്യന്‍ യൂറോ ചിലവായി രക്ഷാപ്രവര്‍ത്തനത്തില്‍ ഓസ്ട്രിയയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളരക്ഷാപ്രവര്‍ത്തകരും ,ഡോക്ടര്‍മാരും,ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു.കഴിഞ്ഞ ജൂണില് ഗുഹയില്‍പ്പെട്ട ഓസ്ട്രിയക്കാരനെ രണ്ടരക്കിലോമീറ്റര്‍ താഴ്ചയില്‍ നിന്ന് സാഹസികമായി ഒരാഴ്ചകൊണ്ട് രക്ഷപ്പെടുത്തിയിരുന്നു

ചൊവ്വാഴ്ച്ച രാവിലെ ഒരു മണിയോടെ 11.2 കിലോമീറ്റര്‍ നീണ്ട ഗുഹയില്‍ രണ്ടരകിലോമീറ്റര്‍ താഴ്ച്ചയില്‍ കുടുങ്ങിക്കിടന്ന പോളൊയെ കരക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.12 മണിയോടെ 30 മീറ്റര്‍ താണ്ടി .പിന്നീടുള്ള ദുഷ്‌ക്കരമായ ഒരാള്‍ക്കു മാത്രം കടന്നു പോകാവുന്ന വഴികള്‍ താണ്ടി ശനിയാഴ്ച്ച രാവിലെ 2.18 മണിയോടു കൂടി ഗുഹയിലകപ്പെട്ട പോളോയെ കരക്കെത്തിക്കുയും പോലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തി
ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends