Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..

പ്രവാസിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തിച്ചു...! സൗ​ദി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വദേശിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തിച്ചത് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ, മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി...

05 JUNE 2022 09:44 AM IST
മലയാളി വാര്‍ത്ത

സൗ​ദി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ്രവാസിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തിച്ചു. തി​രു​വ​ന​ന്ത​പു​രം ചെ​റി​യ​തു​റ സ്വ​ദേ​ശി​ ഗി​ല്‍​ബെ​ര്‍​ട്ട് ജോ​ണി​ന്റെ (42) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍പോ​ര്‍ട്ടി​ല്‍ എ​സ്.​ഡി.​പി.​ഐ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ജെ.​കെ. അ​ന​സ്, ജി​ല്ല ട്ര​ഷ​റ​ര്‍ ഷം​സു​ദ്ദീ​ന്‍ മ​ണ​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.

ഹാ​ഇ​ലി​ലെ റൊ​ട്ടി കമ്പ​നി ജീ​വ​ന​ക്കാ​ര​നായിരുന്നു വി​നോ​ജ് ഗി​ല്‍​ബെ​ര്‍​ട്ട് ജോ​ൺ. ഹാ​ഇ​ല്‍-റൗ​ദ റോ​ഡി​ല്‍ രാ​ത്രി​യി​ല്‍ ഗി​ല്‍ബെ​ര്‍ട്ട് ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ഒ​ട്ട​ക​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രേ​ത​നാ​യ ജോ​ണ്‍ ഗി​ല്‍ബെ​ര്‍ട്ടി​ന്റെ​യും പ്രേ​മ ഗി​ല്‍ബെ​ര്‍ട്ടി​ന്റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഫെ​ബി വി​നോ​ജ്. മ​ക​ള്‍: സോ​ജ് മേ​രി വി​നോ​ജ്.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം റി​യാ​ദ് കേ​ര​ള സ്റ്റേ​റ്റ് വെ​ല്‍​ഫെ​യ​ര്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​സീ​സ് പ​യ്യ​ന്നൂ​ര്‍, ഹാ​ഇ​ല്‍ സോ​ഷ്യ​ല്‍ ഫോ​റം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ് എ​ന്‍.​കെ. റ​ഊ​ഫ്‌, ഹാ​ഇ​ലി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ചാ​ന്‍​സ റ​ഹ്മാ​ന്‍, റി​യാ​ദ് റൗ​ദ, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് പൂ​ന്തു​റ എ​ന്നി​വ​ര്‍ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (1 minute ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (10 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (20 minutes ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (6 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (6 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (6 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (6 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

Malayali Vartha Recommends