Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ നഴ്‌സിങ് ലൈസന്‍സ് നേടാന്‍ ഇനി പ്രവൃത്തിപരിചയം വേണ്ട

18 JULY 2022 11:27 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയില്‍ നഴ്‌സിങ് ലൈസന്‍സ് നേടാന്‍ ഇനി പ്രവൃത്തിപരിചയം വേണ്ട. നഴ്‌സിങ് ലൈസന്‍സ് നേടാന്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന യുഎഇ ഒഴിവാക്കി. രാജ്യത്തെ മുഴുവന്‍ എമിറേറ്റിലും നഴ്‌സിങ് ബിരുദധാരികള്‍ക്ക് പ്രവൃത്തിപരിചയമില്ലാതെ തന്നെ ലൈസന്‍സ് നേടാനുള്ള പരീക്ഷയെഴുതാം.

ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കും ഈ ഇളവ് ലഭ്യമാണ്. യുഎഇയിലെ ആരോഗ്യരംഗത്ത് നിയമിക്കുന്നവരുടെ വിദ്യാഭ്യാസ, പ്രഫഷണല്‍ യോഗ്യത ഏകീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. മെഡിക്കല്‍ ജീവനക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്ന ആരോഗ്യമന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകള്‍ക്ക് പുതിയ ഇളവ് ബാധകമായിരിക്കും.

നഴ്‌സിങ് ബിരുദപഠനം പൂര്‍ത്തിയാക്കിയ രജിസ്‌റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് രണ്ടുവര്‍ഷം പ്രവര്‍ത്തനപരിചയമില്ലാതെ തന്നെ പരീക്ഷയെഴുതാം. രണ്ടുവര്‍ഷത്തെ നഴ്‌സിങ് ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയ കാനഡ, യു.കെ, അയര്‍ലന്റ്, സൗത്ത് ആഫ്രിക്ക, ന്യൂസിലന്റ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലെ രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കും പ്രവൃത്തി പരിചയമില്ലാതെ ലൈസന്‍സിന് അപേക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (3 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (28 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (47 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends