ഷാര്‍ജയില്‍ ഖാലിദിയ തുറമുഖത്ത് ചരക്കു കപ്പല്‍ തീപിടിച്ചു.... തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
ഖാലിദിയ തുറമുഖത്ത് ചരക്ക് കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായി. ഇറാനിലേക്ക് കൊണ്ടുപോകാനായി നിറയെ വാഹനങ്ങളും മറ്റ് ചരക്കുകളും നിറച്ച കപ്പലിലാണ് തീപടര്‍ന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്.
വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളും ഉണ്ടായി. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha