Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..

14 വര്‍ഷമായി ഭാഗ്യം പരീക്ഷിച്ചു, ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ഇതാദ്യം, സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്ത ജോര്‍ദാന്‍ പൗരന് ഒരു കോടിയിലധികം സമ്മാനം...!

31 MAY 2022 10:01 AM IST
മലയാളി വാര്‍ത്ത

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസികളടക്കമുള്ളവർക്ക് വൻ തുക സമ്മാനമായി കിട്ടിയിട്ടുണ്ട്. ഇത്തവണ 14 വര്‍ഷമായി ഭാഗ്യ പരീക്ഷണം നടത്തുകയായിരുന്ന ജോര്‍ദാന്‍ പൗരൻ ഇബ്രാഹിം ആബെദ് ലുത്ഫി ഒത്‍മാനാണ് ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ സ്വന്തമാക്കിയത്.ഇതാദ്യമായാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ ജോര്‍ദാന്‍ പൗരൻ സമ്മാനർഹനാകുന്നത്.

ഈയാഴ്‍ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ ക്യാഷ് പ്രൈസിന് അര്‍ഹനാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഒത്‍മാന്‍ പറഞ്ഞു. 'കഴിഞ്ഞ 14 വര്‍ഷമായി ഞാനും എന്റെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബിഗ് ടിക്കറ്റെടുക്കുകയാണ്. ഈയാഴ്‍ച സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയപ്പോള്‍, അവസാനം നമ്മളെയും വിജയം തേടിയെത്തിയെന്ന സന്തോഷ വാര്‍ത്ത വലിയ ആവേശത്തോടെയാണ് ശ്രവിച്ചത്.

കഴിഞ്ഞ 14 വര്‍ഷമായി ബിഗ് ടിക്കറ്റിലെ സമ്മാനം പ്രതീക്ഷിച്ച് കഴിഞ്ഞ ജോര്‍ദാന്‍ പൗരനും സുഹൃത്തുക്കളും ചേർന്ന് ഭാ​ഗ്യപരീക്ഷണം നടത്തുകയയായിരുന്നു.ഒടുവില്‍ അവരെത്തേടി സമ്മാനമെത്തിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ പണം നല്‍കിയ എല്ലാവരും തുല്യമായി ഈ വലിയ തുക പങ്കുവെയ്‍ക്കാനൊരുങ്ങുകയാണ്.

ഒത്‍മാനെപ്പോലെ മേയ് മാസത്തില്‍ ബിഗ് ടിക്കറ്റെടുത്ത എല്ലാവരും ആഴ്ച തോറും 5,00,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കാളികളാക്കപ്പെടും. മേയ് 31 വരെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന ഈ മാസത്തെ ഏറ്റവും അവസാനത്തെ പ്രതിവാര നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (2 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (11 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (21 minutes ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (6 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (6 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (6 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (6 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (9 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

Malayali Vartha Recommends