Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്


പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു


രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി


കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്

പ്രവാസികൾക്ക് വേണ്ടി സൗദിയുടെ കിടിലൻ തീരുമാനം ; ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും ; ഫോണിൽ ഡിജിറ്റൽ രൂപത്തിൽ ഉണ്ടായാൽ മതിയാകും

07 JANUARY 2021 01:22 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ പ്രവാസികളുടെ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ സ്വീകരിക്കപ്പെടും എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇനി അഥവാ ഡ്രൈവിംഗ് ലൈസൻസ് ഇഖാമയും. ഇവ കൈവശം ഇല്ലെങ്കിൽ മൊബൈൽ ഫോണിൽ ഡിജിറ്റൽ രൂപത്തിൽ ഉണ്ടായാൽ മതിയാകും എന്നതും ആശ്വാസകരമാണ്. ആഭ്യന്തര സഹമന്ത്രി ബന്ദർ ആൽമുശാരിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.നിലവിലെ ഇക്കാമ പ്ളാസ്റ്റിക് രൂപത്തിലുള്ള കാർഡാണ്. പ്രവാസികൾ താമസ സ്ഥലങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ പേഴ്സുകളിലും മറ്റും ഇക്കാമ സൂക്ഷിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവർ ആവശ്യപ്പെടുമ്പോൾ കാണിച്ചുകൊടുക്കാറുമാണ് പതിവ്. ഇക്കാമ പ്രദർശിയപ്പിക്കാത്ത വിദേശികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

എന്നാൽ പ്ലാസ്റ്റിക്ക് രൂപത്തിലുള്ള ഇക്കാമ ഡിജിറ്റൽ രൂപത്തിലാക്കി പ്രദർശിപ്പിച്ചാൽ മതിയെന്ന് സൗദി ആഭ്യന്തര സഹമന്ത്രി ബന്ദർ ആൽ മുശാരി പറഞ്ഞു. പരിശോധന സമയത്ത് പോലീസുകാരുടെ മൊബൈൽ ഫോണിലെ മൈദാൻ ആപ് വഴി ഡിജിറ്റൽ ഇഖാമ അവർക്ക് പരിശോധിക്കാനാകും എന്ന കാര്യം ശ്രദ്ധേയമാണ്. ഫോണുകളിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഡിജിറ്റൽ ഇഖാമ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കാനാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (5 minutes ago)

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി  (11 minutes ago)

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ  (27 minutes ago)

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ  (36 minutes ago)

  ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം... കനത്ത മഴയെ തുടർന്ന് വൈകുന്നു...  (44 minutes ago)

മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്  (55 minutes ago)

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങ  (1 hour ago)

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

പുട്ടിനുമായുള്ള മോദിയുടെ ബന്ധം നിർണായകം... ട്രംപ് നനഞ്ഞ പടക്കമാകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മോദിയിലേക്ക്, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി സെലെൻസ്കി; റഷ്യയുമായുള്ള സൗഹൃദം ആയുധമാക്കി മോദിയ  (1 hour ago)

ഉച്ചക്കട ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു... യുവാക്കൾ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി‌  (1 hour ago)

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

ചിലവുകളിലും പണമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു...  (2 hours ago)

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു  (2 hours ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends