Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇ.യിൽനിന്ന്‌ നാട്ടിലേക്ക് മടങ്ങുന്നവ രുടെ ശ്രദ്ധയ്ക്ക്! മടങ്ങുന്നവർ എംബസിയിലോ കോൺസുലേറ്റിലോ പേര് രജിസ്റ്റർ ചെയ്യണ്ട

02 SEPTEMBER 2020 02:54 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യിൽനിന്ന്‌ നാട്ടിലേക്ക് മടങ്ങുന്നവ രുടെ ശ്രദ്ധയ്ക്ക്. ആ തീരുമാനം ഇനി ഇല്ല.
നേരത്തെ യു.എ.ഇ.യിൽനിന്ന്‌ ഇന്ത്യയിലേക്ക് മടങ്ങുന്നവർ എംബസിയിലോ കോൺസുലേറ്റിലോ പേര് രജിസ്റ്റർ ചെയ്യണമെന്നതീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇനിമുതൽ ഇന്ത്യയിലേക്ക് മടങ്ങുന്നവർ എം എസ് സി ലോ കോൺസുലേറ്റ് പേര് രജിസ്റ്റർ ചെയ്യണം എന്നില്ല.. ഇന്ത്യ-യു.എ.ഇ.എയർബബിൾ ഉടമ്പടി നിലനിൽക്കുന്നതിനാൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇനിമുതൽ വിമാനക്കമ്പനികളുമായി നേരിട്ട് ടിക്കറ്റ് ബുക്കിങ് നടത്താം.


എന്നാൽ, എയർ സുവിധയിൽ രജിസ്‌ട്രേഷൻ നടത്തണം. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനടിക്കറ്റിനായി കോൺസുലേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.


അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽനിന്നും പോകുന്നവർക്ക് പി.സി.ആർ. ടെസ്റ്റ് നടത്തിയിരിക്കണം. എന്നാൽ, ഇന്ത്യയിലേക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. മാത്രമല്ല ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള സാധാരണ വിമാനസർവീസ് ഈ മാസം 30 വരെ പുനരാരംഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.


എന്നാൽ, വന്ദേഭാരത് ദൗത്യവും കാർഗോ വിമാന സർവീസും തുടരും. അപ്പോൾ യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ഈ കാര്യം മറക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends