Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾ ഇങ്ങനെ ചെയ്താൽ പണിയുറപ്പ്..! എപ്പോൾ വേണമെങ്കിലും പിടിക്കപെടാം...,നി​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം ഇ​ട​പാ​ടു​ക​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ എ​ളു​പ്പ​വ​ഴി ഒ​രു​ക്കി​ക്കൊ​ടു​ക്കും

16 JULY 2022 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പലതരം മാർ​ഗങ്ങളിലൂടെ പ്രവാസികളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി ​രം​ഗത്തിറങ്ങി ദു​ബൈ പൊ​ലീ​സ്.വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി യാ​ത്ര ചെ​യ്യു​ന്ന​ പ്രവാസികൾ ഒരു കാരണവശാലും ബോ​ര്‍​ഡി​ങ്​ പാ​സി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്ക​രുത്.

നി​ങ്ങ​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള്‍ വ​രെ ക​ണ്ടെ​ത്താ​നു​ള്ള സൂ​ച​ന​ക​ള്‍ ഇ​വ​യി​ല്‍​നി​ന്ന്​ ല​ഭി​ച്ചേ​ക്കാമെന്നാണ് ദു​ബൈ പൊ​ലീ​സി​ലെ സൈ​ബ​ര്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ സൈ​ദ്​ അ​ല്‍ ഹ​ജ്​​രി പ​റ​ഞ്ഞു.ഏ​തെ​ങ്കി​ലും എ​ജ​ന്‍​സി​യു​ടെ നി​യ​മ​പ​ര​മാ​യ അ​ല്ലെ​ങ്കി​ല്‍ സാമ്പത്തി​ക​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളി​ലേ​ക്ക്​ അ​നു​മ​തി ല​ഭി​ക്കാ​ന്‍ ഈ ​വി​വ​ര​ങ്ങ​ള്‍ മാ​ത്രം മ​തി​യാ​കും.

നി​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം ഇ​ട​പാ​ടു​ക​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ എ​ളു​പ്പ​വ​ഴി ഒ​രു​ക്കി​ക്കൊ​ടു​ക്കും. നി​ര​ന്ത​രം ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന​ത്​ പ്ര​ശ്ന​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹംചൂ​ണ്ടി​ക്കാട്ടി.

ഈ ​ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന്​ ഫേ​സ്​ ഐ.​ഡി ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ആ​പ്പു​ക​ള്‍ ല​ഭ്യ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര ഓ​ണ്‍​ലൈ​ന്‍ കു​റ്റ​വാ​ളി​ക​ള്‍ ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ഇ​ട​യു​ണ്ട്. യാ​ത്ര​യി​ല്‍ പ​ഴ്​​സ്, വാ​ച്ച്‌, ആ​ഭ​ര​ണ​ങ്ങ​ള്‍, പാ​സ്​​പോ​ര്‍​ട്ട്​ തു​ട​ങ്ങി​യ​വ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടാ​തെ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.

ദീ​ര്‍​ഘ​യാ​ത്ര​ക്കാ​ണ്​ പോ​കു​ന്ന​തെ​ങ്കി​ല്‍ വി​ശ്വ​സ്ത​രാ​യ അ​യ​ല്‍​ക്കാ​രോ​ട്​ വീ​ട്​ ​ശ്ര​ദ്ധി​ക്കാ​ന്‍ പ​റ​യ​ണം. ദു​ബൈ പൊ​ലീ​സി​ന്‍റെ ഭ​വ​ന സു​ര​ക്ഷ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല​താ​ണ്.അതുപോലെ മി​ക​ച്ച ഓ​ഫ​റു​ക​ള്‍ ക​ണ്ട്​ വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ അ​ത്​ ഔ​ദ്യോ​ഗി​ക ഏ​ജ​ന്‍​സി ആ​ണോ​യെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ണ​ല്‍ സ​ഈ​ദ്​ അ​ല്‍ ഹ​ജ്​​രി നി​ര്‍​ദേ​ശി​ച്ചു.

ഇ​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യ കു​ഴ​പ്പ​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മാ​ന​ടി​ക്ക​റ്റു​ക​ള്‍​ക്ക്​ വ​ന്‍ ഡി​സ്​​കൗ​ണ്ട്​ പ്ര​ഖ്യാ​പി​ച്ച്‌​ പ​ര​സ്യ​ങ്ങ​ള്‍ വ​രാ​റു​ണ്ട്. പ​ക്ഷേ, ഇ​വ​യൊ​ന്നും ശ​രി​ക്കു​ള്ള​ത്​ ആ​ക​ണ​മെ​ന്നി​ല്ല.അ​വ​ര്‍ ഒ​രു​പ​ക്ഷേ, മോ​ഷ്​​ടി​ച്ച ക്രെ​ഡി​റ്റ്​ കാ​ര്‍​ഡു​ക​ളൊ​ക്കെ ഉ​പ​യോ​ഗി​ച്ച്‌​ വാ​ങ്ങി​യ ടി​ക്ക​റ്റ്​ ആ​കും അ​ത്. അ​തു​പ​യോ​ഗി​ച്ച്‌​ യാ​ത്ര ചെ​യ്യു​മ്ബോ​ള്‍ പി​ടി​ക്ക​പ്പെ​ടാ​നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

പൊ​ലീ​സി​ന്‍റെ ഇ-​ക്രൈം സ​ര്‍​വീ​സി​ല്‍​ നി​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പും ഹാ​ക്കി​ങ്​ ശ്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ദി​നം നൂ​റി​നും ഇ​രു​ന്നൂ​റി​നും ഇ​ട​ക്ക്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ക്കു​ന്നത്. പാ​സ്​​പോ​ര്‍​ട്ട്, തി​രി​ച്ച​റി​യ​ല്‍ കാര്‍​ഡ്, ടി​ക്ക​റ്റ്, ബോ​ര്‍​ഡി​ങ്​ പാ​സ്​ എ​ന്നി​വ​യി​ല്‍ ​നി​ന്ന്​ വ​ള​രെ​യ​ധി​കം വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക്​ ല​ഭി​ക്കു​മെ​ന്നും​ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ദു​ബൈ പൊ​ലീ​സി​ന്‍റെ ഇ-​ക്രൈം പ്ലാ​റ്റ്​​ഫോ​മാ​യ​ www.ecrime.ae. എന്ന സൈറ്റിൽ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ പ​രാ​തി​പ്പെ​ടാ​വുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (5 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (17 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (30 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (49 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends