Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് ഇത് ബമ്പർ ലോട്ടറി...! സൗദിയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ഇൻഡിഗോ, എയർലൈൻസുകൾ തമ്മിലുള്ള പൊരിഞ്ഞ മത്സരം....പ്രവാസിക്കൾക്ക് ​ഗുണങ്ങളേറേ....

21 MAY 2022 02:34 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കൂടുതൽ സ്വകര്യപ്രദമായ യാത്ര ഒരുക്കാൻ ഇൻഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്താൻ ഒരുങ്ങുകയാണ്. കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങലാണ് പദ്ധതി. ജൂണ്‍ 15 മുതലാണ് വിമാന സർവീസുകൾ തുടങ്ങുക. ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്തും.

യാത്ര സുഗമമാക്കാൻ മാത്രമല്ല ടിക്കറ്റ് നിരക്ക് കുറയാനും ഇത് വഴിവെയ്ക്കുന്നാണ് വിലയിരുത്തൽ. കാരണം ഇൻഡിഗോ നടത്തുന്ന സർവീസുകൾക്ക് പുറമേ നിലവിൽ കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കിലും കിഴിവുണ്ടാകുന്ന പ്രതീക്ഷ തള്ളിക്കളയാനാകില്ല.

വിമാനത്താവളത്തിലെ തിക്കും തിരക്കും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിലൂടെ ഒഴിവാക്കാനും സാധിക്കുന്നു. പ്രവാസികൾക്ക് സൗകര്യപ്രദമാം വിധം യാത്ര ചെയ്യാൻ വിവിധ എയർലൈൻസുകളാണ് സജ്ജരായിരിക്കുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം പകരാൻ എയർലൈൻസുകൾ തമ്മിലുള്ള മത്സരത്തിലും സാധ്യതയുണ്ട്.

ശരിക്കും പ്രവാസികൾക്കാകും ഇതിന്റെ ​ഗുണം ലഭിക്കുക. അത് യാത്രാ നിരക്കിലെ കിഴിവാണെങ്കിൽ കൂടുതൽ ലാഭകരമായി സൗദിയിലേക്ക് യാത്ര ചെയ്യാം. സൗദിയിലേക്കുളള യാത്രക്കാർക്കും പ്രവാസികൾക്കും സൗകര്യപ്രദമാകും ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍. കൊച്ചിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക്  ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്.

ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും. കൊവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിലുടെയുള്ള വിമാന സർവ്വീസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം വിമാനത്താവളവും യാത്രക്കാരെ കൊണ്ട് നിറയുകയാണ്.

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. വിമാന സർവ്വീസുകളുടെ എണ്ണവും കൂട്ടിതോടുകൂടി യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ വർഷം ഏപ്രിലിൽ 67,919 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ വർഷം മാർച്ചിൽ തന്നെ ഈ സംഖ്യയും കടന്നു.   ഏപ്രിൽ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്സ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്സ്, സലാം എയർ, ഫ്ലൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവെയ്സ്, മാൽഡീവിയൻ എയർവെയ്സ്, സ്കൂട്ട്, ശ്രീലങ്കൻ ലൈൻസ് എന്നിവയാമ് നിലവിൽ തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തുന്ന ഫ്ലൈറ്റുകൾ.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (10 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (10 hours ago)

Malayali Vartha Recommends